വീട്ടിലേയ്ക്ക് വെള്ളം ഇരച്ച് കയറുന്നു; സഹായത്തിനായി ഞാൻ പലരേയും വിളിച്ചിരുന്നു; ടെറസിൽ നിന്നെടുത്ത ചിത്രങ്ങൾ പങ്കുവച്ച് നടൻ വിഷ്ണു വിശാൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീട്ടിലേയ്‌ക്ക് വെള്ളം ഇരച്ച് കയറുന്നു; സഹായത്തിനായി ഞാൻ പലരേയും വിളിച്ചിരുന്നു; ടെറസിൽ നിന്നെടുത്ത ചിത്രങ്ങൾ പങ്കുവച്ച് നടൻ വിഷ്ണു വിശാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2023, 01:53 pm IST
Facebook
Twitter
WhatsAppTelegram

മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈ നഗരം പ്രളയക്കയത്തിലാണ്. സാധരണക്കാരായ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ പറഞ്ഞറിയിക്കാൻ കഴിയുന്നതിനുമപ്പുറമാണ് ഇപ്പോഴിതാ തന്റെ വീട്ടിലേയ്‌ക്ക് വെള്ളം കയറിയെന്ന വാർത്ത പങ്കുവക്കുകയാണ് നടൻ വിഷ്ണു വിശാൽ. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഒപ്പം താൻ ഉൾപ്പെടെയുള്ളവർ നേരിടുന്ന അവസ്ഥ എന്താണെന്നും ചിത്രങ്ങളിലൂടെ താരം പങ്കുവയ്‌ക്കുന്നു.

കാരപ്പാക്കത്ത് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. എന്റെ വീട്ടിലേ്ക്കും മലിന ജലം ഇരച്ച് കയറുന്നുണ്ട്. ഇവിടെ വൈദ്യുതിയില്ല, വൈഫൈ കിട്ടുന്നില്ല. ഫോണിന് സിഗ്നൽ ലഭിക്കാത്തതിനാൽ ടെറസിൽ നിന്നാണ് ഞാൻ ഈ ചിത്രങ്ങൾ പങ്കുവെക്കുന്നത്. ഞാൻ പലരേയും സഹായത്തിനായി വിളിച്ചിരുന്നു എന്നാൽ അതൊന്നും കിട്ടിയില്ല. ചെന്നൈയിലെ ജനങ്ങളുടെ കൂട്ടത്തിൽ എനിക്കും സഹായം ആവശ്യമാണ് എന്നാണ് താരം എക്‌സിലൂടെ പങ്കുവെച്ച കുറിപ്പ്.

Water is entering my house and the level is rising badly in karapakkam
I have called for help
No electricity no wifi
No phone signal
Nothing
Only on terrace at a particular point i get some signal
Lets hope i and so many here get some help❤️
I can feel for people all over chennai… pic.twitter.com/pSHcK2pFNf

— VISHNU VISHAL – VV (@TheVishnuVishal) December 5, 2023

നേരത്തെ അന്നനഗറിൽ താമസിക്കുന്ന നടൻ വിശാലിന്റെ വീട്ടിൽ വെള്ളം കയറിയെന്ന വാർത്ത താരം പങ്കുവെച്ചിരുന്നു. വീട്ടിൽ ഒരടിയോളം വെള്ളം കയറി എന്ന വാർത്തയായിരുന്നു താരം പങ്കുവെച്ചത്. ഒപ്പം ചെന്നൈ കോർപറേഷനിൽ ഉദ്യോഗസ്ഥർ ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.

Tags: cycloneSUBVISHNU VISAL
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies