dam - Janam TV
Thursday, July 10 2025

dam

കനത്ത മഴ, അരുവിക്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു;കാറ്റിനെ നേരിടാൻ മുൻകരുതൽ

തിരുവനന്തപുരം: അരുവിക്കര ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അരുവിക്കര ഡാമിന്റെ 1 മുതൽ 5 വരെയുള്ള ഷട്ടറുകൾ ഇന്ന് ഉച്ചക്ക് 2മണിക്ക് ...

പാറക്കെട്ടിൽ നിൽക്കവെ മലവെള്ളപ്പാച്ചിൽ; കുടുംബത്തിലെ 4 കുട്ടികളടക്കം അഞ്ചുപേർ മരിച്ചു, വീഡിയോ

പൂനെയിലെ ലോണോവാലയിൽ മലവെള്ളപ്പാച്ചിൽ പെട്ട ഒരുകുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം. നാല് കുട്ടികളടക്കം 9പേരാണ് ബുഷി ഡാമിന് സമീപത്തുള്ള ലോണോവാലയിലെ മലവെള്ളപ്പാച്ചിലിൽ പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നിനായിരുന്നു ...

പരീക്ഷയ്‌ക്ക് കയറ്റിയില്ല..! വിദ്യാർത്ഥി ‍ഡാമിൽ ചാടി ജീവനൊടുക്കി; പിതാവിനോട് മാപ്പുചോദിച്ച് കുറിപ്പ്

വൈകിയെത്തിയതിനാൽ പരീക്ഷയ്ക്ക് കയറ്റാതിരുന്നതിനെ തുടർന്ന് 11-ാം ക്ലാസുകാരൻ ഡാമിൽ ചാടി ജീവനൊടുക്കി. ശിവകുമാർ എന്ന ഹൈദരാബാദ് സ്വദേശിയാണ് മരിച്ചത്. അദിലാബാദ് ജില്ലയിലെ സത്നാല അണക്കെട്ടിലാണ് ഇയാൾ ചാടിയത്. ...

കാട്ടുപോത്തിന്റെ ആക്രമണം; കക്കയത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു

കോഴിക്കോട്: സഞ്ചാരികൾക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായതിനെ തുടർന്ന് കക്കയത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു. ഹൈഡൽ ടൂറിസം, ഇക്കോ ടൂറിസം കേന്ദ്രങ്ങളും ഉരക്കുഴി വെള്ളച്ചാട്ടത്തിലുമാണ് ...

നീരൊഴുക്ക് കുറഞ്ഞു; മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കില്ല

ഇടുക്കി: മുല്ലപ്പെരിയാൽ ഡാം ഇന്ന് തുറക്കില്ല. മഴയും നീരൊഴുക്കും കുറഞ്ഞതിനെ തുടർന്നാണ് തീരുമാനം. രാവിലെ 10 മണിക്ക് ഡാം തുറക്കുമെന്നാണ് അറിയിച്ചിരുന്നത്. സ്പിൽവേ ഘട്ടം ഘട്ടമായി തുറന്ന് ...

ഇന്ത്യയ്‌ക്കെതിരെ പുതിയ ആയുധം; അതിർത്തിയിൽ ഡാം നിർമ്മിക്കാൻ ചൈന

ജനീവ: ഇന്ത്യയ്ക്കെതിരെ ആയുധമാക്കാൻ അതിർത്തിയിൽ ചൈന ഡാം നിർമ്മിക്കുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യ നേപ്പാൾ അതിർത്തിയുടെ വടക്കുഭാഗത്ത് ഒഴുകുന്ന മബുജ സാംബോ നദിയിലാണ് ഭീമാകാരമായ ഡാം ചൈന നിർമ്മിച്ചിരിക്കുന്നത്. ...

മുല്ലപ്പെരിയാറിൽ ആശ്വാസം; വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞു; വെള്ളത്തിന്റെ അളവ് ഉയർത്തി തമിഴ്‌നാട്; ജലനിരപ്പ് 141 അടി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ അണക്കെട്ടിലെ ജലനിരപ്പ് 141.40 അടിയായി ഉയർന്നിട്ടുണ്ട്. അതേസമയം അണക്കെട്ടിൽ നിന്നും കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് ...

ജലനിരപ്പ് ഉയർന്നു; മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നേക്കും; ജാഗ്രത നിർദേശം പുറപ്പെടുവിച്ചു

ഇടുക്കി: ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നേക്കും. ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് അടുക്കുന്ന സാഹചര്യത്തിൽ സ്പിൽവേ ഷട്ടറുകൾ തുറക്കാനാണ് സാധ്യത. ഇടുക്കി ജില്ലാ ഭരണകൂടം ജാഗ്രത ...

സാങ്കേതിക തകരാർ; പറമ്പിക്കുളം അണക്കെട്ടിന്റെ ഷട്ടറുകൾ അപ്രതീക്ഷിതമായി തുറന്നു; പാലക്കാടും തൃശ്ശൂരും ജാഗ്രതാ നിർദ്ദേശം

പാലക്കാട്: രണ്ട് ജില്ലകളെ ആശങ്കയിലാഴ്ത്തി പറമ്പിക്കുളം അണക്കെട്ടിന്റെ ഷട്ടറുകൾ തനിയെ തുറന്നു. ബുധനാഴ്ച പുലർച്ചെയായിരുന്നു ഷട്ടറുകൾ തുറന്നത്. ഇതേ തുടർന്ന് പെരിങ്ങൽക്കുത്ത് അണക്കെട്ടിലും, ചാലക്കുടിപ്പുഴയിലും ജലനിരപ്പ് ഉയർന്നു. ...

അണക്കെട്ട് നിർമ്മാണത്തിന്റെ മറവിൽ അഴിമതി നടത്തി പാകിസ്താൻ; ജനങ്ങളിൽ നിന്നും പരിച്ചെടുത്തത് 40 ദശലക്ഷം ഡോളർ; പരസ്യത്തിനായി വിനിയോഗിച്ചത് 63 ദശലക്ഷം ഡോളർ

ന്യൂഡൽഹി: സിന്ധു നദിയിൽ അണക്കെട്ട് നിർമ്മിക്കുന്നതിനായി ജനങ്ങളിൽ നിന്നും പാകിസ്താൻ പിരിച്ചെടുത്തത് 40 ദശലക്ഷം ഡോളർ. എന്നാൽ ഇതിന്റെ പരസ്യത്തിന് മാത്രമായി ചിലവാക്കിയത് 63 ദശലക്ഷം ഡോളറെന്ന് ...

ഇടുക്കി ഡാമിന്റെ അഞ്ച് ഷട്ടറുകളും ഉയർത്തി; പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

ഇടുക്കി; നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നത് പ്രകാരം ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും ഉയർത്തി. സെക്കന്റിൽ 2.6 ലക്ഷം ലിറ്റർ വെള്ളമാണ് ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുകുന്നത്. ...

ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു; കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കാൻ തീരുമാനം; ബാണാസുരസാഗർ അണക്കെട്ട് തുറന്നു

ഇടുക്കി : ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു. വെള്ളം പുറത്തേക്ക് ഒഴുക്കിയെങ്കിലും ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇടുക്കി അണക്കെട്ടിൽ വെളളം 2385.18 അടിയായി. മുലപ്പെരിയാറിൽ ...

ജാഗ്രത; 6 ഡാമുകളിൽ റെഡ് അലർട്ട്; കൂടുതൽ ഷട്ടറുകൾ തുറക്കുന്നു; മുല്ലപ്പെരിയാറിൽ 136 അടി പിന്നിട്ടു

തിരുവനന്തപുരം: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ആറ് ഡാമുകളിൽ റെഡ് അലർട്ട് തുടരുന്നു. പൊന്മുടി, കല്ലാർകുട്ടി, ലോവർ പെരിയാർ, ഇരട്ടയാർ, മൂഴിയാർ, കുണ്ടള ഡാമുകളിലാണ് റെഡ് ...

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; അഞ്ച് ഡാമുകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അഞ്ച് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കല്ലാര്‍കുട്ടി, പൊന്മുടി, കുണ്ടള, ലോവര്‍ പെരിയാര്‍, ഇരട്ടയാര്‍ ഡാമുകളില്‍ റെഡ് അലര്‍ട്ട് ...

തുറന്നുവിട്ട അണക്കെട്ടിലെ മീൻ പിടുത്തത്തിൽ അപകടം പതിവാകുന്നു ; അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

മഹാരാഷ്ട്ര (ചന്ദ്രാപൂർ ) : അണക്കെട്ടിൽ നിന്ന് പുറന്തള്ളുന്ന വെള്ളത്തിന് കുറുകെ മത്സ്യം പിടിക്കാൻ എത്തുന്ന നാട്ടുകാർ അപകടങ്ങളിൽ പെടുന്നത് നിത്യ സംഭവമാകുന്നു . മഹാരാഷ്ട്രയിൽ അതി ...

അണക്കെട്ടിൽ വലിഞ്ഞുകയറി സാഹസിക പ്രകടനം; കാൽ വഴുതി 30 അടി താഴ്ചയിലേക്ക് വീണു; ഗുരുതര പരിക്ക്; വീഡിയോ കാണാം

ബംഗളൂരു : അണക്കെട്ടിന്റെ മതിൽക്കെട്ടിലൂടെ വലിഞ്ഞുകയറിയ യുവാവ് താഴെ വീണ് ഗുരുതരമായി പരിക്കേറ്റു. കർണാടകയിലെ ശ്രീനിവാസ അണക്കെട്ടിലാണ് സംഭവം. വെള്ളച്ചാട്ടത്തിനിടയിലൂടെ കയറിയ യുവാവ് മുപ്പത് അടി താഴ്ച്ചയിലേക്കാണ് ...

പെരിങ്ങൽക്കുത്ത് ഡാമിന്റെ 5 ഷട്ടറുകൾ തുറന്നു;ചാലക്കുടിയിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം

തൃശൂർ: ജില്ലയിൽ പെരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ സ്പിൽവേ ഷട്ടറുകൾ തുറന്നു. അഞ്ച് ഷട്ടറുകൾ തുറന്ന് ജലനിരപ്പ് 420 മീറ്ററിൽ നിലനിർത്തി. മൂന്നരയോടെയാണ് ആദ്യഷട്ടർ തുറന്നത്. ...

ഇടുക്കി അണക്കെട്ടിന്റെ ഷട്ടർ അടച്ചു

ഇടുക്കി:അതിശക്തമായ മഴയെ തുടർന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തുറന്ന ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ അടച്ചു. മഴയും നീരൊഴുക്കും കുറഞ്ഞ പശ്ചാത്തലത്തിലാണ് നടപടി. 2399.10 അടിയാണ് അണക്കെട്ടിലെ ...

അതിശക്തമായ മഴ; പരപ്പാർ അണക്കെട്ട് പരമാവധി സംഭരണശേഷിയിലേക്കെത്താൻ ഒരുമീറ്റർ മാത്രം; ഷട്ടറുകൾ ഉയർത്തി

കൊല്ലം : പരപ്പാർ അണക്കെട്ട് പരമാവധി സംഭരണശേഷിയിലേക്കെത്തുന്നു. 115.82 മീറ്റർ സംഭരണ ശേഷിയുള്ള അണക്കെട്ടിൽ ഇന്നത്തെ ജലനിരപ്പ് 114.82 മീറ്ററായിരുന്നു. ഇനി ഒരു മീറ്റർ കൂടി ഉയർന്നാൽ ...

അണക്കെട്ടുകൾ തുറന്നതല്ല, മഴയാണ് പ്രളയത്തിന് കാരണം; എല്ലാവരും മനസ്സിലാക്കണം; സിഎജി റിപ്പോർട്ടിനെതിരെ എംഎം മണി

ഇടുക്കി : 2018 ലെ പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിൽ ഉണ്ടായ പിഴവാണെന്ന സിഎജി റിപ്പോർട്ടിനെതിരെ മുൻ മന്ത്രി എംഎം മണി. തീവ്രമായ മഴയെ തുടർന്ന് അണക്കെട്ടിലെ ...

മുല്ലപ്പെരിയാർ മരം മുറി; അനുമതി നൽകിയത് മുഖ്യമന്ത്രിയുടെ അറിവോടെ; പ്രതിപക്ഷ ആരോപണങ്ങൾ ശരിവെയ്‌ക്കുന്നതാണ് സിഎജി റിപ്പോർട്ടെന്ന് വി.ഡി സതീശൻ

ഇടുക്കി : മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുന്നതിന് മരങ്ങൾ മുറിയ്ക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 2018 ലെ ...

ജലനിരപ്പ് താഴുന്നില്ല ; മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴാത്ത സാഹചര്യത്തിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തി. മൂന്ന് ഷട്ടറുകളും മൂന്ന് സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. ഈ സാഹചര്യത്തിൽ പെരിയാറിന്റെ തീരത്തുള്ള ...

മുല്ലപ്പരിയാറിലെ വെള്ളം ആദ്യമെത്തുക വള്ളക്കടവിൽ; ജാഗ്രതയോടെ ജില്ലാ ഭരണകൂടം

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം ആദ്യമെത്തുക ജനവാസ കേന്ദത്തിൽ. ഇരുപത് മിനിറ്റ് കൊണ്ട് ജനവാസകേന്ദ്രമായ വള്ളക്കടവിലേക്ക് വെള്ളം ഒഴുകിയെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. തുടർന്ന് അഞ്ചുമല,വണ്ടിപ്പെരിയാർ,മ്ലാമല, ശാന്തിപ്പാലം,ചപ്പാത്ത്, ആലടി,ഉപ്പുതറ,ആനവിലാസം,അയ്യപ്പൻകോവിൽ,കാഞ്ചിയാർ ...

ലോകത്തിൽ അപകടകരമായ അവസ്ഥയുളള അണക്കെട്ടുകളിൽ ഒന്നാമത് മുല്ലപ്പെരിയാർ; സുപ്രീം കോടതി

നൃൂഡൽഹി: ലോകത്തിലെ അപകടകരമായ അവസ്ഥയുളള അണക്കെട്ടുകളിൽ ഒന്നാമത് മുല്ലപ്പെരിയാർ എന്ന് സുപ്രീം കോടതി. കാനഡയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ എൻവയോൺമെൻറ് ആൻറ് ഹെൽത്തിന്റെ പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് ...

Page 1 of 2 1 2