പാകിസ്തിൽ ഡെങ്കിപ്പനി പടരുന്നു;14 പേർ മരിച്ചു, ; അടിയന്തര സഹായങ്ങൾ നൽകാതെ ആരോഗ്യവകുപ്പ്
ഇസ്ലാമാബാദ്: പാകിസ്താനിൽ ഡെങ്കിപ്പനി ബാധിച്ച് 14 പേർ മരിച്ചു. പാകിസ്താനിലെ ടർബറ്റിൽ കെച്ച് ജില്ലയിലാണ് ഡെങ്കിപ്പനി പടരുന്നത്. ഇതുവരെ 5,000-ത്തിലധികം പേർക്കാണ് അസുഖം സ്ഥിരീകരിച്ചത്. 24,552 പേരെ ...