തിരുത്തൽ നടപടികൾ വേണം; കർണാടകയിലെ പൊതുതെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിനുള്ള മുന്നറിയിപ്പാണെന്ന് ഡി കെ ശിവകുമാർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിരുത്തൽ നടപടികൾ വേണം; കർണാടകയിലെ പൊതുതെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിനുള്ള മുന്നറിയിപ്പാണെന്ന് ഡി കെ ശിവകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2024, 07:49 am IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: കർണാടകയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിനുള്ള മുന്നറിയിപ്പാണെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. പൊതുതെരഞ്ഞെടുപ്പ് ഫലങ്ങൾ കൃത്യമായി അവലോകനം ചെയ്യണമെന്നും, തിരുത്തൽ നടത്തുന്നതിന് വേണ്ടിയുള്ള അപായ സൂചനയാണ് ഇപ്പോൾ വന്നിരിക്കുന്നതെന്നും ഡി കെ ശിവകുമാർ പറയുന്നു.

കർണാടകയിലെ 28 ലോക്‌സഭാ സീറ്റുകളിൽ ഒൻപത് മണ്ഡലങ്ങളിൽ മാത്രമാണ് ഭരണകക്ഷി കൂടിയായ കോൺഗ്രസിന് ഇക്കുറി വിജയം നേടാനായത്. സംസ്ഥാനത്തെ ഭൂരിപക്ഷം സീറ്റുകളും പിടിക്കുമെന്ന അവകാശവാദവുമായി രംഗത്തെത്തിയ കോൺഗ്രസിന് വലിയ രീതിയിൽ അടിപതറുന്ന കാഴ്ചയാണ് ഫലപ്രഖ്യാപനത്തോടെ കാണാനായത്. എന്നാൽ തിരുത്തൽ നടപടികൾ വേണമെന്നും, ഈ രീതിയിൽ മുന്നോട്ട് പോകാനാകില്ലെന്നുമാണ് ശിവകുമാർ വ്യക്തമാക്കിയത്. കുമാരകൃപയിലെ ഔദ്യോഗിക വസതിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” നേതാക്കളുമായി ചേർന്ന് വിശദമായ അവലോകന യോഗങ്ങൾ നടത്തും. ആത്മപരിശോധന നടത്താനും, പ്രശ്‌നങ്ങൾ തിരുത്താനുമുള്ള സമയമാണിത്. ഒരു അപായമണിയാണിത്. പാർട്ടിക്കുള്ള മുന്നറിയിപ്പ് കൂടിയാണിതെന്നും” ശിവകുമാർ പറയുന്നു. പാർട്ടിക്കേറ്റ പരാജയത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും അവലോകന യോഗങ്ങൾ ചേരുമെന്നും, പരാജയത്തിന്റെ കാരണങ്ങൾ അവലോകനം ചെയ്യുമെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.

” കർണാടകയിലും ഹിമാചലിലും മികച്ച ഫലം ഉണ്ടാക്കാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായില്ല. ജനവിധി അംഗീകരിക്കണം. പാർട്ടി കോട്ടകളിൽ പോലും വോട്ട് കുറയുന്ന സാഹചര്യം ഉണ്ടായി. വോട്ട് കുറഞ്ഞതിന്റെ പേരിൽ മന്ത്രിമാരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കൾ പാർട്ടി പ്രവർത്തകരുമായി സംസാരിച്ച് കാരണങ്ങൾ കണ്ടെത്തണമെന്നും” ശിവകുമാർ പറഞ്ഞു.

 

 

Tags: KarnatakaCongressFEATURED2d k shivakumar
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies