രാജ്യത്ത് ഒരു കോടിയോളം ആളുകൾ സൈക്കിൾ-റിക്ഷ ചവിട്ടുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഹൃദയം നൊന്തു; ഇന്ന് അവരിൽ 80 ലക്ഷം പേർ ഇ-റിക്ഷകൾ ഓടിക്കുന്നു: നിതിന്‍ ഗഡ്കരി- Nitin Gadkari, E-rickshaws
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്ത് ഒരു കോടിയോളം ആളുകൾ സൈക്കിൾ-റിക്ഷ ചവിട്ടുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഹൃദയം നൊന്തു; ഇന്ന് അവരിൽ 80 ലക്ഷം പേർ ഇ-റിക്ഷകൾ ഓടിക്കുന്നു: നിതിന്‍ ഗഡ്കരി- Nitin Gadkari, E-rickshaws

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2022, 04:44 pm IST
FacebookTwitterWhatsAppTelegram

ഡൽഹി: ഡൽഹി-മുംബൈ എക്‌സ്‌പ്രസ് ഹൈവേയുടെ പണി അതിവേ​ഗം പുരോ​ഗമിക്കുകയാണെന്നും ആദ്യഘട്ടത്തിന്റെ പണി ഈ വർഷം തന്നെ പൂർത്തിയാക്കുമെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. നരിമാൻ പോയിന്റ് മുതൽ ഡൽഹി വരെയുള്ള യാത്ര വെറും പത്രണ്ട് മണിക്കൂർ മാത്രമാക്കി കുറയ്‌ക്കാനുള്ള പദ്ധതിയാണ് താൻ ലക്ഷ്യമിട്ടിരിക്കുന്നത്. രാജ്യത്ത് ഒരു കോടിയോളം ആളുകൾ സൈക്കിൾ-റിക്ഷ ഓടിക്കുന്നുണ്ട് എന്നറിഞ്ഞപ്പോൾ വേദന തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ ഇവരിൽ 80 ലക്ഷം പേർ ഇന്ന് ഇ-റിക്ഷകൾ ഓടിക്കുകയാണെന്ന് നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

രാജ്യത്ത് 400 സ്റ്റാർട്ടപ്പുകൾ ഇലക്ട്രിക് സ്കൂട്ടറുകൾ, ഇ-റിക്ഷകൾ തുടങ്ങിയവ നിർമ്മിക്കുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. മുംബൈയിലെ ആർഡി ആൻഡ് എസ്എച്ച് നാഷണൽ കോളജിലും എസ്ഡബ്ല്യുഎ സയൻസ് കോളജിലും ഓർഗാനിക് ഗാർഡൻ ഉദ്ഘാടനം ചെയ്യവെയാണ് ​ഗഡ്കരി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. രാജ്യത്തെ പരിസ്ഥിതി സൗഹൃദമാക്കി മാറ്റേണ്ടതുണ്ട്. കുന്നു കൂടുന്ന മാലിന്യങ്ങൾ രാജ്യത്തിന്റെ സമ്പത്താക്കി മാറ്റാൻ സാധിക്കും. ഉചിതമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാൽ ഇത് സാധ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കഴിഞ്ഞ 8 വർഷമായി തങ്ങൾ നാഗ്പൂരിലെ മലിനജലം റീസൈക്കിൾ ചെയ്ത് മഹാരാഷ്‌ട്ര സർക്കാരിന് വൈദ്യുതി ഉൽപാദനത്തിനായി വിൽക്കുകയാണ്. പ്രതിവർഷം 300 കോടി രൂപ ഇതിലൂടെ സമ്പാദിക്കാൻ സർക്കാരിന് കഴിയുന്നുണ്ട്. ഉത്തർപ്രദേശിലെ മഥുരയിലും സമാന പദ്ധതികൾ നടന്നു വരികയാണ്. കൂടാതെ, ഹരിത ഇന്ധനങ്ങളുടെ പ്രാധാന്യവും നിതിൻ ഗഡ്കരി ചൂണ്ടിക്കാണിച്ചു.തങ്ങൾ കരിമ്പിൽ നിന്ന് എഥനോൾ പോലുള്ള ഹരിത ഇന്ധനങ്ങൾ നിർമ്മിക്കുന്നു. ഇത് ചിലവ് കുറഞ്ഞതും മലിനീകരണ രഹിതവും തദ്ദേശീയവുമാണ്. അതിനാൽ ഇന്ധനങ്ങളുടെ ഇറക്കുമതി കുറയ്‌ക്കാൻ സഹായകമാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: nitin gadkaridelhi-mumbai expressway
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies