Dance - Janam TV
Sunday, July 13 2025

Dance

“ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും മതത്തെ കെട്ടിയെഴുന്നള്ളിക്കുന്നത് മാനുഷികമല്ല”; സൂംബ ഡാൻസ് വിഷയത്തിൽ SNDP

സ്കൂളുകളിൽ സൂംബ ഡാൻസ് പരിശീലിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങൾക്കിടെ സൂംബയെ അനുകൂലിച്ച് എസ്എൻഡിപി. എതിർപ്പുകൾ ബാലിശമാണെന്നും ഇത്തരം നിലപാടുകൾ മുസ്ലിം ജനവിഭാഗത്തെ സമൂഹത്തിന് മുന്നിൽ പരിഹാസ്യരാക്കുന്നുവെന്നും എസ്എൻഡിപി ...

ഇനി എല്ലാരും ഡാൻസ് കളി! മഹുവ മൊയ്ത്രക്കൊപ്പം ചുവട് വച്ച് പിനാകി ശർമ

തൃണമൂൽ കോൺ​ഗ്രസ് എംപി മഹുവ മൊയ്ത്ര അടുത്തിടെയാണ് വിവാഹിതയായത്. ബിജെഡിയുടെ മുതിർന്ന നേതാവ് പിനാകി ശർമയാണ് അവരുടെ ഭർത്താവ്. ഇരുവരും രഹസ്യമായി ജർമനിയിൽ വച്ചായിരുന്നു വിവാഹം നടത്തിയത്. ...

നടുറോഡിൽ വാഹനം തടഞ്ഞ് ഭാര്യയുടെ ബ്രേക്ക് ഡാൻസ്! പോയത് പൊലീസുകാരന്റെ പണി, വീഡിയോ

നടുറോഡിൽ വാഹനങ്ങൾ തടഞ്ഞ് ഡാൻസ് റീൽ ചിത്രീകരിച്ച യുവതിയുടെ ഭർത്താവിന് കിട്ടിയത് എട്ടിൻ്റെ പണി. ചണ്ഡി​ഗഡിലാണ് സംഭവം. ​സെക്ടർ 20-ലെ ​ഗുരുദ്വാര ചൗക്കിലെ തിരക്കേറിയ റോഡിലാണ് ഇവർ ...

ഓ ബല്ലേ ബല്ലേ…!!! ആഘോഷത്തിമിർപ്പിൽ മതിമറന്ന് ധോണിയുടെ നൃത്തം; ഒപ്പം കൂടി റെയ്നയും: പന്തിന്റെ സഹോദരിയുടെ വിവാഹം ആഘോഷമാക്കി താരങ്ങൾ: വീഡിയോ

ഋഷഭ് പന്തിന്റെ സഹോദരിയുടെ വിവാഹത്തിനെത്തി ഇന്ത്യൻ മുൻ ക്യാപ്റ്റനും ചെന്നൈ സൂപ്പർ കിംഗ്‌സ് താരവുമായ എം.എസ്. ധോണി. വിവാഹാഘോഷങ്ങളിൽ പങ്കെടുത്ത താരം ആവേശത്തോടെ നൃത്തം ചെയ്യുന്ന വീഡിയോ ...

വരൻ ‘ചോളി കെ പീച്ചേ’ഗാനത്തിന് ചുവടുവച്ചു; വിവാഹം വേണ്ടെന്ന് വച്ച് വധുവിന്റെ പിതാവ്

ന്യൂഡൽഹി: വിവാഹച്ചടങ്ങിൽ വരൻ ജനപ്രിയ ബോളിവുഡ് ഗാനത്തിന് ചുവടുവച്ചതോടെ കല്യാണം വേണ്ടെന്നുവെച്ച് വധുവിന്റെ പിതാവ്. സുഹൃത്തുക്കൾ സന്തോഷിപ്പിക്കാൻ വരൻ "ചോളി കെ പീച്ചേ ക്യാ ഹെ" എന്ന ...

മുഖവും മുടിയും മറച്ചില്ല, ശരീയത്ത് ലംഘിച്ചുള്ള വസ്ത്രധാരണം; സെമിത്തേരിയിൽ നൃത്തം ചെയ്ത യുവതികളെ അറസ്റ്റ് ചെയ്ത് ഇറാൻ

ടെഹ്‌റാൻ: സെമിത്തേരിയിൽ നൃത്തം ചെയ്ത് വീഡിയോ എടുത്ത യുവതികളെ അറസ്റ്റ് ചെയ്ത് ഇറാനിയൻ പൊലീസ്. മതവിശ്വാസമനുസരിച്ചുള്ള രാജ്യത്തിൻറെ കർശന വസ്ത്രധാരണ നിയമങ്ങൾ പാലിക്കാത്തതിനാണ് അറസ്റ്റ്. ടെഹ്റാനിലെ രക്തസാക്ഷികളുടെ ...

തിങ്കളേ… പൂത്തിങ്കളേ.. ; ബസിനകത്ത് ​ഉ​ഗ്രൻ പാട്ട്, പുറത്ത് തകർപ്പൻ നൃത്തച്ചുവടുകളുമായി നാടോടി ദമ്പതികൾ

പാട്ടും ഡാൻസും എല്ലാവർക്കുമൊരു ​ഹരമാണ്. ഡാൻസ് ചെയ്യാൻ അറിയാത്തവരും മടിയുള്ളവരുമൊക്കെ ഒരു തകർപ്പൻ​ പാട്ട് കേട്ടാൽ രണ്ട് സ്റ്റെപ്പിടും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാകുന്നത്. പഠനയാത്രയ്ക്കിടെ ...

കേരളത്തിന്റെ പായസമാണ് എനിക്ക് പ്രിയം, മലയാളികൾ എപ്പോഴും സ്പെഷ്യലാണെന്ന് രശ്മിക മന്ദാന; ‘സാമി സാമി’ ​​ഗാനത്തിന് ചുവടുവച്ച് താരം

മലയാളി ആരാധകർക്ക് വേണ്ടി പുഷ്പയിലെ 'സാമി സാമി' ​​ഗാനത്തിന് ചുവടുവച്ച് രശ്മിക മന്ദാന. പുഷ്പ 2 -ന്റെ പ്രമോഷന്റെ ഭാ​ഗമായി കഴിഞ്ഞ ​ദിവസമാണ് പുഷ്പ ടീം കൊച്ചിയിലെത്തിയത്. ...

വെനവും എ‍ഡ്ഡിയും വേർപിരിഞ്ഞോ.? തിയേറ്റർ കുലുങ്ങിയോ! ട്വിറ്റർ റിവ്യൂ പറയുന്നത് ഇങ്ങനെ

ടോം ഹാർഡിയുടെ ഹിറ്റ് ചിത്രമായ വെനം സീരിസിലെ അവസാന ഭാഗം വെനം ദി ലാസ്റ്റ് ഡാൻസ് ഇന്നാണ് റിലീസ് ആയത്. ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ചിത്രം വർക്കായോ ...

‘ഉർവശീ ശാപം ഉപകാരം’ എന്നതിന്റെ ലൈറ്റ് വേർഷൻ: കുറിപ്പുമായി രചനാ നാരായണൻകുട്ടി

അഭിനേത്രി എന്ന നിലയിലും നർത്തകി എന്ന നിലയിലും മലയാളികൾക്ക് ഏറെ സുപരിചിതയാണ് രചനാ നാരായണൻകുട്ടി. 'മറിമായം' എന്ന പരമ്പരയിലൂടെ അഭിനയലോകത്ത് ശ്രദ്ധിക്കപ്പെട്ട രചന, നൃത്താദ്ധ്യാപിക കൂടിയാണ്. തന്റെ ...

ഡോക്ടർമാരുടെ കോൺഫറൻസിൽ ഐറ്റം ഡാൻസ്; അടിച്ചു പൂസായി സർജന്മാരുടെ നൃത്തം; വൈറൽ വീഡിയോക്ക് പിന്നാലെ വിമർശനം

ചെന്നൈയിൽ നടന്ന ഡോക്ടർമാരുടെ കോൺഫറൻസിൽ ഐറ്റം ഡാൻസ് നടത്തിയത് വിവാദമാകുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ അശ്ലീലമെന്നും, മോശമെന്നുമാണ് പലരും ഡോക്ടർമാരുടെ നടപടിയെ വിശേഷിപ്പിച്ചത്. Association of Colon ...

മേ ഐ കം ഇൻ..! വെനം ലാസ്റ്റ് ഡാൻസ്, വെടിച്ചില്ല് ട്രെയിലർ പുറത്തുവിട്ടു

വെനം സീരിസിലെ അവസാന ചിത്രം "വെനം ദ് ലാസ്റ്റ് ഡാൻസ്" എന്ന ചിത്രത്തിൻ്റെ പുതിയ ചിത്രം പുറത്തുവിട്ടു. മുൻ ചിത്രങ്ങളെ അപേക്ഷിച്ച് വിഎഫ്എക്സിനും വയലസിൻസും ഏറെ പ്രാധാന്യം ...

മദ്യലഹരിയിൽ യുവതി ഉറങ്ങിപ്പോയി,രാവിലെ എണീറ്റപ്പോൾ സുഹൃത്ത് മരിച്ചനിലയിൽ; ഭർത്താവ് പിടിയിൽ

ബെം​ഗളൂരുവിൽ ഡാൻസ് ട്രെയിനർ കാെല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് പിടിയിലായി. നവ്യശ്രീ എന്ന 28-കാരിയെയാണ് അവരുടെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയം വനിത സുഹൃത്തും ഇവർക്കാെപ്പം ...

നൃത്ത പരിപാടിക്കിടെ കോഴിയെ കൊന്നു; ഡാൻസർക്കെതിരെ കേസ് 

ഹൈദരബാദ്: ആന്ധ്രാപ്രദേശിൽ നൃത്തപരിപാടിക്കിടെ കോഴിയെ കടിച്ചു കൊന്ന നർത്തകനെതിരെ പൊലീസ് കേസെടുത്തു. അനകപ്പള്ളിയിൽ നടന്ന പരിപാടിക്കിടെയാണ് നർത്തകൻ പരസ്യമായി കോഴിയെ കടിച്ചു കൊന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ കാഴ്ചക്കാരിൽ ...

ആഹാ അർമാദം… ആർത്ത് പൊന്തട്ടെ ആഘോഷ പ്രകമ്പനം! ജന്മനാട്ടിൽ കിരീടവുമായെത്തി; നാസിക് ഡോളിനൊപ്പം തകർത്താടി ഇന്ത്യൻ താരങ്ങൾ, വീഡിയോ കാണാം

കാത്തിരിപ്പിന് വിരാമം. വിശ്വകിരീടവും കൊണ്ട് ടീം ഇന്ത്യ ജന്മനാട്ടിലെത്തി. പ്രിയതാരങ്ങളെ സ്വീകരിക്കാനായി ആയിരക്കണക്കിന് ആരാധകരാണ് ഡൽഹി വിമാനത്താവളത്തിലെ ടി3 ടെർമിനലിൽ ഒത്തുകൂടിയത്. മെഡലുകൾ കഴുത്തിൽ അണിഞ്ഞാണ് താരങ്ങൾ ...

വൈറലകാൻ പെട്ടിയിലാകാനും റെഡി.! പായുന്ന ട്രെയിനിന്റെ വാതിലിന് മുന്നിൽ യുവതിയുടെ ഡാൻസ്

കഴിഞ്ഞ ദിവസമാണ് ബഹുനില കെട്ടിടത്തിൻ്റെ ടെറസിൽ കയറി ഒറ്റ കൈയിൽ തൂങ്ങിയാടി യുവതിയും സുഹൃത്തും റീൽസ് ചിത്രീകരിച്ച് വിവാ​ദത്തിലായത്. ജീവൻ പണയം വച്ച നടത്തിയ സാഹസം വൈറലായതോടെ ...

ഒറ്റയ്‌ക്ക് സംഘനൃത്തം; ഇസകുട്ടി മിടുക്കിയല്ല, മിടുമിടുക്കിയെന്ന് സോഷ്യൽ മീഡിയ; വീഡിയോ വൈറൽ

കൊച്ചുകുട്ടികളുടെ പാട്ടുകളും ഡാൻസുകളുമൊക്കെ സോഷ്യൽ മീഡിയയിൽ പലപ്പോഴും ശ്രദ്ധേയമാകാറുണ്ട്. ചെറിയ പ്രായത്തിൽ തന്നെ കലാപരമായുള്ള കുട്ടികളുടെ കഴിവുകൾക്ക് സമൂഹമാദ്ധ്യമ ലോകം പിന്തുണയ്ക്കുകയും കയ്യടിക്കുകയും ചെയ്യുന്നത് പതിവാണ്. എന്നാൽ ...

ടൂ.. ടുടു.. ​ഗാനത്തിന് ചുവടുവച്ച് താരങ്ങൾ; “എൻെ കൺമണിക്ക് നന്ദി”, വൈറലായി വിഘ്നേഷിന്റെ വീഡിയോ

നയൻതാര, സാമന്ത, വിജയ് സേതുപതി എന്നിവർ അണിനിരന്ന റൊമാൻ്റിക്-കോമഡി ചിത്രമാണ് 'കാത് വാകുല രണ്ട് കാതൽ'. ഹിറ്റ് സിനിമകളുടെ പട്ടികയിൽ ഇടംനേടിയ ചിത്രം പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ...

ലാലേട്ടൻ ‍ഡാ!! കംപ്ലീറ്റ് ആക്ടറുടെ തക‍ർപ്പൻ പ്രകടനം; അവാർഡ് ഷോയിലെ വീഡിയോ വൈറൽ

സിനിമാ ലോകത്തെ താരങ്ങളുടെ ഡാൻസും പാട്ടുമൊക്കെ പലപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. അഭിനയത്തിന് പുറമേയുള്ള ഇത്തരം കഴിവുകൾ മലയാളി പ്രേക്ഷകർ എന്നും പിന്തുണക്കാറുമുണ്ട്. മോഹൻലാലിന്റെ ഡാൻസാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ...

പ്രായത്തെ തോൽപ്പിച്ച ചുവടുകൾ; ഞൊടിയിടയിൽ മിന്നി മറയുന്ന നവരസങ്ങൾ, അനായാസം കൈകളിൽ വിരിയുന്ന മുദ്രകൾ; പ്രശസ്ത നൃത്താദ്ധ്യാപിക ഭവാനി ചെല്ലപ്പന് വിട

കോട്ടയം: നൃത്താദ്ധ്യാപികയും പ്രശസ്ത നർത്തകിയുമായ ഭവാനി ചെല്ലപ്പൻ അന്തരിച്ചു. 98 വയസായിരുന്നു. കോട്ടയം കുമാരനല്ലൂരിലെ വസതിയിലായിരുന്നു അന്ത്യം. നൃത്തച്ചുവടുകൾ കണ്ടാൽ പ്രായം വെറും സംഖ്യകളാണെന്ന് തോന്നിപ്പോകും. ചടുലമായ ...

എത്ര ശ്രമിച്ചിട്ടും വണ്ണം കുറയുന്നില്ലേ….ദിവസവും നൃത്തം ചെയ്യാൻ തയ്യാറാണോ… അറിയാം ഈ രഹസ്യങ്ങൾ

അമിത വണ്ണം കാരണമുണ്ടാകുന്ന ആരോ​ഗ്യ പ്രശ്നങ്ങൾ പലരെയും അലട്ടുന്നൊരു പ്രധാന പ്രശ്നമാണ്. വണ്ണം കുറയുന്നതിനായി പല മാർ​ഗങ്ങളും ആളുകൾ പരീക്ഷിക്കാറുണ്ട്. പ്രത്യേകിച്ച്, യുവതീ, യുവാക്കൾ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിലുപരി ...

ഈ പാട്ടിന് ഡാൻസ് കളി..! ​ ബൗണ്ടറിയിൽ ഹസൻ അലിയുടെ മാരക സ്റ്റെപ്പുകൾ ; ​ഗ്യാലറിയിൽ ഏറ്റുപിടിച്ച് ആരാധകർ

ഓസ്ട്രേലിയയും പാകിസ്താനും ഏറ്റമുട്ടുന്ന ഏറ്റമുട്ടുന്ന ബോക്സിം​ഗ് ഡേ ടെസ്റ്റ് ആവേശകരമായ ഒരു അന്ത്യത്തിലേക്കാണ് പോകുന്നത്. ഇതിനിടെ അതിലും ആവേശമുള്ള മറ്റൊരു സംഭവമാണ് വൈറലാവുന്നത്. പാകിസ്താൻ ബൗളർ ഹസൻ ...

പാചകം വരെ ചെയ്യും! കൂടുതലെന്ത് വേണം? ടെസ്ല വികസിപ്പിച്ചെടുത്ത റോബോട്ടിനെ പരിചയപ്പെടുത്തി മസ്‌ക് 

മനുഷ്യനെ പോലെ ജോലികൾ ചെയ്യാൻ കഴിയുന്ന റോബോട്ടിനെ വികസിപ്പിച്ചെടുത്ത് ടെസ്ല. 'ഒപ്റ്റിമസ് ജെൻ 2' എന്നാണിതിന്റെ പേര്. ഈ വർഷമാദ്യം ടെസ്ല റോബോട്ടിന്റെ മാതൃക ആദ്യമായി പങ്കുവച്ചിരുന്നു. ...

‘ഗുലാബി ഷരാ’രയ്‌ക്ക് ടീച്ചറിന്റെ സ്റ്റൈലൻ സ്റ്റെപ്പുകൾ, കൂടെപ്പിടിച്ച് കുട്ടികളും; വൈറലായി ഫിസിക്സ് അദ്ധ്യാപികയുടെ വീഡിയോ

അദ്ധ്യാപികയും വിദ്യാർത്ഥികളും ഒരുമിച്ച് ചുവട് വച്ച് സോഷ്യൽ മീഡിയ തരം​ഗമായ ഒരു വീ‍‍ഡിയോയ്ക്ക് പിന്നാലെയാണ് സോഷ്യൽ മീ‍ഡിയ 'ഗുലാബി ഷരാ'ര എന്ന ഗാനത്തിന് കുട്ടികൾക്കൊപ്പം സ്റ്റൈലൻ ഡാൻസ് ...

Page 1 of 2 1 2