Dharmasthala - Janam TV
Friday, November 7 2025

Dharmasthala

ധർമസ്ഥല വിവാദം; പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് മനാഫ്, ജീവന് ഭീഷണിയുണ്ടെന്ന് ആരോപണം

കോഴിക്കോട്: ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് ലോറിയുടമ മനാഫ്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം നൽകണമെന്നും മനാഫ് പൊലീസ് കമ്മീഷണറോട് ...

ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസ്; കേരളത്തിൽ നിന്നുള്ള സിപിഐ എംപിയും സംശയത്തിന്റെ നിഴലിൽ; അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്

ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസിൽ കേരളത്തിൽ നിന്നുള്ള സിപിഐ എംപിയും സംശയത്തിന്റെ നിഴലിൽ. രാജ്യസഭ എം.പി  പി. സന്തോഷ് കുമാറിൻറെ പേരാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്.  എന്നാൽ ...

ധർമ്മസ്ഥല വ്യാജ വെളിപ്പടുത്തൽ കേസ്; ലോറിയുടമ മനാഫിനെ തിങ്കളാഴ്ച പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും; മൊബൈൽ അടക്കമുള്ളവ വിശദമായി പരിശോധിക്കും

ധർമ്മസ്ഥല വ്യാജ വെളിപ്പടുത്തൽ കേസിൽ ലോറിയുടമ മനാഫിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എസ്എടി മനാഫിന് നോട്ടീസ് നൽകിയിരുന്നു. മൊബൈൽ അടക്കമുള്ള ...

ധർമ്മസ്ഥയ്‌ക്കെതിരായ ഗൂഢാലോചനയിൽ വിദേശ ഫണ്ട്; മുസ്ലീം യുട്യൂബറുടെ പങ്ക് അന്വേഷിക്കണം; കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് കത്ത്

ഉഡുപ്പി: ധർമ്മസ്ഥല മഞ്ജുനാഥ സ്വാമി ക്ഷേത്രത്തിനെതിരായ ഗൂഢാലോചനയിൽ  മുസ്ലീം യുട്യൂബറുടെ പങ്ക് അന്വേഷിക്കണമെന്ന് അഭ്യർത്ഥിച്ച് കൊണ്ട് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത്. മുതിർന്ന ബിജെപി നേതാവും ...

ധർമസ്ഥല വിവാദം; ഗൂഢാലോചന നടന്നത് 2023-ൽ ; വ്യാജ ആരോപണങ്ങൾക്കായി 2 ലക്ഷം ചിന്നയ്യയ്‌ക്ക് നൽകിയതായി റിപ്പോർട്ട്

ബെം​ഗളൂരു: ധർമസ്ഥല വിവാദത്തിൽ നടന്നത് വൻ ​ഗൂഢാലോചനയെന്ന് റിപ്പോർട്ട്. ധർമസ്ഥലയ്ക്കും മഞ്ജുനാഥ ക്ഷേത്രത്തിനുമെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച ശുചീകരണ തൊഴിലാളിയായ ചിന്നയ്യയെ ചോദ്യം ചെയ്തതിൽ നിന്നാണ് ​ഗൂഢാലോചനയെ ...

ധർമ്മസ്ഥല കേസ്: മുഖംമൂടി ധരിച്ച് വ്യാജ ആരോപണമുന്നയിച്ച ചിന്നയ്യയുടെ സഹോദരനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു

മംഗളൂരു, : ധർമ്മസ്ഥലയിൽ നൂറുകണക്കിന് മൃതദേഹങ്ങൾ കുഴിച്ചിട്ടു എന്ന വ്യാജ ആരോപണവുമായി മുഖംമൂടി ധരിച്ച് പ്രത്യക്ഷപ്പെട്ട കേസിൽ അറസ്റ്റിലായ സിഎൻ ചിന്നയ്യയുടെ മൂത്ത സഹോദരനെ എസ്‌ഐടി പൊലീസ് ...

സുജാത ഭട്ടിന്റെ വ്യാജ പരാതിയിൽ മനാഫിന്റെ പങ്ക്?? മലയാളികളായ ആക്ഷൻ കമ്മിറ്റിയം​ഗങ്ങളെ കുറിച്ച് അന്വേഷണത്തിന് എസ്എടി; ഗൂഢാലോചനയിൽ ഇടത്-ജിഹാദി സംഘടനകൾക്ക് പങ്ക്

ധർമ്മസ്ഥല: ക്ഷേത്രന​ഗരിയായ ​ധർമ്മസ്ഥലയ്ക്കെതിരെ നടന്ന ​ഗൂഢാലോചനയിൽ അന്വേഷണം ശക്തം. ഇടത്-ജിഹാദി സംഘടനകളാണ് ​​ ​ഗൂഢാലോചനയ്‌ക്ക് പിന്നിലെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. 17 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ...

“വ്യാജ ആരോപണങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങുന്ന കേരളത്തിലെ മാദ്ധ്യമങ്ങളോട് പരമപുച്ഛം മാത്രം, മതതീവ്രവാദ ശക്തികളുടെ അജണ്ട ഏറ്റുപിടിക്കുകയാണ് അവർ’: ധർമസ്ഥല വിഷയത്തിൽ പ്രതികരിച്ച് ആർ വി ബാബു

തിരുവനന്തപുരം: ധർമസ്ഥലയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ ​ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ വി ബാബു. ആരോപണങ്ങൾ ഉയർന്നപ്പോൾ തന്നെ ഗൂഢാലോചന നടന്നെന്ന് വ്യക്തമായിരുന്നെന്നും ...

കള്ളങ്ങളുടെ ചീട്ടുകൊട്ടാരം തകർന്നുതരിപ്പണമായി; ധർമസ്ഥലയ്‌ക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച ശുചീകരണ തൊഴിലാളി അറസ്റ്റിൽ, നടപടി 17 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെ

ബെം​ഗളൂരു: അടുത്തിടെ ഏറെ ചർച്ചാവിഷയമായ ധർമസ്ഥല വിവാദത്തിൽ ആരോപണങ്ങൾ പൂർണമായും വ്യാജമെന്ന് കണ്ടെത്തൽ. കർണാടകയിലെ ധർമസ്ഥലയ്ക്കും മഞ്ജുനാഥ ക്ഷേത്രത്തിനുമെതിരെ ആരോപണങ്ങൾ ഉന്നയിച്ച ശുചീകരണ തൊഴിലാളിയെ അറസ്റ്റ് ചെയ്തു. ...

ധർമസ്ഥലയ്‌ക്കെതിരെയുള്ള ആരോപണങ്ങൾ ഒന്നൊന്നായി പൊളിയുന്നു, യുവതിയെ കാണാതായെന്ന സ്ത്രീയുടെ പരാതി പച്ചക്കള്ളം, സുജാത ഭട്ടിന് അങ്ങനെയൊരു മകളില്ലെന്ന് ബന്ധുക്കൾ

ബെം​ഗളൂരു: ‌ധർമസ്ഥലയിൽ യുവതിയെ കാണാതായെന്ന പരാതി പച്ചക്കള്ളം. സുജാത ഭട്ട് എന്ന സ്ത്രീക്ക് മകളില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി. പെൺകുട്ടിയുടെ ചിത്രവും വ്യാജമാണെന്നാണ് കണ്ടെത്തൽ. 2007-ൽ മരിച്ച കൊടക് ...

ധർമ്മസ്ഥല വിഷയത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു: യൂട്യൂബർമാർക്കെതിരെ ആക്രമണം : ധർമ്മസ്ഥലയിൽ സംഘർഷാവസ്ഥ: പൊലീസ് ലാത്തിച്ചാർജ്

ധർമ്മസ്ഥല : ദക്ഷിണകന്നഡ ജില്ലയിലെ ബെൽത്തങ്ങാടി താലൂക്കിലെ ധർമ്മസ്ഥലയ്ക്ക് സമീപം പങ്കല പ്രദേശത്ത് മൂന്ന് യൂട്യൂബർമാരെ ബുധനാഴ്ച വൈകുന്നേരം നാട്ടുകാർ ആക്രമിച്ചതായി റിപ്പോർട്ട്. ധർമ്മസ്ഥല വിഷയത്തെക്കുറിച്ച് തെറ്റായ ...

VIP സംസ്‌കാരത്തിന് സമൂഹത്തിൽ സ്ഥാനമില്ല; ക്ഷേത്രങ്ങളിൽ ഉൾപ്പെടെയുള്ള വിഐപി ക്യൂ ഒഴിവാക്കണം; ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ

ധർമ്മസ്ഥല: ക്ഷേത്രങ്ങളിലെ വിഐപി സംസ്കാരം ഇല്ലാതാക്കണമെന്ന് വൈസ് പ്രസിഡൻ്റ് ജഗ്ദീപ് ധൻഖർ ചൊവ്വാഴ്ച പറഞ്ഞു. വിഐപി ദർശനമെന്ന ആശയം തന്നെ ദൈവികതയ്‌ക്കെതിരെയായതിനാൽ ക്ഷേത്രങ്ങളിൽ വിഐപി സംസ്‌കാരം പാടില്ല. ...

ധർമ്മസ്ഥലയിലെ നേത്രാവതിനദിയുടെ കൈവഴിയിൽ ബീഫ് മാലിന്യം: അറവു മാലിന്യങ്ങൾ ഒഴുകിയെത്തി പുണ്യതീർത്ഥം അശുദ്ധമായി; വൻ പ്രതിഷേധം

മംഗളൂരു: കർണാടക തീരദേശത്തെ പ്രസിദ്ധമായ ധർമ്മസ്ഥലയിലെ പുണ്യനദിയായ നേത്രാവതിയിൽ പശുവിറച്ചി മാലിന്യം എറിഞ്ഞ് മലിനമാക്കിയതായി ഗുരുതര ആരോപണം. ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടി താലൂക്കിലെ ചാർമാഡി ഗ്രാമത്തിലെ ...