ബെംഗളുരുവിൽ ജലക്ഷാമം രൂക്ഷം; സർക്കാരിനെതിരെ പ്രതിഷേധം ശക്തം; തന്റെ വീട്ടിലെ കുഴൽക്കിണറും വറ്റിപ്പോയെന്ന പരാതിയുമായി ഡി കെ ശിവകുമാർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബെംഗളുരുവിൽ ജലക്ഷാമം രൂക്ഷം; സർക്കാരിനെതിരെ പ്രതിഷേധം ശക്തം; തന്റെ വീട്ടിലെ കുഴൽക്കിണറും വറ്റിപ്പോയെന്ന പരാതിയുമായി ഡി കെ ശിവകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2024, 09:40 am IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ബെംഗളൂരുവിൽ ജലക്ഷാമം രൂക്ഷമായതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. കുഴൽക്കിണറുകൾ ഉൾപ്പെടെ വറ്റുകയും, ജലവിതരണം പ്രതിസന്ധിയിലാവുകയും ചെയ്തതോടെ സർക്കാരിനെതിരെ വ്യാപകമായ രീതിയിൽ വിമർശനം ഉയർന്നിരുന്നു. എന്നാൽ എന്തുവില കൊടുത്തും ബെംഗളൂരുവിൽ ജലവിതരണം ഉറപ്പാക്കുമെന്നാണ് ഡി.കെ ശിവകുമാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

തന്റെ വീട്ടിലെ കുഴൽക്കിണർ പോലും വറ്റിയിരിക്കുകയാണെന്നും ശിവകുമാർ പറയുന്നു. വേനൽ കടുത്തതോടെയാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ജലക്ഷാമം രൂക്ഷമായത്. ദിവസേനയുള്ള ജല ഉപയോഗത്തിൽ ജാഗ്രത പാലിക്കണമെന്ന് ബെംഗളൂരുവിലെ റസിഡൻസ് സൊസൈറ്റികൾ താമസക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിസന്ധിക്കിടെ സ്വകാര്യ വാട്ടർ ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നതിന് അമിത തുക ഈടാക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്.

600 രൂപയുടെ സ്ഥാനത്ത് 3000 രൂപ വരെ ഈടാക്കുന്നുവെന്നാണ് ചില താമസക്കാർ പരാതി ഉന്നയിച്ചത്. ഈ വിഷയം പരിശോധിക്കുമെന്നും ശിവകുമാർ പരാതിക്കാരെ അറിയിച്ചു. കുടിവെള്ള ക്ഷാമം മുൻകൂട്ടി കണ്ട് കൃത്യമായ നടപടി എടുക്കുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്ന ആരോപണവും ശക്തമായിട്ടുണ്ട്. പിന്നാലെ വരൾച്ചാ പ്രശ്‌നം ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ആർഡിപിആർ മന്ത്രി, മറ്റ് മന്ത്രിമാർ എന്നിവരുടെ നേതൃത്വത്തിൽ ചർച്ചകൾ നടത്തി. ബെംഗളൂരുവിന്റെ 15 കിലോമീറ്റർ ചുറ്റളവിലുള്ള ജലസ്രോതസുകളിൽ നിന്ന് ഇവിടേക്ക് വെള്ളം എത്തിക്കാനാണ് നിലവിൽ നിർദ്ദേശം നൽകിയിരിക്കുന്നത്.

Tags: bengalurud k shivakumar
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies