cyclone - Janam TV

cyclone

പുതിയ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു: തമിഴ്‌നാട്ടിൽ നാളെ മുതൽ വീണ്ടും കനത്ത മഴയ്‌ക്ക് സാധ്യത

ചെന്നൈ : തെക്ക് കിഴക്കൻ ബംഗാൾ കടലിലും ഭൂമധ്യരേഖയോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്ര മേഖലയിലും ഇന്നലെ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു. ഇന്നലെ ശക്തിപ്പെടുമെന്നു കരുതിയിരുന്നെങ്കിലും ഇത് ശക്തിപ്പെടുത്താതെ ...

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം വരുന്നു

ചെന്നൈ : ബംഗാൾ ഉൾക്കടലിൽ ശനിയാഴ്ച പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അത് നീങ്ങി ഡിസംബർ 12ന് ശ്രീലങ്ക-തമിഴ്നാട് തീരത്ത് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ എത്താൻ സാധ്യതയുണ്ടെന്നും ...

വരുന്നു ദന ചുഴലിക്കാറ്റ്! നീങ്ങുന്നത് ഇവിടേക്ക്; മഴയും ഇടിമിന്നലും കനക്കും

തിരുവനന്തപുരം: മധ്യ-കിഴക്കൻ ബം​ഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ചയോടെ രൂപപ്പെടുന്ന കാറ്റ് ഒഡീഷ, ബം​ഗാൾ തീരത്തേക്ക് നീങ്ങും. ആൻഡമാൻ കടലിന് ...

വീശിയടിച്ച് റിമാൽ ചുഴിലിക്കാറ്റ്; ഒരു മരണം; വൻ നാശനഷ്ടം

കൊൽക്കത്ത: റിമാൽ ചുഴലിക്കാറ്റിൽ സിമന്റ് ഭിത്തി തകർന്ന് വീണ് ഒരാൾക്ക് ദാരുണാന്ത്യം. കൊൽക്കത്ത സ്വദേശിയായ മുഹമ്മദ് സാജിബാണ് മരിച്ചത്. 51 വയസായിരുന്നു. ചുഴലിക്കാറ്റിൽ ഭിത്തി ഇടിഞ്ഞ് സാജിബിന്റെ ...

മണിക്കൂറിൽ 135 കിലോമീറ്റർ വേഗത; പശ്ചിമ ബംഗാളിൽ നാശം വിതച്ച് റിമാൽ ചുഴലിക്കാറ്റ്; വിവിധ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്

കൊൽക്കത്ത: പശ്ചിമ ബംഗാൾ, ബംഗ്ലാദേശ് തീരങ്ങളിൽ വീശിയടിച്ച റിമാൽ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. മണിക്കൂറിൽ 135 കിലോമീറ്റർ വേഗതയിലായിരുന്നു ചുഴലിക്കാറ്റ് വീശിയടിച്ചതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ...

മണിക്കൂറിൽ 130 കിലോമീറ്റർ വേഗം; റിമാൽ ശക്തിപ്രാപിച്ച് രാത്രിയോടെ കര തൊടും; വിമാനത്താവളം അടച്ചിടും; കൊൽക്കത്തയിലും ഒഡീഷയിലും ജാഗ്രത; റെഡ് അലർട്ട്

കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റിമാൽ ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ശക്തിപ്രാപിച്ച് കര തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ ...

മഴയ്‌ക്കൊപ്പം ചുഴലിക്കാറ്റും? ഇന്ന് 2 ജില്ലകളിൽ റെഡ് അലർട്ട്, 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്; നാളെ ‘റിമാൽ’ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ദുരിത പെയ്ത്ത്. അതിശക്തമായ മഴയ്ക്കുള്ള സാധ്യത തുടരുന്നു. രണ്ട് ജില്ലകളിൽ റെ‍ഡ് അലർ‌ട്ടും മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ ...

ബംഗാൾ ഉൾക്കടലിൽ റിമാൽ ചുഴലിക്കാറ്റ്; ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റ് രൂപപ്പെട്ടു. 'റിമാൽ' എന്നാണ് ചുഴലിക്കാറ്റിന് പേരിട്ടിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റാണിതെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ ...

മിഷോങ് ചുഴലിക്കാറ്റ്; നാശം വിതച്ച പ്രദേശങ്ങൾക്ക് കൈത്താങ്ങായി ടിവിഎസ് മോട്ടേഴ്സ്

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് നാശം വിതച്ച തമിഴ്‌നാട്ടിലെ പ്രദേശങ്ങളെ സഹായിക്കാൻ മൂന്നു കോടി രൂപ സംഭാവന നൽകി വാഹന ബ്രാൻഡായ ടിവിഎസ് മോട്ടേഴ്‌സ്. ചുഴലിക്കാറ്റ് കാരണം തമിഴ്‌നാട്ടിലെ ...

മിഷോങ് ചുഴലിക്കാറ്റ്; ചെന്നൈയിലേക്കുള്ള രണ്ട് ട്രെയിനുകൾ കൂടി റദ്ദാക്കി

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിലേക്കുള്ള രണ്ടു ട്രെയിനുകൾ കൂടി റദ്ദാക്കി. ഇന്ന് മംഗളൂരുവിൽ നിന്ന് പുറപ്പെടാനിരുന്ന മംഗളൂരു-ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (12686), മംഗളൂരു-ചെന്നൈ എഗ്മോർ ...

മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തെത്തി; ചെന്നൈയിലെ ദുരിത പെയ്‌ത്തിൽ മരണം 12 ആയി

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചിരിക്കുകയാണ്. കൂടുതൽ ശക്തി പ്രാപിച്ച മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിൽ എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആന്ധ്രയിലെ നെല്ലൂരിനും മച്ഛ്ലിപട്ടണത്തിനും ഇടയിൽ ഇന്നലെയാണ് ...

വീട്ടിലേയ്‌ക്ക് വെള്ളം ഇരച്ച് കയറുന്നു; സഹായത്തിനായി ഞാൻ പലരേയും വിളിച്ചിരുന്നു; ടെറസിൽ നിന്നെടുത്ത ചിത്രങ്ങൾ പങ്കുവച്ച് നടൻ വിഷ്ണു വിശാൽ

മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈ നഗരം പ്രളയക്കയത്തിലാണ്. സാധരണക്കാരായ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ പറഞ്ഞറിയിക്കാൻ കഴിയുന്നതിനുമപ്പുറമാണ് ഇപ്പോഴിതാ തന്റെ വീട്ടിലേയ്ക്ക് വെള്ളം കയറിയെന്ന വാർത്ത പങ്കുവക്കുകയാണ് നടൻ ...

5 പതിറ്റാണ്ടിനിടെ പെയ്ത ശക്തമായ പേമാരി; ചെന്നൈയിൽ എട്ട് മരണം; വിമാനത്താവളം തുറന്നു; ചുഴലിക്കൊടുങ്കാറ്റിൽ കനത്ത നാശം

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴക്കെടുതിയിൽ ചെന്നൈയിൽ മരിച്ചവരുടെ എണ്ണം എട്ടായി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് തീവ്ര ചുഴലിയായി മാറിയതോടെയാണ് തമിഴ്‌നാട്ടിൽ കനത്ത നാശം വിതച്ചത്. ...

മിഷോങ് ചുഴലിക്കാറ്റിന്റെ ഭീകരത വെളിപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ച് നടൻ റഹ്‌മാൻ; സുരക്ഷിതരാണോ എന്ന് ആരാധകർ

മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിലും പുതുച്ചേരിയിലും ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. ചുഴലിക്കാറ്റ് വിതയ്ക്കുന്ന നാശനഷ്ടം കുറച്ചൊന്നുമല്ല. ഇതിന്റെ ഭീകര ദൃശ്യങ്ങളാണ് പുറത്തു വരുന്നത്. മിഷോങ് ചുഴലിക്കാറ്റിന്റെ തീവ്രത കാണിച്ച് ...

മിഷോങ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു; പ്രളയക്കയത്തിൽ ചെന്നൈ നഗരം; നാല് ജില്ലകളിലെ എല്ലാ സ്ഥാപനങ്ങൾക്കും നാളെ അവധി

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് നിലവിൽ തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച് മദ്ധ്യ പടിഞ്ഞാറൻ മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് സമീപം ആന്ധ്രാപ്രദേശിന്റെ തെക്ക് ഭാഗത്തും വടക്കൻ തമിഴ്‌നാട് ...

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി: 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; കേരളത്തിൽ ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. മ്യാൻമറിനും മദ്ധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതായി ...

വരുന്നത് ചുഴലിക്കാാറ്റിന്റെ കാലം; ആറുമാസത്തിനിടെ ഇന്ത്യൻ തീരത്ത് എത്തുക എട്ട് ചുഴലിക്കാറ്റുകൾ! തീരദേശ ജനസംഖ്യ കുറയുമെന്ന് മുന്നറിയിപ്പ്

അടുത്ത് ആറ് മാസത്തിനിടെ ഇന്ത്യൻ തീരത്തേക്ക് എത്താൻ സാദ്ധ്യതയുള്ളത് എട്ട് ചുഴലിക്കാറ്റുകളെന്ന് ലോക കാലാവസ്ഥ സംഘടന. തേജ്, ഹമൂൺ, മിഥിലി, മിച്ചൗംഗ്, റീമൽ, അസ്‌ന, ദാനാ, ഫെൺഗൽ ...

ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുന്നു; ഗുജറാത്തിൽ നിന്ന് മാറ്റിപ്പാർപ്പിച്ചത് 74,345 പേരെ; എട്ട് ജില്ലകളിൽ കടുത്ത ജാഗ്രതാ നിർദ്ദേശം; കച്ച്-സൗരാഷ്‌ട്ര മേഖലകളിൽ റെഡ് അലർട്ട്

ന്യൂഡൽഹി: ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയതിന്റെ പശ്ചാത്തലത്തിൽ ഗുജറാത്തിൽ വൻ ജാഗ്രതാ നിർദ്ദേശം. സംസ്ഥാനത്ത് എട്ട് ജില്ലകളിൽ നിന്നായി 74,000-ത്തോളം പേരെയാണ് അധികൃതർ ഇതിനോടകം മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. പ്രദേശത്ത് ...

ബിപോർജോയ് ചുഴലിക്കാറ്റ് നാളെ കരതൊട്ടേക്കും; ഗുജറാത്ത് തീരത്തുനിന്നും 20,000 പേരെ മാറ്റിപ്പാർപ്പിച്ചു

ന്യൂഡൽഹി: ബിപോർജോയ് ചുഴലിക്കാറ്റ് നാളെ കരതൊട്ടേക്കും. ഗുജറാത്തിലെ സൗരാഷ്ട്ര-കച്ച് മേഖലയിലൂടെ ജാഖു തുറമുഖത്തിന് സമീപത്തായി കരതൊട്ടേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കാറ്റ് കരതൊടുന്നതോടെ മണിക്കൂറിൽ 150 ...

ബിപോർജോയ് ചുഴലിക്കാറ്റ്; ഗുജറാത്ത് തീരത്ത് ജാഗ്രത; രക്ഷാപ്രവർത്തനത്തിന് നാവവികസേനയും കോസ്റ്റ്ഗാർഡും

ന്യൂഡൽഹി: ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ജാഗ്രതയിൽ ഗുജറാത്ത് തീരം. തീരത്ത് നിന്നും ജനങ്ങളെ മാറ്റി പാർപ്പിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ നാവികസേനയും കോസ്റ്റ്ഗാർഡും സജ്ജമാണ്. ...

അറബിക്കടലിൽ ന്യൂനമർദ്ദം; ജൂൺ ഏഴ് മുതൽ കേരളത്തിൽ മഴ ശക്തിപ്പെടാൻ സാധ്യത

തിരുവനന്തപുരം: തെക്ക്-കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ്. ന്യൂനമർദ്ദം വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി ചൊവ്വാഴ്ചയോടെ തീവ്രന്യൂനമർദമായി മാറും. ജൂൺ ഏഴ് മുതലാണ് സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കാൻ ...

മോക്ക ചുഴലിക്കാറ്റ്; തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ ശക്തമായ കാറ്റും മോശം കാലാവസ്ഥയും; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: മോക്ക അതി തീവ്ര ചുഴലിക്കാറ്റായി രൂപപ്പെട്ടതോടെ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഈ പ്രദേശങ്ങളിൽ ...

തീവ്ര ന്യൂനമർദ്ദം; തിങ്കളാഴ്ച കേരളത്തിൽ ശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത 48 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശ്രീലങ്ക ...

മാൻദോസ് : കേരളത്തിൽ ഇന്നും ശക്തമായ മഴ; ഏഴ് ജില്ലകളിൽ ജാഗ്രത

തിരുവനന്തപുരം : കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തമിഴ്‌നാട്ടിൽ കരതൊട്ട മാൻദോസ് ചുഴലിക്കാറ്റ് ചക്രവാത ചുഴിയായി മാറിയതിന്റെ അനന്തര ഫലമായിട്ടാണ് കേരളത്തിൽ മഴ കനക്കുന്നത്. സംസ്ഥാനത്ത് ...

Page 1 of 2 1 2