ലാലേട്ടൻ ‍ഡാ!! കംപ്ലീറ്റ് ആക്ടറുടെ തക‍ർപ്പൻ പ്രകടനം; അവാർഡ് ഷോയിലെ വീഡിയോ വൈറൽ
Sunday, August 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ലാലേട്ടൻ ‍ഡാ!! കംപ്ലീറ്റ് ആക്ടറുടെ തക‍ർപ്പൻ പ്രകടനം; അവാർഡ് ഷോയിലെ വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2024, 01:03 pm IST
Facebook
Twitter
WhatsAppTelegram

സിനിമാ ലോകത്തെ താരങ്ങളുടെ ഡാൻസും പാട്ടുമൊക്കെ പലപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. അഭിനയത്തിന് പുറമേയുള്ള ഇത്തരം കഴിവുകൾ മലയാളി പ്രേക്ഷകർ എന്നും പിന്തുണക്കാറുമുണ്ട്. മോഹൻലാലിന്റെ ഡാൻസാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. കൊച്ചിയിൽ നടന്ന ഒരു അവാർഡ് പരിപാടിയിലെ വീഡിയോയാണ് വിവിധ സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകളിൽ വൈറലാവുന്നത്.

രജനികാന്തിന്റെ ജയിലർ എന്ന സിനിമയിലെ ​ഗാനത്തിനും ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ‘സിന്ദാ ബന്ദ’എന്ന ​ഗാനത്തിനുമാണ് മോഹൻലാൽ ചുവടുവയ്‌ക്കുന്നത്. പുറകിൽ നിൽക്കുന്ന സപ്പോർട്ടിം​ഗ് ഡാൻസേഴ്സിനോടൊപ്പം അതേ ഉഷാറിലും ഉത്സാഹത്തോടെയുമാണ് മോഹൻലാൽ നൃത്തം ചെയ്യുന്നത്.

മോഹൻലാലിന്റെ ഡാൻസും എനർജിയും പൊതുവെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. സിനിമാ തിരക്ക് കാരണം അദ്ദേഹം ഇപ്പോൾ പൊതുവേദികളിൽ പങ്കെടുക്കുന്നത് വിരളമാണ്. അതിനിടെയാണ് തകർപ്പൻ ഡാൻസുമായി മോഹൻലാൽ തിരിച്ചെത്തിയിരിക്കുന്നത്. നിരവധി ആരാധകരാണ് അഭിപ്രായങ്ങൾ പങ്കുവച്ച് രം​ഗത്തെത്തിയത്.

വീഡിയോ വൈറലായതോടെ ലാലേട്ടൻ ഫാൻസിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലുൾപ്പെടെ ഡാൻസ് തരം​ഗമാവുകയാണ്. അവാർഡ് ഷോ ടെലികാസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ വൈറലായി എന്ന പ്രത്യേകതയും ഇതിനുണ്ട്. മോഹൻലാലിന്റെ 360-ാമത്തെ ചിത്രത്തിന്റെ ഷൂട്ടിം​ഗ് കഴിഞ്ഞ ദിവസമായിരുന്നു തുടങ്ങിയത്. വർഷങ്ങൾക്ക് ശേഷം മോഹൻലാൽ- ശോഭന കോമ്പോ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Tags: viralmohanlalDanceSUB
Share
Tweet
SendShare

More News from this section

അഞ്ച് ഭാഷകൾ, NIA ഉദ്യോഗസ്ഥനായി ജയസൂര്യ; കശ്മീർ ഭീകരാക്രമണവും സൈനിക ഏറ്റുമുട്ടലും പ്രമേയമാക്കി ‘ഓപ്പറേഷൻ ത്രാൾ’, 100 ദിവസത്തെ ചിത്രീകരണം പൂർത്തിയായി

‘കൂടോത്ര’ത്തിന് ശേഷം സന്തോഷ് ഇടുക്കിയുടെ സംവിധാനത്തിൽ പുതിയ ചിത്രം; ദുരൂഹത നിറഞ്ഞ’പൈറേറ്റ്സ് ഓഫ് ഇടുക്കി’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’; സൈജു കുറുപ്പ് നായകനാകുന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

റഷ്യയിൽ ചരിത്രനേട്ടവുമായി മലയാള സിനിമ; വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘തിയറ്റർ–ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് ഗ്രാൻഡ് പ്രീ,ലോകശ്രദ്ധ നേടി ഇന്ത്യയുടെ ഏക മത്സരചിത്രം

Latest News

ഇന്തോനേഷ്യയിൽ വീണ്ടും വൻ ഭൂചലനം; ഉത്തര സുമാത്രയിൽ 6.8 തീവ്രത, മണിക്കൂറുകൾക്കിടെ രണ്ടാം ശക്തമായ പ്രകമ്പനം; രക്ഷാപ്രവർത്തനം തുടരുന്നു

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നീക്കം ചെയ്തത് എഐ അപ്ഗ്രഡേഷനിലെ പിഴവെന്ന് മെറ്റ; ഉള്ളടക്കങ്ങള്‍ പുനഃസ്ഥാപിച്ചു

80-ാം സ്വാതന്ത്ര്യദിനം: ലോകനേതാക്കളുടെ ആശംസകള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി മോദി

കെസിഎല്‍ സീസണ്‍ 3: ആറ് ടീമുകളുടെ ഔദ്യോഗിക ലോഞ്ച് തിങ്കളാഴ്ച; പോരാട്ടത്തിന് 20ന് തുടക്കം; ആവേശം പകരാന്‍ സഞ്ജുവും എത്തും

ആശുപത്രിയില്‍ നിന്ന് മൃതദേഹം മാറി നല്‍കി; അറിഞ്ഞത് പൊതുദര്‍ശനത്തിന് വച്ചപ്പോള്‍: സംസ്‌കാരച്ചടങ്ങ് വൈകി

ഭീകരരുടെ പ്രസംഗങ്ങളടങ്ങിയ വീഡിയോകള്‍ പ്രചരിപ്പിച്ചെന്ന് ആരോപണം; മഹാരാഷ്‌ട്രയില്‍ ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍

പനീര്‍, നെയ്യ്, ഖോവ ഉള്‍പ്പെടെയുള്ള കൃത്രിമ ഡയറി ഉല്‍പ്പന്നങ്ങള്‍ക്ക് യുപിയില്‍ സംസ്ഥാനവ്യാപക നിരോധനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies