ആറാം യൂറോയ്ക്ക് പറങ്കിപ്പടയുടെ നായകൻ; പോർച്ചുഗലിന് വെല്ലുവിളിയുമായി പാട്രിക് ഷിക്കിന്റെ ചെക്ക്; ഇന്ന് തീപ്പൊരി ചിതറും
ആറാം യൂറോയ്ക്ക് ഇറങ്ങുന്ന പറങ്കിപ്പടയുടെ നായകനും സംഘത്തിനും ഇന്ന് ആദ്യ മത്സരം. ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന പോർച്ചുഗലിന് ചെക്ക് റിപബ്ലിക്കാണ് എതിരാളി. രാത്രി 12.30നാണ് മത്സരം. ഒരു ...






