ഹാജി ഷഫിയുള്ള എന്നയാൾ വർഷങ്ങളായി വധഭീഷണി മുഴക്കുന്നു; ക്ഷേത്രം വിട്ട് പോകാൻ പോലീസും പറഞ്ഞു; നരേന്ദ്ര മോദി സഹായിക്കണമെന്ന അഭ്യർത്ഥനയുമായി ബംഗ്ലാദേശിലെ ഹിന്ദുക്കൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹാജി ഷഫിയുള്ള എന്നയാൾ വർഷങ്ങളായി വധഭീഷണി മുഴക്കുന്നു; ക്ഷേത്രം വിട്ട് പോകാൻ പോലീസും പറഞ്ഞു; നരേന്ദ്ര മോദി സഹായിക്കണമെന്ന അഭ്യർത്ഥനയുമായി ബംഗ്ലാദേശിലെ ഹിന്ദുക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2022, 05:05 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക : ബംഗ്ലാദേശിൽ ഇസ്‌കോൺ ക്ഷേത്രം തകർത്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷികൾ. ഹാജി ഷഫിയുള്ള എന്നയാൾ വർഷങ്ങളായി തങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും ക്ഷേത്രം വിട്ട് പോകാനാണ് അവർ പറഞ്ഞത് എന്നും പ്രദേശവാസികൾ പറഞ്ഞു. ഇസ്‌കോണിലെ മെഡിക്കൽ ഓഫീസറായ രശ്മാണി കേശവ്ദാസാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

ധാക്കയിലെ ഇസ്‌കോൺ രാധാകാന്ത ക്ഷേത്രം തകർത്തതിന്റെ ദൃക്‌സാക്ഷി കൂടിയാണ് ഇയാൾ. ക്ഷേത്രം വിട്ട് പോകണമെന്ന് പറഞ്ഞ് ഒരാൾ തങ്ങളെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ക്ഷേത്രം വിട്ട് പോയാൽ പണം തരാമെന്നും വാഗ്ദാനം ചെയ്തിരുന്നു. ഇഷ്‌റാഫ് സുഫി എന്നയാൾ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കേശവ്ദാസ് പറഞ്ഞു.

പോലീസും മതമൗലികവാദികൾക്കാണ് പിന്തുണ നൽകുന്നത് എന്ന് അദ്ദേഹം ആരോപിച്ചു. തങ്ങളെ കേൾക്കാൻ പോലും പോലീസ് തയ്യാറാകുന്നില്ല. ക്ഷേത്രം വിട്ട് പോകാനാണ് പോലീസ് പറയുന്നത്. അക്രമികൾ ഇപ്പോഴും ഭീഷണിപ്പെടുത്തുന്നുണ്ടെന്നും എന്നാൽ പോലീസ് ഇതുവരെ നടപടി എടുത്തിട്ടില്ലെന്നും കേശവ്ദാസ് ആരോപിച്ചു. പരാതിയുമായി ആരെയെങ്കിലും കണ്ടാൽ കൊല്ലുമെന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

പോലീസിൽ പരാതിപ്പെട്ടതിന് പിന്നാലെ 10 ഉദ്യോഗസ്ഥരെ കാവൽ നിർത്തിയിട്ടുണ്ട്. എന്നാലും സുരക്ഷിതരാണെന്ന് പറയാനാവില്ല. സർക്കാരിനോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി സഹായിക്കുന്നുണ്ടെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഹായിക്കണമെന്നും കേശവ്ദാസ് അഭ്യർത്ഥിച്ചു.

മാർച്ച് 17നാണ് ക്ഷേത്രത്തിന് നേരെ മതമൗലികവാദികൾ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിൽ 200 പേരടങ്ങുന്ന സംഘമാണ് അഴിഞ്ഞാടിയതെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. മൂന്ന് ഇസ്‌കോൺ അനുയായികൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

Tags: Narendra Modidhakaiskcon temple
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies