DC Books - Janam TV
Friday, November 7 2025

DC Books

ഇ.പി ജയരാജന്റെ ആത്മകഥാ വിവാദം; ദേശാഭിമാനി ലേഖകന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്

കോട്ടയം: ഇ.പി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ ദേശാഭിമാനി ലേഖകന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ദേശാഭിമാനി കണ്ണൂർ ബ്യൂറോ ചീഫ് രഘുനാഥിന്റെ മൊഴിയാണ് രേഖപ്പെടുത്തിയത്. കോട്ടയം ഈസ്റ്റ് പൊലീസാണ് ...

ഡിസി ബുക്സിനെതിരെ കേസ്; ചോർന്ന ഭാഗങ്ങൾ ഇപി എഴുതിയതോ? കൂട്ടിച്ചേർത്തതോ? ചുരുളഴിയാൻ ആത്മകഥാ വിവാദം

കോട്ടയം: എൽഡിഎഫ് മുൻ കൺവീനറും സിപിഎം കേന്ദ്രകമ്മിറ്റിയം​ഗവുമായ ഇപി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഡിസി ബുക്സിനെതിരെ കേസെടുത്തു. ഡിസി ബുക്സ് മുൻ പബ്ലിക്കേഷൻ മേധാവി എ.വി ...

‘കട്ടൻചായയും പരിപ്പുവടയും’; അന്വേഷണ റിപ്പോർട്ട് മടക്കി ഡിജിപി; നടപടി ഇപിയുടെയും രവി ഡിസിയുടെയും മൊഴികളിലെ അവ്യക്തത ചൂണ്ടിക്കാട്ടി

ഇപി ജയരാജൻ്റെ ആത്മകഥയിൽ കോട്ടയം എസ്പി പി. ഷാഹുൽ ഹമീദിൻ്റെ അന്വേഷണ റിപ്പോർ‌ട്ട് മടക്കി ഡിജിപി. ഇപി ജയരാജൻ്റെ മൊഴിയിലും രവി ഡിസിയുടെ മൊഴിയിലും അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ...

“കരാറില്ല” എന്നത് ശരിയല്ല, നടപടിക്രമങ്ങൾ പാലിച്ചിരുന്നുവെന്ന് DC; പബ്ലിക്കേഷൻസ് വിഭാ​ഗം മേധാവിക്ക് സസ്പെൻഷൻ

കൊച്ചി: എൽഡിഎഫ് മുൻ കൺവീനർ ഇ.പി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ ഡിസി ബുക്സിൽ നടപടി. പബ്ലിക്കേഷൻസ് വിഭാ​ഗം മേധാവി എ.വി ശ്രീകുമാറിന് സസ്പെൻഷൻ നൽകി. ഇ.പിയുടെ ആത്മകഥയുടെ ...

ഫൈറ്റിനില്ല, തെളിവ് നിരത്താനില്ല, കൂടുതലൊന്നും പറയാനില്ല; ആത്മകഥാ വിവാദത്തിൽ പ്രതികരിക്കാനില്ലെന്ന് ഡിസി

ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ പ്രതികരിച്ച് രവി ഡിസി. പുസ്‌തക വിവാദവുമായി ബന്ധപ്പെട്ട് ഡിസിയുടെ നിലപാട് കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് രവി ...

കട്ടന് കടുപ്പമേറുന്നു: “പാർട്ടിയെ കോപ്പി കാണിച്ച് അനുവാദം വാങ്ങിയേ പുസ്തകമിറക്കൂ”: ഇപി

പാലക്കാട്: ആത്മകഥ ഉടൻ പുറത്തിറക്കുമെന്നും പ്രസിദ്ധീകരിക്കാനുള്ള ചുമതല ഇതുവരെ ആർക്കും നൽകിയിട്ടില്ലെന്നും ഇ.പി ജയരാജൻ. പി. സരിന് വേണ്ടി വോട്ടഭ്യർത്ഥിക്കാൻ പാലക്കാട് എത്തിയപ്പോഴായിരുന്നു ജയരാജന്റെ പ്രതികരണം. ആത്മകഥ ഞാൻ ...

കട്ടൻചായയും പരിപ്പുവടയും; പുസ്തകത്തിന്റെ പ്രസാധനം നീട്ടിവെച്ചുവെന്ന് ഡിസി ബുക്‌സ്; പ്രതികരണം പുസ്തകം തന്റേതല്ലെന്ന ഇ.പി ജയരാജന്റെ മറുപടിക്ക് പിന്നാലെ

കോട്ടയം: കട്ടൻചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രസാധനം നീട്ടിവെച്ചുവെന്ന് ഡിസി ബുക്‌സ്. സോഷ്യൽ മീഡിയ പേജിലൂടെയാണ് ഡിസി ബുക്‌സിന്റെ അറിയിപ്പ്. മുതിർന്ന സിപിഎം നേതാവ് ഇ.പി ജയരാജന്റെ ...

സൗദിയിൽ രാമായണവും മഹാഭാരതവും പരിചയപ്പെടുത്തി ഡിസി ബുക്‌സ്; റിയാദ് അന്താരാഷ്‌ട്ര പുസ്തകോത്സവത്തിൽ വൻ സ്വീകാര്യത

റിയാദ്: റിയാദ് അന്താരാഷ്ട്ര പുസ്തകോത്സവത്തിലൂടെ രാമായണവും മഹാഭാരതവും സൗദി അറേബ്യയിൽ പരിചയപ്പെടുത്തി ഡിസി ബുക്‌സ്. റിയാദ് മീഡിയ ഫോറത്തിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ഡിസി ബുക്ക്‌സ് മാനേജിങ് ഡയറക്ടർ ...

രാമായണം പഠിച്ച് മുഹമ്മദ് ജാബിറും മുഹമ്മദ് ബാസിതും; രാമായണ പ്രശ്‌നോത്തരിയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ഇരുവർക്കും അഭിനന്ദന പ്രവാഹം

മലപ്പുറം: പ്രമുഖ പ്രാസാധകരായ ഡിസി ബുക്സ് സംഘടിപ്പിച്ച സംസ്ഥാനതല രാമായണ ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ മലപ്പുറം ആതവനാട് വാഫി മർക്കസ് കോളേജിലെ മുഹമ്മദ് ...