dhaka - Janam TV
Tuesday, July 15 2025

dhaka

ധാക്കയിൽ മാദ്ധ്യമപ്രവർത്തകക്കെതിരെ ആൾക്കൂട്ട വിചാരണ; യുവതിക്ക് പാനിക് അറ്റാക്ക്; രക്ഷപ്പെടുത്തി പൊലീസ്; തടഞ്ഞുനിർത്തി അതിക്രമിച്ചവർക്കെതിരെ കേസില്ല

ധാക്ക: ബം​ഗ്ലാദേശിൽ ആൾക്കൂട്ട വിചാരണയ്ക്കും അതിക്രമത്തിനും ഇരയായി മാദ്ധ്യമപ്രവർത്തക. ധാക്കയിലാണ് സംഭവം നടന്നത്. ഷെയ്ഖ് ഹസീനയെ പിന്തുണയ്ക്കുന്നവളാണെന്നും ഇന്ത്യൻ ഏജന്റാണെന്നും ആരോപിച്ചായിരുന്നു മാദ്ധ്യമപ്രവർത്തകയെ ജനങ്ങൾ തടഞ്ഞുവച്ചത്. ഒടുവിൽ പൊലീസെത്തി ...

ഇന്ത്യൻ ആരാധകർ മർദിച്ചെന്ന് വ്യാജ ആരോപണം; “പുലി” റോബിയെ ബം​ഗ്ലാദേശിലേക്ക് നാടുകടത്തി

കാൺപൂർ ടെസ്റ്റിനിടെ ഇന്ത്യൻ ആരാധകർ മർദിച്ചുവെന്ന് കാട്ടി വ്യാജ പരാതി നൽകിയ ബം​ഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ ആരാധകൻ ടൈ​ഗർ റോബിയെ നാടുകടത്തി. ഇയാളുടെ ആവശ്യപ്രകാരമാണ് നാട്ടിലേക്കയച്ചതെന്ന് പാെലീസ് ...

ഹസീനയ്‌ക്കെതിരെ കൊലക്കേസ്; അന്വേഷണത്തിന് ഉത്തരവിട്ട് ധാക്ക മെട്രോപൊളിറ്റൻ കോടതി

ധാക്ക: ബം​ഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ കൊലപാതകക്കേസ്. ഷെയ്ഖ് ഹസീനയ്ക്കും അവരുടെ മന്ത്രിസഭയിലുണ്ടായിരുന്ന മറ്റ് ആറ് ഉദ്യോ​ഗസ്ഥർക്കുമെതിരെയാണ് കൊലക്കേസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം നടന്ന ...

6 നവജാതശിശുക്കൾ ഉൾപ്പെടെ 205 യാത്രക്കാർ; ധാക്കയിൽ നിന്ന് എയർ ഇന്ത്യയുടെ വിമാനം ന്യൂഡൽഹിയിൽ എത്തി

ന്യൂഡൽഹി: ബംഗ്ലാദേശിൽ അരക്ഷിതാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ധാക്കയിൽ നിന്ന് എയർ ഇന്ത്യയുടെ ആദ്യ ഫ്‌ളൈറ്റ് സർവീസ് നടത്തി. പ്രത്യേക ചാർട്ടർ വിമാനമാണ് ഡൽഹിയിലെത്തിയത്. വിമാനത്തിലുണ്ടായിരുന്ന 199 യാത്രക്കാരും ...

ധാക്കയിലേക്ക് നിയന്ത്രിത സർവീസുകൾ അനുവദിച്ച് വിമാന കമ്പനികൾ; എയർ ഇന്ത്യ, വിസ്താര, ഇൻഡിഗോ എയർലൈൻസുകൾ ഇന്ന് സർവീസ് നടത്തും

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ധാക്കയിലേക്കുള്ള ഷെഡ്യൂൾ ചെയ്ത സർവീസുകൾ ഇന്ന് നടത്താൻ എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാന കമ്പനികൾ. ബംഗ്ലാദേശ് തലസ്ഥാനത്ത് നിന്ന് ഇന്ത്യൻ പൗരന്മാരെ തിരികെ ...

ധാക്കയെ ഹരം കൊള്ളിച്ച സം​ഗീതജ്ഞൻ; കൈ കൊണ്ട് നിർമിച്ച 3000-ത്തിലധികം സം​ഗീതോപകരണങ്ങളുടെ ശേഖരം; രാഹുൽ ആനന്ദയുടെ വീട് അ​ഗ്നിക്കിരയാക്കി കലാപകാരികൾ

ധാക്ക: പ്രമുഖ സം​ഗീതജ്ഞൻ രാഹുൽ ആനന്ദയുടെ വീടിന് തീയിട്ട് കലാപകാരികൾ. ധാക്കയിലെ ധൻമോണ്ടി 32-ൽ സ്ഥിതി ചെയ്യുന്ന വസതിയിൽ ഇന്നലെ ഉച്ചയോടെയാണ് അക്രമികൾ ഇരച്ചെത്തിയത്. പിന്നാലെ വീട് ...

Democracy അല്ല Mobocracy! പാർലമെന്റ് മന്ദിരത്തിലെ ദാരുണക്കാഴ്ച; അരാജകത്വം അരങ്ങുവാഴുന്ന ബം​ഗ്ലാദേശ്

ധാക്ക: ബം​ഗ്ലാദേശിൽ പ്രധാനമന്ത്രി പദമൊഴിഞ്ഞ് രാജ്യം വിട്ടിരിക്കുകയാണ് ഷെയ്ഖ് ​ഹസീന. സൈന്യം ഭരണം പിടിക്കുകയും ചെയ്തു. ഇടക്കാല സർക്കാർ രൂപീകരിക്കാനുള്ള ശ്രമത്തിലാണെന്ന് സൈനിക മേധാവി രാജ്യത്തെ അറിയിച്ചിരിക്കുകയാണ്. ...

കലാപത്തിൽ കാലുതെന്നി; ബം​ഗ്ലാദേശ് പ്രധാനമന്ത്രി രാജിവച്ചു; ഷെയ്ഖ് ഹസീന രാജ്യം വിട്ടതായി റിപ്പോർട്ട്

ധാക്ക: ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു. സംവരണ വിരുദ്ധ പ്രതിഷേധങ്ങളെ തുടർന്നുണ്ടായ കലാപങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വീണ്ടും പ്രക്ഷോഭം രൂക്ഷമായിരുന്നു. തുടർന്നുണ്ടായ സംഘർഷങ്ങളിൽ ...

ബം​ഗ്ലാദേശിൽ ബഹുനില കെട്ടിടത്തിൽ വൻ സ്ഫോടനം; 14 മരണം, 100-ലധികം പേർക്ക് പരിക്ക്

ധാക്ക: ബം​ഗ്ലാദേശിൽ വൻ സ്ഫോടനം. ധാക്കയിലെ ഗുലിസ്ഥാൻ ഏരിയയിലെ ബഹുനില കെട്ടിടത്തിനുള്ളിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടു. നൂറിലധികം പേ‍ർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് ...

ഹാജി ഷഫിയുള്ള എന്നയാൾ വർഷങ്ങളായി വധഭീഷണി മുഴക്കുന്നു; ക്ഷേത്രം വിട്ട് പോകാൻ പോലീസും പറഞ്ഞു; നരേന്ദ്ര മോദി സഹായിക്കണമെന്ന അഭ്യർത്ഥനയുമായി ബംഗ്ലാദേശിലെ ഹിന്ദുക്കൾ

ധാക്ക : ബംഗ്ലാദേശിൽ ഇസ്‌കോൺ ക്ഷേത്രം തകർത്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷികൾ. ഹാജി ഷഫിയുള്ള എന്നയാൾ വർഷങ്ങളായി തങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും ക്ഷേത്രം വിട്ട് പോകാനാണ് അവർ ...

ബംഗ്ലാദേശിൽ ഇസ്ലാമിക തീവ്രവാദികളാൽ ക്ഷേത്രം ആക്രമിക്കപ്പെട്ട സംഭവം; യുഎൻ നിശബ്ദതയ്‌ക്കെതിരെ വിമർശനവുമായി ഇസ്‌കോൺ

ധാക്ക: ബംഗ്ലാദേശിൽ ഇസ്‌കോണിന്റെ കീഴിലുള്ള രാധാകാന്ത ക്ഷേത്രം തകർക്കുകയും കൊള്ളയടിക്കുകയും ചെയ്ത സംഭവത്തിൽ യുഎന്നിനെതിരെ രൂക്ഷ വിർശനവുമായി ഇസ്‌കോൺ കൊൽക്കത്ത വൈസ് പ്രസിഡന്റ് രാധാരമൺ ദാസ്. ഹിന്ദുക്കളുടെ ...

ധാക്കയിൽ ക്ഷേത്രത്തിനു നേരെ ആക്രമണം ; രാധാകാന്ത ക്ഷേത്രം ഇസ്ലാമിക തീവ്രവാദികൾ അടിച്ചു തകർത്തു; ജീവനക്കാരെ ആക്രമിച്ചു; ക്ഷേത്രം കൊള്ളയടിച്ചു

ധാക്ക: ബംഗ്ലാദേശിലെ ധാക്കയിൽ ഇസ്‌കോണിന്റെ കീഴിലുള്ള രാധകാന്ത ക്ഷേത്രം ഇസ്ലാമിക തീവ്രവാദികൾ അടിച്ചു തകർത്തു. 200ഓളം വരുന്ന ഇസ്ലാമിക മതമൗലികവാദികൾ കൂട്ടമായെത്തിയാണ് ക്ഷേത്രത്തിന് നേരെ ആക്രമണം അഴിച്ചു ...

ബംഗ്ലാദേശിൽ മൂന്ന് നില ബോട്ടിന് തീപിടിച്ചു; 32 മരണം ; 100 പേർക്ക് പരിക്ക്

ധാക്ക : ബംഗ്ലാദേശിൽ ബോട്ടിന് തീ പിടിച്ച് 32 പേർ മരിച്ചു. 100 പേർക്ക് പരിക്കേറ്റു. തെക്കൻ ബംഗ്ലാദേശിലെ ജലകാത്തിയിലാണ് സംഭവം. ഒബിജാൻ 10 എന്ന പേരുള്ള ...

വന്ദേ ഭാരത് മിഷന്‍: ധാക്കയില്‍ നിന്നും 169 വിദ്യാര്‍ത്ഥികള്‍ ഇന്ന് ശ്രീനഗറിലെത്തും

ന്യൂഡല്‍ഹി: വന്ദേ ഭാരത് മിഷന്റെ ഭാഗമായി ബംഗ്ലാദേശിലെ ധാക്കയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ ശ്രീനഗറില്‍ ഇന്നെത്തും. 169 വിദ്യാര്‍ത്ഥികളാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ശ്രീനഗറിലെത്തുക. വിമാനം നേരിട്ട് ...