Democracy അല്ല Mobocracy! പാർലമെന്റ് മന്ദിരത്തിലെ ദാരുണക്കാഴ്ച; അരാജകത്വം അരങ്ങുവാഴുന്ന ബം​ഗ്ലാദേശ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

Democracy അല്ല Mobocracy! പാർലമെന്റ് മന്ദിരത്തിലെ ദാരുണക്കാഴ്ച; അരാജകത്വം അരങ്ങുവാഴുന്ന ബം​ഗ്ലാദേശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2024, 07:02 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക: ബം​ഗ്ലാദേശിൽ പ്രധാനമന്ത്രി പദമൊഴിഞ്ഞ് രാജ്യം വിട്ടിരിക്കുകയാണ് ഷെയ്ഖ് ​ഹസീന. സൈന്യം ഭരണം പിടിക്കുകയും ചെയ്തു. ഇടക്കാല സർക്കാർ രൂപീകരിക്കാനുള്ള ശ്രമത്തിലാണെന്ന് സൈനിക മേധാവി രാജ്യത്തെ അറിയിച്ചിരിക്കുകയാണ്. കലാപകാരികൾക്ക് നേരെ ഇനി വെടിയുതിർക്കരുതെന്നാണ് സുരക്ഷാ ഉദ്യോ​ഗസ്ഥരോട് പട്ടാള മേധാവി ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിനിടെ ബം​ഗ്ലാദേശ് പ്രധാനമന്ത്രിയുടെ വസതിയിൽ ഇരച്ചുകയറിയ പ്രക്ഷോഭകാരികൾ അവിടെ നിന്നും ഷെയ്ഖ് ഹസീനയുടെ വസ്ത്രങ്ങളും മറ്റ് വസ്തുക്കളുമെല്ലാം അടിച്ചുമാറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുകയാണ്. ഒപ്പം ബം​ഗ്ലാദേശ് പാർലമെന്റ് കയ്യടക്കിയ കലാപകാരികളുടെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. പ്രധാനമന്ത്രി രാജി വച്ചതിന് പിന്നാലെയായിരുന്നു രാജ്യത്ത് അരാജകത്വം അരങ്ങുവാഴാൻ ആരംഭിച്ചത്.

Bangladesh Parliament.

From Democracy to Mobocracy. pic.twitter.com/LnXQ7NPJXw

— Aditya Raj Kaul (@AdityaRajKaul) August 5, 2024

രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന കർഫ്യൂ അവ​ഗണിച്ചെത്തിയ പ്രക്ഷോഭകർ ധാക്കയിൽ സ്ഥിതിചെയ്യുന്ന പാർലമെന്റ് മന്ദിരത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. അകത്ത് കയറി വൻ നാശനഷ്ടങ്ങളുണ്ടാക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവയ്‌ക്കുകയും ചെയ്തു. പാർലമെന്റിലെ കസേരപ്പുറത്ത് കാലുകയറ്റി വച്ച് പുകവലിക്കുന്ന പ്രതേഷധക്കാരെയും വീട്ടിലെന്ന പോലെ വിശ്രമിക്കുന്നവരെയും ദൃശ്യങ്ങളിൽ കാണാം. ​ജനാധിപത്യത്തിന്റെ പ്രതീകം കൂടിയായ പാർലമെന്റ് മന്ദിരമാണ് പ്രക്ഷോഭകർ വളഞ്ഞിട്ട് ആക്രമിച്ച് കീഴടക്കിയത്.​ Democracyയിൽ നിന്ന് Mobocracyയിലേക്ക് ബം​ഗ്ലാദേശ് മാറിയിരിക്കുന്നുവെന്നാണ് ദൃശ്യങ്ങൾക്ക് കീഴിൽ വരുന്ന പ്രതികരണങ്ങൾ. ഭരണകൂടത്തോട് എതിർപ്പ് പ്രകടിപ്പിക്കാമെങ്കിലും രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ പ്രതീകങ്ങളെ അടിച്ചമർത്തുന്നത് ശരിയല്ലെന്ന് പലരും അഭിപ്രായം പങ്കുവച്ചു.

Protesters have occupied Bangladesh's parliament building. Regardless of the reason, it is very sad to see a building that represents a country in this state. pic.twitter.com/GKzihSGs1J

— Nandan Pratim Sharma Bordoloi (@NANDANPRATIM) August 5, 2024

Tags: ParliamentdhakabangladeshSheikh Hasina
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies