DESHABHIMANI - Janam TV

DESHABHIMANI

മോഹൻലാലിന്റെ ജന്മം തന്ന അമ്മ യാത്ര പറഞ്ഞുപോയെന്ന് ദേശാഭിമാനി : ഇങ്ങനെ നുണ പടച്ചു വിടരുതെന്ന് സോഷ്യൽ മീഡിയ : ഒടുവിൽ ഖേദം പ്രകടിപ്പിച്ച് ദേശാഭിമാനി

തിരുവനന്തപുരം : അന്തരിച്ച നടി കവിയൂർ പൊന്നമ്മയെ കുറിച്ചുള്ള മോഹൻലാലിന്റെ വാക്കുകൾ എന്ന പേരിൽ സിപിഎം പത്രം ദേശാഭിമാനി നൽകിയ ലേഖനം വിവാദമാകുന്നു . ലേഖനത്തിൽ ‘രണ്ട് ...

പാർട്ടി പത്രത്തിന് വരിക്കാരെ ചേർക്കാൻ വായ്പ എടുത്തു; ബാധ്യതയായതോടെ ജീവനൊടുക്കി സിപിഎം മുൻ ലോക്കൽ കമ്മിറ്റിയംഗം

ആലപ്പുഴ: പാർട്ടി പത്രത്തിന് വരിക്കാരെ ചേർക്കൽ ബാധ്യതയായതോടെ സിപിഎം മുൻ ലോക്കൽ കമ്മറ്റിയംഗം ജീവനൊടുക്കി. പള്ളിപ്പുറം വടക്ക് മുൻ ലോക്കൽ കമ്മറ്റി അംഗവും കട്ടൻ ചാൽ ബ്രാഞ്ച് ...

ഇവനെ തലയ്‌ക്ക് തളം വെയ്‌ക്കാൻ ആരുമില്ലേ?; എം സ്വരാജിനെതിരെ തുറന്നടിച്ച് ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ

തിരുവനന്തപുരം: സിപിഎമ്മിനെയും എം സ്വരാജിനെയും കടുത്ത ഭാഷയിൽ വിമർശിച്ച് ജി.ശക്തിധരൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അങ്ങേയറ്റം മോശം ഭാഷയിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എം ...

ഐസക്ക് കണ്ടെത്തിയ മഹിളാ രത്നം ആരായിരുന്നു?; തോമസ് ഐസക് അത്ര നിഷ്കളങ്കനല്ല, അർമാദിക്കുന്നവൻ; തുറന്നടിച്ച് ജി.ശക്തിധരൻ

തിരുവനന്തപുരം:  സിപിഎമ്മിനെതിരെയും തോമസ് ഐസക്കിനെതിരെയും തുറന്നടിച്ച് ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരൻ. സിപിഎമ്മിൽ അപരാധങ്ങൾ ചെയ്യാത്തവർ ഗർഭസ്ഥശിശു മാത്രമേ ഉണ്ടാകാനിടയുള്ളൂവെന്നും തോമസ് ഐസക്ക് ഒരു നിഷ്കളങ്കൻ ...

ദേശാഭിമാനി വരിക്കാരാകണമെന്ന് സിപിഎം; കഴിയില്ലെന്ന് അറിയിച്ചതോടെ പ്രതികാര നടപടിയുമായി ഡിടിപിസി; കുടുംബശ്രീ സംരംഭകരെ ഒഴിപ്പിച്ചതായി പരാതി

പത്തനംതിട്ട: ദേശാഭിമാനി പത്രം എടുക്കാത്തതിന് കുടുംബശ്രീ സംരംഭകരെ ഒഴിപ്പിച്ചതായി പരാതി. പത്തനംതിട്ട മലയാലപ്പുഴയിലെ ഡിടിപിസി കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കുടുംബശ്രീ ഹോട്ടൽ സംരംഭകരെയാണ് ഒഴിവാക്കിയത്. ജീവനക്കാരായ ആറു വനിതകളും ...

കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ സിപിഎം മുഖപത്രം ദേശാഭിമാനിക്കും പങ്ക്; സാമ്പത്തിക ഇടപാടിന് തെളിവുണ്ടെന്ന് ഇഡി

കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ ദേശാഭിമാനിക്കും പങ്കുള്ളതായി ഇഡി റിപ്പോർട്ട്. സിപിഎം മുഖപത്രമായ ദേശാഭിമാനിക്കും പണം നൽകിയതായാണ് ഇഡിയുടെ പുതിയ വെളിപ്പെടുത്തൽ. കരുവന്നൂർ കേസിൽ ഉന്നതരിലേക്ക് ...

‘വ്യാജ വാർത്ത നാട്ടിലെല്ലായിടത്തും പ്രചരിപ്പിച്ചു; നിയമ നടപടിയുമായി മുന്നോട്ട് പോകും’; ദേശാഭിമാനിയുടെ ഖേദപ്രകടനം തള്ളി മറിയക്കുട്ടി

ഇടുക്കി: ദേശാഭിമാനിയുടെ ഖേദപ്രകടനം തള്ളി മറിയക്കുട്ടി. തനിക്കെതിരെ ഉണ്ടായ സൈബർ ആക്രമണത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് മറിയക്കുട്ടി വ്യക്തമാക്കി. തന്റെ പേരിൽ ഉണ്ടെന്ന രീതിയിൽ പ്രചരിപ്പിച്ച ...

മറിയക്കുട്ടിക്കെതിരായ വ്യാജവാർത്ത; ഖേദം പ്രകടിപ്പിച്ച് ദേശാഭിമാനി; വൃദ്ധമാതാവിന്റെ പോരാട്ടത്തിന് മുന്നിൽ മുട്ടുകുത്തി സിപിഎം മുഖപത്രം

കോട്ടയം: സർക്കാരിന്റെ ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ജീവിക്കാനായി ഭിക്ഷ യാചിച്ച മറിയക്കുട്ടിക്കെതിരെ വ്യാജവാർത്ത നൽകിയതിന് ഖേദം പ്രകടിപ്പിച്ച് ദേശാഭിമാനി. വ്യാജ പ്രചരണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മറിയക്കുട്ടി ...

ദേശാഭിമാനിയുടെ വാദവും പൊളിഞ്ഞു; മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്ഥിയുണ്ടെന്ന വാർത്ത വ്യാജം; നിയനടപടികൾക്കൊരുങ്ങി വയോധിക

ഇടുക്കി: ഈറ്റത്തൊഴിലാളി ക്ഷേമ പെൻഷൻ മുടങ്ങിയതിൽ പിച്ചച്ചട്ടിയുമായി യാചിക്കാൻ ഇറങ്ങിയ മറിയക്കുട്ടിയ്ക്ക് ഒന്നര ഏക്കർ ഭൂമിയുണ്ടെന്ന ദേശാഭിമാനി വാർത്ത വ്യാജം. ഒരു തുണ്ട് ഭൂമി പോലുമില്ലെന്ന സാക്ഷ്യപത്രം ...

പിണറായി അങ്ങ് രംഗത്തിറങ്ങി , സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദം കൊണ്ടാണ് വന്ദേഭാരത് അനുവദിച്ചത് ; വന്ദേഭാരതിന് പോരായ്മകളുണ്ടെന്നും ദേശാഭിമാനി

തിരുവനന്തപുരം ; സംസ്ഥാന സർക്കാരിന്റെ നിരന്തര സമ്മർദ്ദത്തിന് ഒടുവിലാണ് മോദി സർക്കാർ കേരളത്തിന് വന്ദേഭാരത് എക്‌സ്പ്രസ് അനുവദിച്ചതെന്ന് ദേശാഭിമാനി. കേരളത്തിലേക്ക് തൽക്കാലം വന്ദേഭാരത്‌ ട്രെയിൻ സർവീസുകൾ അനുവദിക്കില്ലെന്ന്‌ ...

അപകീർത്തി പ്രചാരണം; ദേശാഭിമാനി പത്രം, എം.വി ​ഗോവിന്ദൻ, സച്ചിൻ ദേവ് എന്നിവർക്ക് കെ.കെ രമയുടെ വക്കീൽ നോട്ടീസ്; പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ കേസ്

തിരുവനന്തപുരം: നിയമസഭാ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തനിക്കെതിരെ സിപിഎം നേതാക്കളും നടത്തിയ അപകീർത്തി പ്രചാരണത്തിനെതിരെ കെ.കെ രമ രം​ഗത്ത്. വ്യാജ പ്രചരണം നടത്തിയ ദേശാഭിമാനി പത്രത്തിനും അപകീർത്തിപരമായ പരാമർശങ്ങൾ ...

ദേശാഭിമാനിയെ മെച്ചപ്പെടുത്തും; വീടുകൾ തോറും കയറി ബോധവത്കരിക്കും; വെള്ളം കടക്കാത്ത കമ്പാർട്ടുമെന്റല്ല സിപിഎം എന്ന് എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം: തുടർഭരണം ലഭിക്കുന്നതിനായി പാർട്ടിയും സംഘടനാ സംവിധാനവും ശക്തിപ്പെടുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഒന്നോ രണ്ടോ കൊല്ലം കൊണ്ട് സംസ്ഥാന സര്‍ക്കാരിനെ വിലയിരുത്തരുത്. കേന്ദ്ര സർക്കാരിന്റെ ...

‘ഗുജറാത്തിന്റെ മനസ്സ് ബിജെപിയ്‌ക്കൊപ്പമല്ല, ഗുജറാത്തിൽ ബിജെപി ഭയപ്പെടുന്നു‘: ട്രോളുകളിൽ നിറഞ്ഞ് ദേശാഭിമാനി മുഖപ്രസംഗം

ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഗുജറാത്തിൽ ബിജെപി സ്വന്തമാക്കിയത്. ഭരണ വിരുദ്ധ വികാരം അലയടിക്കുന്നുവെന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം പറഞ്ഞു നടന്ന ബിജെപി വിരുദ്ധർക്കും ഇടത് ബുദ്ധി ജീവികൾക്കും ...

രാഷ്‌ട്രപിതാവിനെക്കാൾ പ്രാധാന്യം കാൾ മാർക്‌സിന്; ദേശാഭിമാനിയുടെ അമൃതോത്സവ വാരാന്തപ്പതിപ്പിൽ മാർക്‌സിന്റെ സ്ഥാനം ഗാന്ധിജിക്കും നെഹ്‌റുവിനും മേലെ

തിരുവനന്തപുരം: സിപിഎം മുഖപത്രമായ ദേശാഭിമാനി പുറത്തിറക്കിയ സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷിക സ്‌പെഷൽ വാരാന്ത പതിപ്പിനെച്ചൊല്ലി സമൂഹമാദ്ധ്യമങ്ങളിൽ വിവാദം. സ്വാതന്ത്ര്യ സമരനായകനായ രാഷ്ട്രപിതാവ് ഗാന്ധിജിക്കും ആദ്യ പ്രധാനമന്ത്രി ...

ലുലു മാളിലെ നിസ്‌കാരം; അറസ്റ്റിലായത് ഹിന്ദുക്കളെന്ന് ദേശാഭിമാനി; പ്രതികളുടെ വിവരങ്ങൾ പുറത്തുവിട്ട് യുപി പോലീസ്- Fake News by Deshabhimani on Lulu Mall Namaz exposed

ലഖ്നൗ: ലഖ്നൗവിലെ ലുലു മാളിൽ നിസ്കാരം നടത്തിയതിന് അറസ്റ്റിലായവരുടെ പശ്ചാത്തലം സംബന്ധിച്ച് വസ്തുതാവിരുദ്ധവും വർഗീയവുമായ വാർത്ത കൊടുത്ത് ദേശാഭിമാനി. നിസ്കാരത്തിന് അറസ്റ്റിലായത് ഹിന്ദുക്കളാണ് എന്നായിരുന്നു ദേശാഭിമാനിയിൽ വാർത്ത ...

പണിമുടക്കിന്റെ ആവശ്യങ്ങളും സമരക്കാരുടെ ത്യാഗങ്ങളും അവശതകളും നീതിപീഠങ്ങള്‍ പരിഗണിക്കണം; എല്‍ഡിഎഫ് എന്ന് കേട്ടാലോ, ചെങ്കൊടി കണ്ടാലോ ഈര്‍ഷ്യ തോന്നേണ്ട കാലമല്ല ഇതെന്നും കോടിയേരി

തിരുവനന്തപുരം: പണിമുടക്കില്‍ നിന്ന് സര്‍ക്കാര്‍ ജീവനക്കാരെ വിലക്കിയ നടപടി തെറ്റായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനിയില്‍ എഴുതിയ 'നാല് കോടതി വിധികളും സമീപനങ്ങളും' എന്ന ...