ബന്ധുക്കളുടെ സഹായത്തോടെ വീട്ടിൽ പ്രസവം; പിന്നാലെ തളർന്നുവീണു, 30 കാരിക്ക് ദാരുണാന്ത്യം
കണ്ണൂർ: വീട്ടിലെ പ്രസവത്തിനിടെ 30 കാരി മരിച്ചു. അസം സ്വദേശിനിയായ യുവതിയാണ് വാടക വീട്ടിലെ പ്രസവത്തിനിടെ മരിച്ചത്. കഴിഞ്ഞ 26-നായിരുന്നു സംഭവം. കണ്ണൂരിലെ ചേലേരിയിലാണ് യുവതിയും കുടുംബവും ...






















