Dharmasthala mass burial case - Janam TV
Friday, November 7 2025

Dharmasthala mass burial case

ധർമ്മസ്ഥല വ്യാജ പ്രചാരണ കേസ്: ലോറി ഉടമ മനാഫ് ഉൾപ്പെടെ മൂന്ന് യൂട്യൂബർമാരും മൂന്ന് ആക്ടിവിസ്റ്റുകളും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി

മംഗളൂരു: ധർമ്മസ്ഥല വ്യാജ പ്രചാരണകേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) മുമ്പാകെ കേരളത്തിൽ നിന്നുള്ള മൂന്ന് യൂട്യൂബർമാർ ഉൾപ്പെടെ ആറ് പേർ ചൊവ്വാഴ്ച ചോദ്യം ചെയ്യലിനായി ...

ധർമ്മസ്ഥല കേസ്: ബിജെപി-ജെഡിഎസ് യാത്രകൾ അടിത്തറയിളക്കി; മുഖം രക്ഷിക്കാൻ കോൺഗ്രസും ധർമ്മസ്ഥലയിൽ

മൈസൂർ : ധർമ്മ സ്ഥല വ്യാജ പ്രചാരണ കേസിൽ എന്തൊക്കെ ചെയ്തിട്ടും തങ്ങളുടെ അടിത്തറ ഇളകി എന്ന് മനസ്സിലാക്കിയ സംസ്ഥാനത്തെ കൊണ്ഗ്രെസ്സ് നേതൃത്വം കണ്ണിൽ പൊടിയിടാൻ ചെപ്പടിവിദ്യകളുമായി ...

ധർമ്മസ്ഥല വ്യാജ പ്രചരണക്കേസ് : എൻഐഎ അന്വേഷണമാവശ്യപ്പെട്ട് കർണാടകയിലെ വിവിധ ആശ്രമങ്ങളിലെ മഠാധിപതികൾ ഡൽഹിയിൽ അമിത് ഷായെ കണ്ടു

മംഗളൂരു: ധർമ്മസ്ഥല വ്യാജ പ്രചരണക്കേസിൽ എൻഐഎ അന്വേഷണമാവശ്യപ്പെട്ട് മതനേതാക്കൾ ഡൽഹിയിൽ അമിത് ഷായെ കണ്ടു 'സനാതൻ സന്ത് നിയോഗ'ത്തിന്റെ നേതൃത്വത്തിൽ കർണാടകയിലെ വിവിധ ആശ്രമങ്ങളിലെ മഠാധിപതികൾ ബുധനാഴ്ച ...

ചിന്നയ്യക്ക് അഭയം നൽകി; ആക്ടിവിസ്റ്റ് ജയന്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

മംഗളൂരു: ധർമ്മസ്ഥല കൂട്ട ശവസംസ്കാര വ്യാജ ആരോപണകേസിൽ ആക്ടിവിസ്റ്റ് ജയന്ത് ടിയെ എസ് ഐ ടി ചോദ്യം ചെയ്തു. ജയന്തിന്റെ ബെംഗളൂരുവിലെ വീട്ടിൽ എസ്‌ഐടി പരിശോധന നടത്തി. ...

ധർമ്മസ്ഥല വ്യാജ പ്രചരണക്കേസ്; മൊബൈൽ അടക്കം എല്ലാം ഹാജരാക്കണം; മനാഫിന് എസ്എടി നോട്ടീസ്; ലോറിയുടമയ്‌ക്ക് കുരുക്ക് മുറുകുന്നു

ധർമ്മസ്ഥല വ്യാജ പ്രചരണക്കേസിൽ ലോറിയുടമ മനാഫിന് കുരുക്ക് മുറുകുന്നു. വെള്ളിയാഴ്ച രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കർണ്ണാടക എസ്എടി നോട്ടീസ് നൽകി. മൊബൈലും ലാപ്ടോപ്പും അടക്കം എല്ലാ ...

ധർമ്മസ്ഥല കേസിൽ നടന്നത് ‘വളരെ വലിയ ഗൂഢാലോചന’; അന്വേഷണം എൻ‌ഐ‌എയ്‌ക്കോ സിബിഐയ്‌ക്കോ കൈമാറണം: ബിജെപി

മംഗളൂരു: ധർമ്മസ്ഥലയ്ക്കെതിരെ നടന്നത് 'വളരെ വലിയ ഗൂഢാലോചന' ആണെന്നും അന്വേഷണം എൻ‌ഐ‌എയ്‌ക്കോ സിബിഐയ്‌ക്കോ കൈമാറണം എന്നും ബിജെപി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ എത്രയും വേഗം അന്വേഷണത്തിന് ഉത്തരവിടുമെന്ന് ...

ധർമസ്ഥല കേസ്:വ്യാജരേഖ ചമയ്‌ക്കല്‍ ഉള്‍പ്പെടെ പത്ത് വകുപ്പുകള്‍; ചിന്നയ്യ ഒന്നാം പ്രതി

ബെൽത്തങ്ങാടി: ധര്‍മസ്ഥലയില്‍ മുന്‍ ശുചീകരണ തൊഴിലാളി എന്ന് അവകാശപ്പെട്ട് വ്യാജ വെളിപ്പെടുത്തല്‍ നടത്തിയ സി എന്‍ ചിന്നയ്യയ്‌ക്കെതിരെ കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കൂടുതല്‍ വകുപ്പുകള്‍ ചുമത്തി ...

ധര്‍മ്മസ്ഥലയെ തകര്‍ക്കാന്‍ ശ്രമിച്ച മനാഫിനെയും സമീറിനെയും അറസ്റ്റ് ചെയ്യണം; നടത്തിയത് ഹൈന്ദവ വിശ്വാസങ്ങളെ തകര്‍ത്ത് കലാപമുണ്ടാക്കാനുള്ള ഗൂഢാലോചന; കേരളത്തില്‍ അന്വേഷണം വേണം : ബിജെപി

കാസര്‍കോട്: വ്യാജ തെളിവുകളും ആരോപണങ്ങളും നിരത്തി ധര്‍മ്മസ്ഥല ക്ഷേത്രത്തെ തകര്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യൂട്യൂബര്‍ മനാഫിനെ അറസ്റ്റ് ചെയ്യണമെന്നും കേരളത്തില്‍ അന്വേഷണം നടത്തി ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നും ...

‘മതത്തിന്റെ നിലനിൽപ്പിന് ധർമ്മയുദ്ധം’: ധർമ്മസ്ഥലയിലേക്ക് ബിജെപി മാർച്ച് നടത്തുന്നു

ബെംഗളൂരു: മുഖംമൂടിധാരിയെ മുൻ നിർത്തി മത പരിവർത്തന ലോബികൾ തകർക്കാൻ ശ്രമിച്ച ധർമ്മസ്ഥല ഹിന്ദു തീർത്ഥാടന കേന്ദ്രത്തിലേക്ക് ബിജെപി മാർച്ച് നടത്തുന്നു. 'മതത്തിന്റെ നിലനിൽപ്പിനായി ധർമ്മയുദ്ധം' എന്ന പേരിലാണ് ...

‘പണത്തിന് വേണ്ടി എന്തുംചെയ്യുന്ന ആൾ ‘; ധർമസ്ഥലയിലെ മുഖം മൂടി ധാരി ചിന്നയ്യക്കെതിരേ മുൻഭാര്യ

മംഗളൂരു: ധര്‍മസ്ഥലയിലെ മുഖം മൂടി ധാരിയായ മുന്‍ ശുചീകരണത്തൊഴിലാളിക്കെതിരേ മുന്‍ഭാര്യ രംഗത്ത്. ധര്‍മസ്ഥലയില്‍ നൂറോളം പേരെ കൊന്ന് കുഴിച്ചുമൂടിയെന്ന വ്യാജ വെളിപ്പെടുത്തല്‍ നടത്തിയ മാണ്ഡ്യ ചിക്കബള്ളി സ്വദേശി ...

ധർമ്മസ്ഥല കേസ്: പരാതിക്കാരനായ ചിന്നയ്യയെ 10 ദിവസത്തേയ്‌ക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു

മംഗളൂരു: ധർമ്മസ്ഥലയ്ക്ക് ചുറ്റും കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നൂറുകണക്കിന് മൃതദേഹങ്ങൾ കുഴിച്ചിട്ടിട്ടുണ്ടെന്ന് അവകാശപ്പെട്ട പരാതിക്കാരനായ ചെന്ന എന്ന സി.എൻ. ചിന്നയ്യയെ 10 ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ ...

ധർമ്മസ്ഥല കേസ്: മുഖംമൂടി ധരിച്ച് വ്യാജ ആരോപണമുന്നയിച്ച ചിന്നയ്യയുടെ സഹോദരനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു

മംഗളൂരു, : ധർമ്മസ്ഥലയിൽ നൂറുകണക്കിന് മൃതദേഹങ്ങൾ കുഴിച്ചിട്ടു എന്ന വ്യാജ ആരോപണവുമായി മുഖംമൂടി ധരിച്ച് പ്രത്യക്ഷപ്പെട്ട കേസിൽ അറസ്റ്റിലായ സിഎൻ ചിന്നയ്യയുടെ മൂത്ത സഹോദരനെ എസ്‌ഐടി പൊലീസ് ...

ഹിന്ദുമതത്തെ ദുർബലപ്പെടുത്താനുള്ള ഗൂഢാലോചന നടക്കുന്നുണ്ട്, ധർമ്മസ്ഥലയ്‌ക്കെതിരായ ആരോപണങ്ങളും അതിന്റെ ഭാഗമാണ്: ധർമ്മാധികാരി വീരേന്ദ്ര ഹെഗ്‌ഡെ

ഹുബ്ബള്ളി : ഹിന്ദു മതത്തെയും പാരമ്പര്യങ്ങളെയും ദുർബലപ്പെടുത്താനുള്ള ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്നും ശ്രീ ക്ഷേത്ര ധർമ്മസ്ഥലയ്‌ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളും പ്രചാരണങ്ങളും തെറ്റായ വിവരങ്ങളും ഇതിന്റെ ഭാഗമാണെന്നും ധർമ്മാധികാരി വീരേന്ദ്ര ...

ധർമ്മസ്ഥല കേസിന് പിന്നിലെ ‘ഗൂഢാലോചനക്കാരെ’ പുറത്തുകൊണ്ടുവരണം; അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറുക: ബിജെപി

ബെംഗളൂരു: ധർമ്മസ്ഥല കേസിന് പിന്നിലെ 'ഗൂഢാലോചനക്കാരെ' പുറത്തുകൊണ്ടുവരാൻ അന്വേഷണം എൻ‌ഐ‌എയ്ക്ക് കൈമാറണമെന്നു ബിജെപി ആവശ്യപ്പെട്ടു. ധർമ്മസ്ഥലയെയും അവിടുത്തെ ക്ഷേത്രത്തെയും ലക്ഷ്യമിട്ട് നടക്കുന്ന പ്രചാരണത്തിന് പിന്നിൽ "വലിയ ഗൂഢാലോചന" ...

ധർമ്മസ്ഥല കേസ്: ഗൂഢാലോചന’ എന്ന പോയിന്റ് ആദ്യമായി ഉന്നയിച്ചത് താനാണ്; കുറ്റവാളികൾ ആരായാലും അവർക്കെതിരെ നടപടിയെടുക്കും; കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ

ബെംഗളൂരു: ധർമ്മസ്ഥല കൂട്ടക്കുഴിമാടക്കേസുമായി ബന്ധപ്പെട്ട് കുറ്റക്കാർ ആരായാലും അവർക്കെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പ്രസ്താവിച്ചു. അജ്ഞാത പരാതിക്കാരനായി പ്രത്യക്ഷപ്പെട്ടിരുന്ന ചിന്നയ്യയെ ...

രണ്ട് മലയാളികളാണ് കള്ളം പറയിപ്പിച്ചത്; തനിക്ക് അനന്യ ഭട്ട് എന്നൊരു മകൾ ഇല്ല; തുറന്ന് സമ്മതിച്ച് പരാതിക്കാരി സുജാത ഭട്ട്; ധർമ്മസ്ഥല വിവാദത്തിൽ വൻ വഴിത്തിരിവ്

ഉ‍‍ഡുപ്പി: ധർമ്മസ്ഥല വിവാദത്തിൽ വൻ വഴിത്തിരിവ്, മകൾ ഇല്ലെന്ന് സമ്മതിച്ച് പരാതിക്കാരി സുജാത ഭട്ട്. ക്ഷേത്രത്തിന് മുന്നിൽവച്ച് അനന്യഭട്ടെന്ന മകളെ കാണാതായി എന്ന് താൻ കള്ളം പറഞ്ഞതാണെന്ന് ...

ധര്‍മ്മസ്ഥല ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മഹേഷ് തിമ്മരോടി അറസ്റ്റിൽ

ബെംഗളൂരു: ധര്‍മ്മസ്ഥല ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മഹേഷ് തിമ്മരോടി അറസ്റ്റിൽ. ഉഡുപ്പി ബ്രഹ്മാവർ പൊലീസാണ് ഉജ്ജിരെയിലെ വീട്ടിൽ നിന്ന് മഹേഷ് തിമ്മരോഡിയെ അറസ്റ്റ് ചെയ്തതത്. സമൂഹമാധ്യമത്തിലൂടെ ബിജെപിയുടെ ...

ധർമ്മസ്ഥലയിലെ വിവാദങ്ങൾ; പിന്നിൽ മുൻ മംഗളൂരു ജില്ലാ കളക്ടറായിരുന്ന കോൺ​ഗ്രസ് എംപി; ഇടതുപക്ഷ- ഇസ്ലാമിക സംഘടനകളുമായുള്ള ബന്ധം; ഗൂഢാലോചന നടന്നത് തമിഴ്നാട്ടിൽ

ഉഡുപ്പി: ധർമ്മസ്ഥലയിലെ വിവാദങ്ങൾക്ക് പിന്നിൽ വലിയ ഗൂഢാലോചന നടന്നതായി ആരോപണം. കർണാടകയിലെ മുൻ ഐഎഎസ് ഉദ്യോഗസ്ഥനും തമിഴ്‌നാട്ടിൽ നിന്നുള്ള കോൺഗ്രസ് എംപിയുമായ ശശികാന്ത് സെന്തിലാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് ...

‘ഒരു സംഘം പറഞ്ഞുപഠിപ്പിച്ചത് താന്‍ പറഞ്ഞു’: ധര്‍മ്മസ്ഥലയെ നശിപ്പിക്കാന്‍ നുണക്കഥ പറഞ്ഞതാണെന്ന് അജ്ഞാത ശുചീകരണത്തൊഴിലാളി; ഗൂഢാലോചന പൊളിയുന്നു

ബെംഗളൂരു: ധര്‍മ്മസ്ഥല വ്യാജ ആരോപണങ്ങളിൽ വൻ ട്വിസ്റ്റ്. ക്ഷേത്രനഗരിയെ നശിപ്പിക്കാന്‍ താന്‍ നുണക്കഥ പറഞ്ഞതാണെന്ന് പ്രത്യേക അന്വേഷണസംഘത്തിന് മുന്‍പാകെ അജ്ഞാത ശുചീകരണത്തൊഴിലാളി ഒടുവില്‍ വെളിപ്പെടുത്തി . നൂറോളം ...

ധർമ്മസ്ഥലയെ അപമാനിച്ച സംഭവത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകയിൽ പ്രതിഷേധം ശക്തമാകുന്നു

ബെംഗളൂരു: ക്ഷേത്രനഗരമായ ധർമ്മസ്ഥലയെ അപമാനിച്ച സംഭവത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കർണാടകയിൽ പ്രതിഷേധം ശക്തമാകുന്നു. ധർമ്മസ്ഥല ക്ഷേത്രത്തെയും അതിന്റെ ധർമ്മാധികാരിയെയും കുടുംബത്തെയും അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയ്‌ക്കെതിരെ ജനവികാരം ഇരമ്പുന്ന റാലികൾ കർണാടകയുടെ ...

ധർമസ്ഥല മഞ്ജുനാഥ ക്ഷേത്ര ട്രസ്‌റ്റിനെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്ന് കോടതി ഉത്തരവ്

ബെംഗളുരു: ധർമസ്ഥല ക്ഷേത്ര ട്രസ്‌റ്റിനെതിരെ അപകീർത്തികരമായ രീതിയിൽ വാർത്ത നൽകുന്നതിൾ നിന്ന് മാധ്യമങ്ങൾക്ക് വിലക്ക്. ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽനിന്നും ധർമസ്ഥല ക്ഷേത്ര ട്രസ്റ്റ് ...