ഉഭയകക്ഷി ബന്ധം ദൃഢപ്പെടുത്താനൊരുങ്ങി ഇന്ത്യയും ചെക്ക് റിപ്പബ്ലിക്കും; ജാൻ ലിപാവ്‌സ്‌കി ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉഭയകക്ഷി ബന്ധം ദൃഢപ്പെടുത്താനൊരുങ്ങി ഇന്ത്യയും ചെക്ക് റിപ്പബ്ലിക്കും; ജാൻ ലിപാവ്‌സ്‌കി ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2023, 09:51 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഉഭയകക്ഷി ബന്ധം ദൃഢപ്പെടുത്താനൊരുങ്ങി ഇന്ത്യയും ചെക്ക് റിപ്പബ്ലിക്കും. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ചെക്ക് റിപ്പബ്ലിക് വിദേശകാര്യമന്ത്രി ജാൻ ലിപാവ്‌സ്‌കി ഇന്ത്യയിലെത്തി. ചെക്ക് റിപ്പബ്ലിക്കിലെ പാർലമെന്റ് അംഗങ്ങൾ, സയൻസ്, റിസർച്ച് ആൻഡ് ഇന്നൊവേഷൻ ഡെപ്യൂട്ടി മന്ത്രി, ഉന്നതതല ഉദ്യോഗസ്ഥർ, ബിസിനസ്സ് പ്രതിനിധികൾ എന്നിവർ ജാൻ ലിപാവ്സ്‌കയ്‌ക്കൊപ്പമുണ്ട്. വിദേശകാര്യമന്ത്രിയെയും പ്രതിനിധി സംഘത്തെയും സ്വാഗതം ചെയ്യുന്നതായി വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിൽ കുറിച്ചു.

Welcoming the Czech Foreign Minister @JanLipavsky as he arrives in India on a 3-day official visit.

This visit will provide further momentum to India’s bilateral relations with the Czech Republic.https://t.co/FBlwYYKzAW pic.twitter.com/5gNTCzT9lR

— Arindam Bagchi (@MEAIndia) February 26, 2023

ത്രിദിന സന്ദർശനവേളയിൽ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തും. ഇരുവരും ഉഭയകക്ഷി-പ്രാദേശിക-ആഗോള വിഷയങ്ങൾ ചർച്ച ചെയ്യുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഫെബ്രുവരി 28-ന് സിഐഐ സംഘടിപ്പിക്കുന്ന ‘ഇന്ത്യ-ഇയു ബിസിനസ് ആൻഡ് സസ്‌റ്റൈനബിലിറ്റി കോൺക്ലേവിന്റെ’ഉദ്ഘാടന ചടങ്ങിൽ വിദേശകാര്യ മന്ത്രി ലിപാവ്സ്‌കിയും പങ്കെടുക്കും. തുടർന്ന് അദ്ദേഹം മുംബൈയിലെത്തും.

കഴിഞ്ഞ ജൂണിൽ എസ്. ജയ്ശങ്കർ ചെക്ക് റിപ്പബ്ലിക്കിൽ സന്ദർശനം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ലിപാവ്‌സ്‌കിയുടെ ഇന്ത്യൻ സന്ദർശനം. ജനുവരിയിൽ ജയ്ശങ്കർ നടത്തിയ ഓസ്ട്രിയ സന്ദർശനവേളയിൽ ഇരുവരും വിയന്നയിലും കൂടിക്കാഴ്ച നടത്തിയിരുന്നു.

Tags: Czech Republic
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies