സുജാത ഭട്ടിന്റെ വ്യാജ പരാതിയിൽ മനാഫിന്റെ പങ്ക്?? മലയാളികളായ ആക്ഷൻ കമ്മിറ്റിയം​ഗങ്ങളെ കുറിച്ച് അന്വേഷണത്തിന് എസ്എടി; ഗൂഢാലോചനയിൽ ഇടത്-ജിഹാദി സംഘടനകൾക്ക് പങ്ക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുജാത ഭട്ടിന്റെ വ്യാജ പരാതിയിൽ മനാഫിന്റെ പങ്ക്?? മലയാളികളായ ആക്ഷൻ കമ്മിറ്റിയം​ഗങ്ങളെ കുറിച്ച് അന്വേഷണത്തിന് എസ്എടി; ഗൂഢാലോചനയിൽ ഇടത്-ജിഹാദി സംഘടനകൾക്ക് പങ്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2025, 04:20 pm IST
FacebookTwitterWhatsAppTelegram

ധർമ്മസ്ഥല: ക്ഷേത്രന​ഗരിയായ ​ധർമ്മസ്ഥലയ്‌ക്കെതിരെ നടന്ന ​ഗൂഢാലോചനയിൽ അന്വേഷണം ശക്തം. ഇടത്-ജിഹാദി സംഘടനകളാണ് ​​ ​ഗൂഢാലോചനയ്‌ക്ക് പിന്നിലെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. 17 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് എസ്എടി ശുചീകരണ തൊഴിലാളിയായ ചിന്നയ്യയെ അറസ്റ്റ് ചെയ്തത്.

ധർമ്മസ്ഥല ആക്ഷൻ കമ്മിറ്റിയെ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം മുൻപോട്ട് പോകുക. കഴിഞ്ഞ ദിവസം ആക്ഷൻ കൗൺസിൽ ചെയർമാൻ മഹേഷ് തിമ്മരോടിയെ മറ്റൊരു കേസിൽ കസ്റ്റഡിയിലെടുത്തിരുന്നു. ലോറിയുടമ മനാഫാണ് ആക്ഷൻ കമ്മിറ്റിയുടെ മീഡിയ കൺവീനർ. മനാഫ് എങ്ങനെ, എന്തിന് അവിടെ എത്തി എന്നതും ദുരൂഹമാണ്. മനാഫിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് വിവരം.  ​ഗൂഢാലോചനയിൽ ഇയാൾക്കുള്ള പങ്കും ജിഹാദി ബന്ധങ്ങളും അന്വേഷിക്കും.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ധർമ്മസ്ഥലയിൽ തമ്പടിച്ച് ഇയാൾ യൂട്യൂബ് വീഡിയോ ചെയ്യുന്നുണ്ട്. ഇന്ത്യക്കാരൻ എന്ന നിലയിൽ നീതി വാങ്ങിക്കൊടുക്കാൻ എത്തിയെന്നാണ് മനാഫിന്റെ വാദം. എന്നാൽ ധര്‍മ്മസ്ഥലയെക്കുറിച്ച് ഭീതിപരത്തുന്ന, നിറം പിടിപ്പിച്ച വിവരണങ്ങളാണ് ആദ്യം മുതലേ ഇയാള്‍ നല്കിയിരുന്നത്. ഇയാളുടെ യൂട്യൂബ് ചാനലിലെ വീഡിയോകളും ഇത്തരത്തിലുള്ളതാണ്.  മനാഫിന്റെ ഇടപെടലിലാണ് മലയാള മാദ്ധ്യമങ്ങളിൽ വിഷയം സജീവമായി ചർച്ച ചെയ്തത്.  മനാഫ് വിളിച്ചിട്ടാണ് തങ്ങൾ ധർമ്മസ്ഥലയിൽ പോയതെന്ന് പ്രമുഖ മാദ്ധ്യമ റിപ്പോർട്ടർ പറഞ്ഞിരുന്നു. കൂടാതെ യൂട്യൂബ് ചാനലുകളേയും അവിടെ എത്തിച്ചതും മനാഫായിരുന്നു.  വിഷയം കേരളത്തിൽ ശ്രദ്ധിക്കപ്പെടാനുള്ള ടൂളായിരുന്നോ  മനാഫ് എന്നും സംശയിക്കേണ്ടിവരും.

മകളെ കാണാനില്ലെന്ന് പറഞ്ഞ് മാദ്ധ്യമങ്ങളുടെ മുന്നിൽ  എത്തിയ വ്യാജ പരാതിക്കാരി സുജാത ഭട്ടിനെ എസ്എടി വിശദമായി ചോദ്യം ചെയ്യും.  സൗജന്യ ആക്ഷൻ കമ്മിറ്റിയം​ഗങ്ങളുമായ ജയൻ ടി, ഗിരീഷ് മട്ടന്നവർ എന്നിവരാണ് തന്നെ കള്ളം പറയിപ്പിച്ചത് എന്ന് സുജാത വെളിപ്പെടുത്തിയിരുന്നു പറഞ്ഞു.   സുജാത തന്റെ അണ്ടറിലാണെന്നും മണിക്കൂറുകളോളം സംസാരിച്ചെന്നും മനാഫിന് കഴിഞ്ഞ ദിവസം ജനം ടിവി ചർച്ചയ്‌ക്കിടെ പറഞ്ഞിരുന്നു. കൂടാതെ സൗജന്യ ആക്ഷൻ കമ്മിറ്റിയം​ഗങ്ങളുമായുള്ള ബന്ധവും ഇയാൾ വെളിപ്പെടുത്തിയിരുന്നു. സുജാത ഭട്ടിന്റെ വ്യാജ പരാതിയിൽ മനാഫിന്റെ പങ്കും  അന്വേഷിക്കുമെന്നാണ് വിവരം.

 

Tags: Dharmasthala
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies