മുള്ളിനെ മുള്ള് കൊണ്ടെടുക്കാം; സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് തന്നെ ഡീപ് ഫേക്കിനെ കണ്ടെത്താം; ചില ടിപ്സ് ആന്റ് ട്രിക്സ് ഇതാ..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുള്ളിനെ മുള്ള് കൊണ്ടെടുക്കാം; സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് തന്നെ ഡീപ് ഫേക്കിനെ കണ്ടെത്താം; ചില ടിപ്സ് ആന്റ് ട്രിക്സ് ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2023, 01:51 pm IST
Facial Recognition System concept.

Facial Recognition System concept.

FacebookTwitterWhatsAppTelegram

യഥാർത്ഥമെന്ന് തോന്നും വിധത്തിൽ അത്യാധുനിക എഐ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നിർമ്മിക്കുന്ന വ്യാജ ചിത്രങ്ങളും വീഡിയോകളും ശബ്ദങ്ങളുമാണ് ഡീപ്  ഫേക്കുകൾ എന്നറിയപ്പെടുന്നത്. അടുത്തിടെ സിനിമാ താരങ്ങളുടെയും സോഷ്യൽ മീഡിയാ സെലിബ്രിട്ടികളുടെയും ന​ഗ്ന,അർദ്ധന​ഗ്നമായ ഡീപ്പ് ഫേക്ക് ചിത്രങ്ങളും വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. യഥാർത്ഥത്തെ വെല്ലും വിധത്തിലുള്ള ഈ ചിത്രങ്ങളെ കണ്ടെത്തുകയെന്നത് ഏറെ പ്രയാസമേറിയ കാര്യമാണ്. എന്നിരുന്നാലും ചില സൂചനകളിലൂടെ ഇത്തരം ഡീപ് ഫേക്ക് വീഡിയോകളെ കണ്ടെത്താനാകും.

മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ അഭിപ്രായത്തിൽ ഒരു ഡീപ്ഫേക്ക് വീഡിയോ വിശകലനം ചെയ്യുമ്പോൾ മുഖത്തിന്റെ ഭാ​ഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുക. ഡീപ്  ഫേക്കുകളിൽ അധികവും പരിവർത്തനം ഉണ്ടാകുന്നത് മുഖത്താണ്. മുടിയും കണ്ണുകളും സസൂക്ഷ്മം ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ഡീപ്ഫേക്കുകളെ കണ്ടെത്താൻ കഴിയും. മീശ, താടി എന്നിവ ഉൾപ്പെടെയുള്ള മുഖത്തെ രോമങ്ങളുടെ ആധികാരികതയും പരിശോധിക്കേണ്ടതാണ്.

രണ്ടാമതായി ഡീപ്  ഫേക്കുകളെ കണ്ടെത്തുന്നതിനായി ശബ്ദത്തെ ശ്രദ്ധിച്ചാൽ മതി. സംസാരിക്കുമ്പോൾ വ്യക്തിയുടെ വായ ചലിക്കുന്നത് ശ്രദ്ധിക്കുക. ചുണ്ടുകളും വാക്കുകളും പൊരുത്തപ്പെടുന്നില്ലെങ്കിൽ സംശയിക്കാവുന്നതാണ്. ഇങ്ങനെ വ്യാജനേ കണ്ടെത്താവുന്നതാണ്. കൃത്യവും വ്യക്തവുമായ ശബ്ദമാണോയെന്നും പരിശോധിക്കേണ്ടതാണ്. വീഡിയോകളുടെ പശ്ചാത്തല ശബ്ദം സീനുമായി പൊരുത്തപ്പെടുന്നുണ്ടോയെന്നും പരിശോധിക്കാവുന്നതാണ്.

ഡീപ്ഫേക്ക് സാങ്കേതിക വിദ്യ പുരോ​ഗമിക്കുന്നതിനിടെ അവ കണ്ടെത്താനുള്ള രീതികളും സാങ്കേതികവിദ്യകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. സെന്റിനൽ, ഇന്റലിന്റെ റിയൽ-ടൈം ഡീപ്ഫേക്ക് ഡിറ്റക്ടർ, WeVerify, മൈക്രോസോഫ്റ്റിന്റെ വീഡിയോ ഓതന്റിക്കേറ്റർ ടൂൾ, Phoneme-Viseme എന്നിവ അവയിൽ ചില ഉപകരണങ്ങളാണ്.

Tags: artificial intelligenceDeep Fake
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies