d k shivakumar - Janam TV
Saturday, November 8 2025

d k shivakumar

‘നമസ്തേ സദാ വത്സലേ മാതൃഭൂമി…’ നിയമസഭയിൽ സംഘപ്രാർത്ഥന ചൊല്ലി കർണാടക ഉപമുഖ്യമന്ത്രി ഡി. കെ ശിവകുമാർ; വീഡിയോ കാണാം

ബെം​ഗളൂരു: നിയമസഭയിൽ സംഘപ്രാർത്ഥന ചൊല്ലി കർണാടക ഉപമുഖ്യമന്ത്രി ഡി. കെ ശിവകുമാർ. നമസ്തേ സദാ വത്സലേ.. എന്ന് തുടങ്ങുന്ന വരികളാണ് ഉരുവിട്ടത്. ആർഎസ്എസിന്റെ പ്രവർത്തനങ്ങളെ കുറിച്ചും അദ്ദേഹം ...

കസേരകളി മൂർച്ഛിക്കുന്നു; സിദ്ധരാമയ്യക്കെതിരെ ഡി കെ ശിവകുമാർ; അത്താഴവിരുന്നിൽ അതൃപ്തി

ബെംഗളൂരു : കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ അത്താഴവിരുന്നിനെതിരെ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. തന്റെ ഗ്രൂപ്പിൽപെട്ട മന്ത്രിമാരുമായും നിയമസഭാംഗങ്ങളുമായും മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തി വരുന്ന അത്താഴ വിരുന്നുകൾക്കെതിരെയാണ് ...

തിരുത്തൽ നടപടികൾ വേണം; കർണാടകയിലെ പൊതുതെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിനുള്ള മുന്നറിയിപ്പാണെന്ന് ഡി കെ ശിവകുമാർ

ബെംഗളൂരു: കർണാടകയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിനുള്ള മുന്നറിയിപ്പാണെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. പൊതുതെരഞ്ഞെടുപ്പ് ഫലങ്ങൾ കൃത്യമായി അവലോകനം ചെയ്യണമെന്നും, തിരുത്തൽ നടത്തുന്നതിന് വേണ്ടിയുള്ള അപായ ...

വീണ്ടും സ്വന്തം പാർട്ടി പ്രവർത്തകന്റെ മുഖത്തടിച്ച് ഡി.കെ ശിവകുമാർ; ഇത്തവണ കരണം പുകഞ്ഞത് കോൺ​ഗ്രസ് മുനിസിപ്പൽ അംഗം അല്ലാവുദ്ദീൻ മണിയാറിന്

ബെം​ഗളൂരു: സ്വന്തം പാർട്ടി പ്രവർത്തകരെ തല്ലിച്ചതയ്ക്കുന്നത് ഹോബിയാക്കി കർണാടക ഉപമുഖ്യമന്ത്രി ഡി. കെ ശിവകുമാർ. ശനിയാഴ്ച ഹവേരിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ശിവകുമാർ വീണ്ടും കോൺ​ഗ്രസ് പ്രവർത്തകനെ മർദ്ദിച്ചത്. ...

25 വർഷമായി മല്ലികാർജുന ഖാർഗെ മുഖ്യമന്ത്രിസ്ഥാനം സ്വപ്നം കാണുന്നു; ദളിത് മുഖ്യമന്ത്രി വേണം ; ഡി കെ ശിവകുമാറിന് ചെക്ക് വെച്ച് മന്ത്രി സതീഷ് ജാർക്കിഹോളി

ബെംഗളൂരു : ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ കർണ്ണാടകയിൽ കോൺഗ്രസിൽ വടം വലി മുറുകുന്നു. ദളിത് മുഖ്യമന്ത്രി എന്ന ആവശ്യവുമായാണ് നേതാക്കൾ രംഗത്തെത്തുന്നത്. ഏറ്റവുമൊടുവിൽ പൊതുമരാമത്ത് മന്ത്രി സതീഷ് ...

ബെംഗളുരുവിൽ ജലക്ഷാമം രൂക്ഷം; സർക്കാരിനെതിരെ പ്രതിഷേധം ശക്തം; തന്റെ വീട്ടിലെ കുഴൽക്കിണറും വറ്റിപ്പോയെന്ന പരാതിയുമായി ഡി കെ ശിവകുമാർ

ബെംഗളൂരു: ബെംഗളൂരുവിൽ ജലക്ഷാമം രൂക്ഷമായതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. കുഴൽക്കിണറുകൾ ഉൾപ്പെടെ വറ്റുകയും, ജലവിതരണം പ്രതിസന്ധിയിലാവുകയും ചെയ്തതോടെ സർക്കാരിനെതിരെ വ്യാപകമായ ...

കർണ്ണാടക കോൺഗ്രസ്സിൽ കലാപം; മൂന്നോ അഞ്ചോ ഉപമുഖ്യമന്ത്രിമാർ വേണമെന്ന് ജി പരമേശ്വരയും രാജണ്ണയും; ഡി കെ ശിവകുമാർ പരുങ്ങലിൽ

ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതൽ ഉപമുഖ്യമന്ത്രിമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകയിലെ മുതിർന്ന മന്ത്രിമാരുടെ ആറംഗ സംഘം കോൺഗ്രസ് ഹൈക്കമാൻഡിനെ കാണാൻ തീരുമാനിച്ചു. മന്ത്രിമാരായ ഡോ ജി ...

രാമനഗര ജില്ലയുടെ പേര് ‘ബംഗളൂരു സൗത്ത്’ എന്നാക്കി മാറ്റുമെന്ന് ഡി കെ ശിവകുമാർ; അങ്ങനെയൊരു തീരുമാനത്തെ കുറിച്ച് ഇതുവരെ അറിഞ്ഞില്ലെന്ന് സിദ്ധരാമയ്യ

ബംഗളൂരു: രാമനഗര ജില്ലയുടെ പേര് 'ബംഗളൂരു സൗത്ത്' എന്ന് പുനർനാമകരണം ചെയ്യുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. കഴിഞ്ഞ ദിവമാണ് ജില്ലയുടെ പേര് മാറ്റാനുള്ള ആലോചനകൾ പുരോഗമിക്കുകയാണെന്ന് ശിവകുമാർ ...