ഡീപ് ഫെയ്‌ക്കിന് തടയിടാൻ കേന്ദ്രം; അണിയറയിൽ ഒരുങ്ങുന്നത് “ഡിജിറ്റൽ ഇന്ത്യ ബിൽ”
ന്യൂഡൽഹി: എഐ നിർമ്മിത ഡീപ് ഫെയ്ക്ക് വീഡിയോകൾക്കും വ്യാജ ഓൺലൈൻ ഉള്ളടക്കങ്ങൾക്കും തടയിടാൻ കേന്ദ്രസർക്കാർ. മൂന്നാം മോദി സർക്കാർ ഇത്തരം വ്യാജ വീഡിയോകളുടെയും ഉള്ളടക്കങ്ങളുടെയും അപകട സാധ്യതകൾ ...