Delhi air pollution - Janam TV
Thursday, July 10 2025

Delhi air pollution

15 വർഷം പഴക്കമുള്ള വാഹനങ്ങൾക്ക് ഏപ്രിൽ മുതൽ ഇന്ധനം നൽകില്ല; ഡൽഹി സർക്കാറിന്റെ നിർണായക തീരുമാനം

ന്യൂഡൽഹി: 15 വർഷം പഴക്കമുള്ള വാഹനങ്ങൾക്ക് ഇന്ധനം നൽകില്ലെന്ന നിർണായക തീരുമാനവുമായി ഡൽഹി സർക്കാർ. പുതിയ തീരുമാനം ഏപ്രിൽ ഒന്ന് മുതൽ നടപ്പാക്കും. സംസ്ഥാന പരിസ്ഥിതി മന്ത്രി ...

അതെന്താ 10ലും 12ലും പഠിക്കുന്നവർ മനുഷ്യരല്ലേ? ഓൺലൈൻ ക്ലാസ് നൽകാൻ ഉത്തരവിട്ട് സുപ്രീംകോടതി

ന്യൂഡൽഹി: വായുമലിനീകരണം അതിരൂക്ഷമായ സാഹചര്യത്തിൽ 10, 12 ക്ലാസുകളെ ഓൺലൈൻ ക്ലാസിൽ നിന്ന് ഒഴിവാക്കിയ ഡൽഹി സർക്കാർ നടപടിയിൽ ഇടപെട്ട് സുപ്രീംകോടതി. എല്ലാ ഓഫ് ലൈൻ ക്ലാസുകളും ...

സ്റ്റേജ്-4 ആയി; അതീവ ഗുരുതരാവസ്ഥ; തിങ്കളാഴ്ച രാവിലെ മുതൽ ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ 

ന്യൂഡൽഹി: വായുമലിനീകരണ തോത് ​ഗുരുതരമായി ഉയർന്നതോടെ GRAP-IV പ്രകാരമുള്ള മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഡൽഹി. ട്രക്കുകൾ പ്രവേശിക്കുന്നതുൾപ്പടെ വിലക്കുമെന്നാണ് അറിയിപ്പ്. സർക്കാരിന് കീഴിലുള്ള നിർമാണ പ്രവർത്തനങ്ങൾ എല്ലാം താത്കാലികമായി ...

“സ്കൂളിലെത്തിയാൽ കുട്ടികൾ പുറത്തിറങ്ങരുത്; PT പിരീഡിൽ അകത്തിരുന്ന് കളിക്കണം; ആന്റി-ഓക്സിഡന്റ്സ് അടങ്ങിയ ഭക്ഷണം കഴിക്കണം”: നിർദേശവുമായി അധികൃതർ

ന്യൂഡൽഹി: ​വായുമലിനീകരണതോത് ഉയർന്നതോടെ ഗുരുതരമായ അവസ്ഥയിലൂടെ കടന്നുപോവുകയാണ് ഡൽഹി. രാജ്യതലസ്ഥാനത്ത് സ്ഥിതിചെയ്യുന്ന പ്രൈമറി സ്കൂളുകൾ ഇതിനോടകം ഓൺലൈൻ ക്ലാസുകളിലേക്ക് മാറിക്കഴിഞ്ഞു. ഓഫ് ലൈൻ ക്ലാസിനെത്തുന്ന വിദ്യാർത്ഥികൾക്ക് വേണ്ട ...

ശൈത്യത്തിൽ വിറച്ച് ഉത്തരേന്ത്യ; കനത്ത മൂടൽമഞ്ഞിൽ കാഴ്ചാപരിധി കുറയുന്നു

ന്യൂഡൽഹി: അതിശൈത്യത്തിൽ വിറച്ച് ഡൽഹിയും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും. കടുത്ത മൂടൽമഞ്ഞും തണുത്ത കാറ്റും തുടരുകയാണ്. മൂടൽമഞ്ഞ് തുടരുന്ന സാഹചര്യത്തിൽ ഗതാഗതവും ജനജീവിതവും പ്രതിസന്ധിയിലാണ്. ഡൽഹിയിൽ 12.5 ...

കനത്ത മൂടൽ മഞ്ഞ്; ഉത്തരേന്ത്യയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, നിരവധി വിമാന, ട്രെയിൻ സർവീസുകൾ റദ്ദാക്കി

ന്യൂഡൽഹി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹി, പഞ്ചാബ്, ഹരിയാന, ഛണ്ഡീഗഡ് എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാഴ്ചാപരിമിതി 100 മീറ്ററിൽ താഴെയായി കുറഞ്ഞത് വിമാന സർവീസുകളെയും ...

കാറ്റിന്റെ വേഗത കുറഞ്ഞു; ഡൽഹിയിൽ വീണ്ടും വായു മലിനീകരണ തോത് ഉയരുന്നു

ന്യൂഡൽഹി: നഗരത്തിലെ വായുഗുണനിലവാര തോത് വീണ്ടും കുറഞ്ഞു. കാറ്റിന്റെ വേഗത കുറഞ്ഞതും മഴ ലഭിക്കാത്തതുമാണ് വായുമലിനീകരണം കൂടാൻ കാരണം. ഇന്ന് രേഖപ്പെടുത്തിയ ശരാശരി വായു മലിനീകരണ തോത് ...

ഡൽഹിയിൽ ശൈത്യം കൂടുന്നു, ഒപ്പം വായു മലിനീകരണവും; വരും ദിവസങ്ങളിൽ മാറ്റമുണ്ടായേക്കും

ന്യൂഡൽഹി: കാലാവസ്ഥാവ്യതിയാനം മൂലം നഗരത്തിലെ വായുഗുണ നിലവാരം മാറ്റമില്ലാതെ തുടരുന്നു. 385 ആണ് നിലവിലെ വായു മലിനീകരണതോത് രേഖപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇതിൽ മാറ്റമുണ്ടാകുമെന്നാണ് ഏജൻസികൾ വ്യക്തമാക്കുന്നത്. ...

ഡൽഹി വായു​ മലിനീകരണ തോത് കുറ‍യുന്നു; ശൈത്യകാല അവധിക്ക് ശേഷം സ്കൂളുകൾ നാളെ തുറക്കും

ന്യൂഡൽഹി: ഡൽഹിയിലെ വായു മലിനീകരണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ശക്തമായ കാറ്റ് വീശിയടിക്കുന്നതാണ് ഇതിന് കാരണം. 398 ഉണ്ടായിരുന്ന മലിനീകരണ തോത് 322 ആയി കുറഞ്ഞിട്ടുണ്ട്. രാജ്യതലസ്ഥാനത്ത് ...

ഡൽഹി വായു മലിനീകരണ തോത് കുറയുന്നു; വിഷപ്പുകയ്‌ക്ക് ശമനമില്ല

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ വായുമലിനീകരണ തോത് കുറയുന്നതായി റിപ്പോർട്ടുകൾ. 467 ഉണ്ടായിരുന്ന തോത് നിലവിൽ 398 ആയി കുറഞ്ഞിട്ടുണ്ട്. രണ്ടാഴ്ചയിലേറെയായി 400-ന് മുകളിലാണ് വായുമലിനീകരണ തോത് റിപ്പോർട്ട് ...

ഒറ്റ, ഇരട്ട വാഹന നിയന്ത്രണം തത്കാലം വേണ്ടെന്ന് വച്ച് ഡൽഹി സർക്കാർ

ന്യൂഡൽഹി: വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡൽഹിയിൽ ഏർപ്പെടുത്തുന്ന ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം നീട്ടിവച്ചു. ഇന്ന് രാവിലെ പെയ്ത മഴയിൽ നഗരത്തിലെ വായുഗുണനിലവാരം 450-ൽ നിന്നും ...

വായു മലിനീകരണം; ഡൽഹിയിൽ ശൈത്യകാല അവധി പ്രഖ്യാപിച്ചു

ന്യൂഡൽഹി: വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിൽ ശൈത്യകാല അവധി നവംബർ ഒമ്പതിന് ആരംഭിക്കും. ഇത്തവണ നേരത്തെയാണ് ഡൽഹിയിൽ അവധി പ്രഖ്യാപിക്കുന്നത്. നവംബർ ഒമ്പത് മുതൽ 18 ...

ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷം; പ്രൈമറി സ്കൂളുകൾക്ക് ഒരാഴ്ച അവധി, ബസുകൾക്കും വാണിജ്യ വാഹനങ്ങൾക്കും പ്രവേശന വിലക്ക്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം അതിരൂക്ഷം. കഴിഞ്ഞ ദിവസം ഡൽഹിയിൽ രേഖപ്പെടുത്തിയ വായു​ഗുണനിലവാര സൂചിക 460 ആണ്. ഇതിനെ തുടർന്ന് ഒരാഴ്ചത്തേക്ക് പ്രൈമറി സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ...

വായുമലിനീകരണം കുറയ്‌ക്കാൻ അധിക സർവീസുമായി ഡൽഹി മെട്രോ

ന്യൂഡൽഹി: ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാന്റെ (ജിആർഎപി) രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിനുള്ള ഉന്നത തല യോഗം ചേർന്നതിന് തൊട്ടു പിന്നാലെ ട്രെയിൻ സർവീസ് കൂട്ടാൻ ഒരുങ്ങി ഡൽഹി ...

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങൾ നടപ്പാക്കാനൊരുങ്ങി സർക്കാർ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായുമലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികളുമായി സർക്കാർ. നഗരത്തിലെ എട്ട് ഹോട്ട്‌സ്‌പോട്ടുകളിൽ മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങൾ എത്രയും വേഗം നടപ്പാക്കാൻ ലക്ഷ്യമിടുന്നതായി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ...

ശൈത്യകാലത്ത് രാജ്യതലസ്ഥാനത്തിന് ശ്വാസം മുട്ടുന്നു; വായു മലിനീകരണം കുറയ്‌ക്കാൻ കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കാനൊരുങ്ങി സർക്കാർ

ന്യൂഡൽഹി: ശൈത്യകാലം ആരംഭിച്ചതോടെ രാജ്യതലസ്ഥാനത്തെ വായുനിലവാരം ഗണ്യമായി കുറഞ്ഞു. ഡൽഹിയിലെ കർത്തവ്യ പഥിൽ ഇന്ന് പുലർച്ചെ വായുവിന്റെ ഗുണനിലവാരം 266 ആണ് രേഖപ്പെടുത്തിയത്. ഇന്ദിരാഗാന്ധി അന്തർ ദേശീയ ...

ഡൽഹിയിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് വർക്ക് ഫ്രം ഹോം; കെട്ടിട നിർമാണങ്ങൾക്ക് വിലക്ക്; 1000 സ്വകാര്യ സിഎൻജി ബസുകൾ വാങ്ങും

ന്യൂഡൽഹി: ഡൽഹിയിൽ എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. നവംബർ 21 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. കെട്ടിടം പൊളിക്കലിനും നിർമാണ പ്രവർത്തനങ്ങൾക്കും 21 വരെ വിലക്ക് ...

ഡൽഹിയിൽ കടുത്ത വായു മലിനീകരണം; മലിനീകരണ തോത് വീണ്ടും ഉയർന്നു;400 കടന്നാൽ അതീവ ഗുരുതരം

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം ഉയർന്നതായി റിപ്പോർട്ട്. ഡൽഹിയിൽ വായുമലിനീകരണ തോത് വീണ്ടും ഉയർന്നതായി കേന്ദ്ര മലിനീകരണ ബോർഡ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ...