Czech Republic - Janam TV
Friday, November 7 2025

Czech Republic

ആറാം യൂറോയ്‌ക്ക് പറങ്കിപ്പടയുടെ നായകൻ; പോർച്ചു​ഗലിന് വെല്ലുവിളിയുമായി പാട്രിക് ഷിക്കിന്റെ ചെക്ക്; ഇന്ന് തീപ്പൊരി ചിതറും 

ആറാം യൂറോയ്ക്ക് ഇറങ്ങുന്ന പറങ്കിപ്പടയുടെ നായകനും സംഘത്തിനും ഇന്ന് ആദ്യ മത്സരം. ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന പോർച്ചു​ഗലിന് ചെക്ക് റിപബ്ലിക്കാണ് എതിരാളി. രാത്രി 12.30നാണ് മത്സരം. ഒരു ...

ചെക്ക് സുന്ദരി ക്രിസ്റ്റീനയ്‌ക്ക് ലോകസുന്ദരി പട്ടം ; വസുധൈവ കുടുംബകത്തിന്റെ വർണ കാഴ്ചയായി മത്സരങ്ങൾ

71-ാം ലോകസുന്ദരി പട്ടം ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്കോവയ്ക്ക്. ഇന്ത്യൻ മത്സരാർത്ഥി സിനി ഷെട്ടിക്ക് അവസാന നാലിൽ എത്താനായില്ല. 115 രാജ്യങ്ങളിലെ മത്സരാർത്ഥികളുമായി ഏറ്റുമുട്ടിയാണ് ലോകസുന്ദരി പട്ടത്തിലേക്ക് ...

പ്രാഗിലെ സുപ്രസിദ്ധമായ ചാൾസ് യൂണിവേഴ്സിറ്റിയിൽ വെടിവെപ്പ്; 14 പേര് കൊല്ലപ്പെട്ടു

പ്രാഗ് : ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലെ യൂണിവേഴ്സിറ്റിയിൽ ഉണ്ടായ വെടിവെപ്പിൽ14 പേര് കൊല്ലപ്പെട്ടു. ചാൾസ് യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാർത്ഥിയാണ് 14 പേരെ വെടിവച്ചു കൊന്നത്. ഇതിൽ ...

അന്നും ഇന്നും എന്നും ഇസ്രായേലിനൊപ്പം; ഹമാസ് നമ്മുടെ പൊതുശത്രു; ചെക്ക് റിപ്പബ്ലിക്കിന്റെ പിന്തുണ അറിയിച്ച് പ്രധാനമന്ത്രി പീറ്റർ ഫിയല

ടെൽ അവീവ്: ഐഡിഎഫ് ആസ്ഥാനമായ ടെൽ അവീവിലെ കിര്യയിൽ ചെക്ക് റിപ്പബ്ലിക് പ്രധാനമന്ത്രി പീറ്റർ ഫിയലയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കഴിഞ്ഞ പതിറ്റാണ്ടുകൾക്കിടെ ഇസ്രായേലും ...

ഉഭയകക്ഷി ബന്ധം ദൃഢപ്പെടുത്താനൊരുങ്ങി ഇന്ത്യയും ചെക്ക് റിപ്പബ്ലിക്കും; ജാൻ ലിപാവ്‌സ്‌കി ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിൽ

ന്യൂഡൽഹി: ഉഭയകക്ഷി ബന്ധം ദൃഢപ്പെടുത്താനൊരുങ്ങി ഇന്ത്യയും ചെക്ക് റിപ്പബ്ലിക്കും. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ചെക്ക് റിപ്പബ്ലിക് വിദേശകാര്യമന്ത്രി ജാൻ ലിപാവ്‌സ്‌കി ഇന്ത്യയിലെത്തി. ചെക്ക് റിപ്പബ്ലിക്കിലെ പാർലമെന്റ് ...

യൂറോ കപ്പ്: ഡെൻമാർക്ക് സെമിയിൽ

യൂറോ കപ്പിൽ ഡെൻമാർക്ക് സെമിയിൽ. ചെക് റിപ്പബ്ലിക്കിനെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് തകർത്താണ് വിജയം. തോമസ് ഡെലാനി, കാസ്പർ ഡോൾബെർഗ് എന്നിവരാണ് ഡെൻമാർക്കിന് വേണ്ടി ഗോളുകൾ നേടിയത്. ...