d raja - Janam TV
Friday, November 7 2025

d raja

ബിജെപിക്ക് പകരം ഇടതുപക്ഷത്തോട് മത്സരിക്കുന്നത് എന്തുകൊണ്ട്? രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഡി. രാജ

ന്യൂഡൽഹി: രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിനെതിരെ ചോദ്യമുയർത്തി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. രാഹുലിനെ വയനാട്ടിൽ മത്സരിപ്പിക്കുന്നത് കോൺഗ്രസ് പാർട്ടിയുടെ ദീർഘവീക്ഷണമില്ലാത്ത തീരുമാനമാണെന്ന് മുതിർന്ന സിപിഐ നേതാവ് ...

മതേതരത്തിന് വിരുദ്ധം; പ്രാണ‌പ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ടുനിൽക്കും: ഡി. രാജ

ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണ‌പ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ടുനിൽക്കാനാണ് സിപിഐ തീരുമാനമെന്ന് ജനറൽ സെക്രട്ടറി ഡി. രാജ. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സിപിഐ പ്രാണപ്രതിഷ്ഠാ ...

ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യുന്നതിനെ പിന്തുണച്ച് ഡി.രാജ; സനാതനം ധർമ്മമല്ല, സനാതനം എന്നാൽ എന്താണെന്ന് തങ്ങൾക്കറിയാം എന്നും സിപിഐ നേതാവ്

ഡൽഹി: ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞ ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ പിന്തുണച്ച് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ. സനാതനം എന്നത് ധർമ്മമല്ല. തത്വശാസ്ത്രപരമായ ...

സിപിഐയുടെ സംഭാവനകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിച്ചില്ല: ഡി രാജ

സിപിഐയുടെ സംഭാവനകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിച്ചില്ലെന്ന് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ. സിപിഐയുടെ സംഭാവനകൾ പരിഗണച്ചിരുന്നെങ്കിൽ ദേശീയ പദവി കളയുമായിരുന്നില്ല. ചരിത്രം പരിഗണിക്കാതെ ഉള്ള ...

നമുക്ക് ഗവർണർമാരുടെ ആവശ്യമില്ല; അതിനാൽ പദവി ഇല്ലാതാക്കണം; ഗവർണർമാരുടെ ഓഫീസുകൾ അടച്ച് പൂട്ടണമെന്ന് ഡി രാജ-CPI demands abolition of Governor’s post, says they are not acting as Constitutional representatives

ന്യൂഡൽഹി: സംസ്ഥാനങ്ങളിലെ ഗവർണർ പദവി ഇല്ലാതാക്കണമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ. ഗവർണർമാർ അവരുടെ പദവി ദുരുപയോഗം ചെയ്യുന്നു. നമുക്ക് ഗവർണർമാരുടെ ആവശ്യമില്ലെന്നും രാജ പറഞ്ഞു. സിപിഐ ...

മറ്റൊരാളില്ല; സിപിഐ കേരളഘടകത്തിന്റെ വിമര്‍ശനങ്ങളും വെറുതെ; സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി.രാജ തുടരും- CPI general secretary, D. Raja

ഡൽഹി: സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി.രാജ തുടരും. വിജയവാഡയിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ചേർന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ഒറ്റക്കെട്ടായാണ് ഡി.രാജയെ വീണ്ടും സിപിഐ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ...

സ്വാതന്ത്ര്യ സമരത്തിൽ കമ്യൂണിസ്റ്റുകാർ പങ്കെടുത്തുവെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ; പൂർണ്ണസ്വരാജ് എന്ന മുദ്രാവാക്യം മുന്നോട്ട് വെച്ചത് കമ്യൂണിസ്റ്റുകാരാണെന്നും രാജയുടെ വാദം

ഡൽഹി: സ്വാതന്ത്ര്യ സമര ചരിത്രത്തിൽ കമ്യൂണിസ്റ്റുകാരെ അവ​ഗണിക്കാൻ കഴിയില്ലെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. 75-ാം സ്വാതന്ത്ര്യ ദിനം വിപുലമായി പാർട്ടി ആഘോഷിക്കുമെന്ന് അദ്ദേഹം ഡൽഹിയിൽ ...

കനയ്യ കുമാർ ചതിച്ചു; സിപിഐ യോഗത്തിൽ പ്രതികരണവുമായി നേതാക്കൾ ; അവസരവാദിയെന്ന് വിമർശനവും

ന്യൂഡൽഹി : ജെഎൻയു വിദ്യാർത്ഥി നേതാവായിരുന്ന കനയ്യകുമാറിന്റെ കോൺഗ്രസ് പ്രവേശനത്തെ ചതിയെന്ന് വിശേഷിപ്പിച്ച് സിപിഐ. ഒക്ടോബർ നാലിന് അവസാനിച്ച സിപിഐ ദേശീയ കൗൺസിൽ യോഗത്തിലായിരുന്നു നേതാക്കളുടെ പരാമർശം. ...