ഞങ്ങളല്ലാതാര് സഖാക്കളെ!!! മാടായിക്കാവിൽ ഡ്യൂപ്ലിക്കേറ്റ് വഴിപാട് രസീത് നൽകി CITU നേതാവിന്റെ തട്ടിപ്പ്; പണം കവർന്നത് ദേവസ്വം എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റിയംഗം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഞങ്ങളല്ലാതാര് സഖാക്കളെ!!! മാടായിക്കാവിൽ ഡ്യൂപ്ലിക്കേറ്റ് വഴിപാട് രസീത് നൽകി CITU നേതാവിന്റെ തട്ടിപ്പ്; പണം കവർന്നത് ദേവസ്വം എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റിയംഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2025, 12:19 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: മാടായിക്കാവിൽ വഴിപാട് രസീതിന്റെ ഡ്യൂപ്ലിക്കേറ്റ് നൽകി തട്ടിപ്പ്. ക്ഷേത്രം ജീവനക്കാരനും സിഐടിയും നേതാവുമായ എ.വി അനീഷാണ് വ്യാജ രസീത് നൽകി പണം മോഷ്ടിച്ചത്. ദേവസ്വം എംപ്ലോയീസ് യൂണിയൻ മാടായി ഏരിയ കമ്മിറ്റി സെക്രട്ടറിയും ജില്ലാകമ്മിറ്റി അംഗവുമാണ് ഇയാൾ.

അന്വേഷണ വിധേയമായി അനീഷിനെ സസ്പെൻഡ് ചെയ്തതിട്ടുണ്ട്. ചിറക്കൽ കോവിലകം എക്സിക്യൂട്ടീവ് ഓഫീസറിടേതാണ് നടപടി. വഴിപാട് കൗണ്ടറിൽ നിന്ന് നൽകുന്ന രസീതിന്റെ ഡ്യൂപ്ലിക്കേറ്റ് എടുത്ത് തിരുത്തി നൽകിയാണ് ഇയാൾ പണം മോഷ്ടിച്ചത്.

വടക്കൻ കേരളത്തിലെ പ്രധാന ക്ഷേത്രമാണ് മാടായിക്കാവ്. കർണാടകയിൽ നിന്നും ധാരാളം ഭക്തർ ഇവിടെ പൂജകൾക്ക് എത്താറുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച ക്ഷേത്രത്തിൽ എത്തിയ കർണാടക സ്വദേശിക്ക് നൽകിയ വഴിപാട് രസീതിന്റെ പകർപ്പെടുത്ത് മറ്റൊരു ഭക്തന് കൂടി നൽകുകയായിരുന്നു. തട്ടിപ്പ് പൂജാരിയുടെ ശ്ര​ദ്ധയിൽപ്പെട്ടതോടെ അദ്ദേഹം ഇത് മാനേജരെ അറിയിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ മേശയിൽ നിന്നും നിരവധി ഡ്യൂപ്ലിക്കേറ്റ് വഴിപാട് രസീതുകൾ കണ്ടെത്തി. കഴിഞ്ഞ ആറ് മാസത്തിനുള്ള അനിഷ് വ്യാപക തട്ടിപ്പ് നടത്തിയെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ മുന്ന് വർഷമായി ഇയാൾ വഴിപാട് കൗണ്ടറിലാണ് ജോലി ചെയ്യുന്നത്.  നേരത്തെ വാദ്യകലാകാരനായിരുന്ന അനീഷ് സ്ഥാനക്കയറ്റം ലഭിച്ചതിന് പിന്നാലെയാണ്  കൗണ്ടറിൽ എത്തിയത്.

 

Tags: cituTemple TheftDewasom Board
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies