Delhi Metro - Janam TV

Delhi Metro

മഹാ കുംഭമേള ബ്രാൻഡിംഗ് ആരംഭിച്ചു

പ്രയാഗ്‌രാജ് : രാജ്യത്തിനകത്തും പുറത്തും മഹാ കുംഭമേളയുടെ ബ്രാൻഡിംഗ് ആരംഭിച്ചു. മഹാ കുംഭമേളയുടെ ബ്രാൻഡിംഗ് വീഡിയോ മെഗാസ്റ്റാർ അമിതാഭ് ബച്ചൻ കഴിഞ്ഞ പുറത്തിറക്കിയിരുന്നു. പിന്നാലെ ഡൽഹി മെട്രോയും ...

യുപിഎസ്‌സി ഉദ്യോ​ഗാർത്ഥികൾക്ക് സഹായഹസ്തവുമായി മെട്രോ; സർവീസുകൾ ആറ് മണിയ്‌ക്ക് ആരംഭിച്ചു

ന്യൂഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ( UPSC ) നടത്തുന്ന പ്രിലിമിനറി പരീക്ഷ എഴുതുന്ന ഉദ്യോ​ഗാർത്ഥികൾക്ക് സഹായഹസ്തവുമായി ഡൽഹി മെട്രോ. യുപിഎസ്‌സി പരീക്ഷ കണക്കിലെടുത്ത് എട്ട് ...

വനിതാ പ്രീമിയർ ലീഗ് ഫൈനൽ; ഡൽഹി മെട്രോ സർവീസുകളുടെ സമയം നീട്ടി

ന്യൂഡൽഹി: ഡൽഹി ക്യാപിറ്റൽസും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിൽ ഏറ്റുമുട്ടുന്ന വനിതാ പ്രീമിയർ ലീഗ് ഫൈനലിനോടനുബന്ധിച്ച് സർവീസുകളുടെ സമയം നീട്ടി ഡൽഹി മെട്രോ. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി ...

ഡൽഹി മെട്രോയ്‌ക്ക് മറ്റൊരു പൊൻതൂവൽ കൂടി; രണ്ട് ഇടനാഴികൾക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി

ന്യൂഡൽഹി: നാലാംഘട്ട ഡൽഹി മെട്രോയുടെ രണ്ട് ഇടനാഴികൾക്ക് കൂടി തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യ തലസ്ഥാനത്തെ പൊതുഗതാഗതം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് രണ്ട് ഇടനാഴികൾക്ക് കൂടി ഡൽഹിയിൽ ...

ഡൽഹി മെട്രോയിൽ യാത്ര ചെയ്ത് രാഷ്‌ട്രപതി ദ്രൗപതി മുർമു

ന്യൂഡൽഹി: ഡൽഹി മെട്രോയിൽ യാത്ര ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. രാഷ്ട്രപതി മെട്രോയിൽ സഞ്ചരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ബുധനാഴ്ചയാണ് ഡൽഹിയിലെത്തിയ രാഷ്ട്രപതി മെട്രോയിൽ സഞ്ചരിച്ചത്. യാത്രയിൽ രാഷ്ട്രപതി ...

വായുമലിനീകരണം കുറയ്‌ക്കാൻ അധിക സർവീസുമായി ഡൽഹി മെട്രോ

ന്യൂഡൽഹി: ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാന്റെ (ജിആർഎപി) രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിനുള്ള ഉന്നത തല യോഗം ചേർന്നതിന് തൊട്ടു പിന്നാലെ ട്രെയിൻ സർവീസ് കൂട്ടാൻ ഒരുങ്ങി ഡൽഹി ...

ഡൽഹി മെട്രോയിലെ യാത്ര ആസ്വദിച്ച് യുഎസ് അംബാസഡർ എറിക് ഗാർസെറ്റി ; ലോകത്തിലെ ഏറ്റവും മികച്ച ഗതാഗത സംവിധാനമെന്ന് അഭിനന്ദനം

ന്യൂഡൽഹി : ഡൽഹി മെട്രോയിൽ യാത്ര ചെയ്ത് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. ഡൽഹി മെട്രോയിൽ RK പുരം മുതൽ മജന്ത ലൈനിലെ ഓഖ്‌ല NSIC ...

പരിധിയില്ലാത്ത മെട്രോ യാത്ര! ടൂറിസ്റ്റ് സ്മാർട്ട് കാർഡ് റെഡി

ജി20 ഉച്ചകോടിക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങിയിരിക്കുകയാണ് ഡൽഹി നഗരം. 20 അംഗരാജ്യങ്ങളടക്കം 40 രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളും പ്രതിനിധികളുമാണ് എത്തുന്നത്. പ്രഗതി മൈതാനിലെ അത്യാധുനിക ഭാരത് മണ്ഡപം കൺവെൻഷൻ ...

ഡൽഹി മെട്രോ യാത്രയ്‌ക്കിടെ യാത്രക്കാരുമായി സംവദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: മെട്രോ യാത്രയ്ക്കിടെ യാത്രക്കാരുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹി സർവകലാശാലയുടെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാൻ മെട്രോയിൽ യാത്ര ചെയ്യവെയാണ് പ്രധാനമന്ത്രി യാത്രക്കാരുമായി സംവദിച്ചത്. യാത്രക്കാരായ കുട്ടികളോടും ...

മാനം പോയാലും വേണ്ടില്ല, വൈറൽ ആയാൽ മതി; ഇൻസ്റ്റഗ്രാം റീൽസ് ഇടാൻ ബാത്ടവൽ ഉടുത്ത് ഡൽഹി മെട്രോ ട്രെയിനിൽ യാത്ര ചെയ്ത് യുവാവ് – വീഡിയോ

ന്യൂഡൽഹി: ടിക് ടോക്കിന്റെ കാലം അവസാനിച്ചതോടെ ഇൻസ്റ്റഗ്രാം റീൽസിനായി എന്തും ചെയ്യുന്ന സ്ഥിതിയിലാണ് സൈബർ സെലിബ്രിറ്റികൾ. ഡൽഹി മെട്രോയിൽ ബാത് ടവൽ ഉടുത്ത് യാത്ര ചെയ്യുന്ന ഒരു ...

ഡൽഹി മെട്രോയിൽ പുതിയ മാറ്റങ്ങൾ; ഗ്രേ ലൈൻ സെക്ഷനിൽ ഒരേ സമയം ഇരു വശങ്ങളിലേക്കും ട്രെയിൻ സർവീസ് – Delhi Metro To Start Double-Line Movement On Grey Line Section 

ന്യൂഡൽഹി: ഡൽഹി മെട്രോയിലെ ഗ്രേ ലൈൻ സെക്ഷനിൽ ട്രെയിനുകൾ ഇന്ന് മുതൽ ഒരേ സമയം ഇരു വശങ്ങളിലേക്കും ഓടി തുടങ്ങും. ഓട്ടോമേറ്റഡ് സിഗ്നലിംഗ് സംവിധാനത്തിലാകും ഇത് പ്രവർത്തിക്കുക. ...

ഭീകരാക്രമണ സാദ്ധ്യത, രാജ്യം കനത്ത സുരക്ഷാവലയത്തിൽ; സ്വാതന്ത്ര്യദിനത്തിൽ ഡൽഹി മെട്രോ പാർക്കിങ് അടച്ചിടും

ഡൽഹി: ഇന്ത്യയുടെ 75-മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഡൽഹി മെട്രോയുടെ പാർക്കിങ് സൗകര്യം സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി അടച്ചിടുമെന്ന് ഡി എം ആർ സി അറിയിച്ചു. രാജ്യം കടുത്ത ...

ഡൽഹി മെട്രോയുടെ റെഡ് ലൈനിൽ തദ്ദേശീയമായി വികസിപ്പിച്ച സിഗ്‌നലിംഗ് സാങ്കേതികവിദ്യയുടെ അന്തിമ ഫീൽഡ് ട്രയൽ ഉദ്ഘാടനം ചെയ്തു

ന്യൂഡൽഹി: തദ്ദേശീയമായി വികസിപ്പിച്ച സിഗ്‌നലിംഗ് സാങ്കേതികവിദ്യയുടെ അന്തിമ ഫീൽഡ് ട്രയലുകൾ വ്യാഴാഴ്ച ഡൽഹി മെട്രോയുടെ റെഡ് ലൈനിൽ ഉദ്ഘാടനം ചെയ്തതായി അധികൃതർ അറിയിച്ചു. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ...