ഡീപ്‌ഫേക്കുകൾ തടയാൻ സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകൾക്കും ഉത്തരവാദിത്വമുണ്ട്; നിയന്ത്രണം വേണമെന്ന നിർദ്ദേശത്തെ കേന്ദ്രം പിന്തുണച്ചതായി അശ്വിനി വൈഷ്ണവ്
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡീപ്‌ഫേക്കുകൾ തടയാൻ സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകൾക്കും ഉത്തരവാദിത്വമുണ്ട്; നിയന്ത്രണം വേണമെന്ന നിർദ്ദേശത്തെ കേന്ദ്രം പിന്തുണച്ചതായി അശ്വിനി വൈഷ്ണവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2024, 07:44 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സാങ്കേതികവിദ്യയ്‌ക്ക് രണ്ട് വശങ്ങളുണ്ടെന്നും, അതിന്റെ നല്ല വശത്തെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് നമ്മൾ ചെയ്യേണ്ടതെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. എഐ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ആശങ്കകൾ സംബന്ധിച്ച് ഒരു ദേശീയ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിയന്ത്രണം ഒരു പ്രധാന വിഷയമാണെന്നും, ആഗോള തലത്തിൽ തന്നെ ഇത് സംബന്ധിച്ച് ആശങ്കകൾ ഉണ്ടെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. സെലിബ്രിറ്റികളുടെ പേരിലുൾപ്പെടെ ഡീപ്‌ഫേക്ക് വീഡിയോകൾ പുറത്തുവരുന്നതിനിടെയാണ് എഐ നിയന്ത്രണത്തെക്കുറിച്ച് തന്റെ നിലപാട് അദ്ദേഹം തുറന്ന് പറഞ്ഞത്.

” ഐഡന്റിറ്റി മോഷ്ടിക്കുക, പകർപ്പവകാശ ലംഘനം, ഡീപ്‌ഫേക്ക് ഈ വിഷയങ്ങളിലെല്ലാം ഇന്ന് ആളുകൾക്ക് വലിയ ആശങ്കകളുണ്ട്. എഐയെക്കുറിച്ച് ലോകമെമ്പാടുമുള്ള രാജ്യങ്ങളും ഇതേ ആശങ്ക പങ്കുവയ്‌ക്കുന്നുണ്ട്. ഒരു വശത്ത് അവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്നതും, മറ്റൊരു വശത്ത് അവയുടെ ദുരുപയോഗം തടയുക എന്നതുമാണ് ആവശ്യം. ഈ ഒരു സമീപനത്തെ എല്ലാവരും അംഗീകരിക്കണം.

ഡീപ്‌ഫേക്ക് വീഡിയോകളും മോശം എഐ ഉള്ളടക്കങ്ങളും തടയുന്നതിന് സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകളേയും ഈ നിയന്ത്രണത്തിന്റെ ചട്ടക്കൂടിലേക്ക് കൊണ്ടുവരണമെന്ന നിർദ്ദേശത്തെ കേന്ദ്രം പിന്തുണച്ചിട്ടുണ്ട്. തങ്ങൾ പ്രസിദ്ധീകരിക്കുന്നത് എന്താണോ, അതിന്റെ ഉത്തരവാദിത്വം സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകൾ ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഡീപ്‌ഫേക്കുകളെ ചെറുക്കാൻ അടിയന്തര നടപടി ആവശ്യമാണ്. ഇതിൽ സമൂഹമാദ്ധ്യമങ്ങൾക്കും വലിയ പങ്കുണ്ട്. ഇതിൽ ഇനിയും കാലതാമസം വരുത്താനാകില്ല. ഡിജിറ്റൽ ഇന്ത്യ ബിൽ എത്രയും വേഗം പാസാക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും” അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

 

 

 

Tags: ASHWINI VAISHNAVFEATURED2Deep Fakesocial media platform
Share
Tweet
SendShare

More News from this section

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies