ധർമ്മസ്ഥല കേസ്: ബിജെപി-ജെഡിഎസ് യാത്രകൾ അടിത്തറയിളക്കി; മുഖം രക്ഷിക്കാൻ കോൺഗ്രസും ധർമ്മസ്ഥലയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ധർമ്മസ്ഥല കേസ്: ബിജെപി-ജെഡിഎസ് യാത്രകൾ അടിത്തറയിളക്കി; മുഖം രക്ഷിക്കാൻ കോൺഗ്രസും ധർമ്മസ്ഥലയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2025, 08:30 pm IST
FacebookTwitterWhatsAppTelegram

മൈസൂർ : ധർമ്മ സ്ഥല വ്യാജ പ്രചാരണ കേസിൽ എന്തൊക്കെ ചെയ്തിട്ടും തങ്ങളുടെ അടിത്തറ ഇളകി എന്ന് മനസ്സിലാക്കിയ സംസ്ഥാനത്തെ കൊണ്ഗ്രെസ്സ് നേതൃത്വം കണ്ണിൽ പൊടിയിടാൻ ചെപ്പടിവിദ്യകളുമായി രംഗത്ത്. ധർമ്മാധികാരി വീരേന്ദ്ര ഹെഗ്ഗഡെയ്‌ക്ക് പിന്തുണ അറിയിക്കാൻ ധർമ്മസ്ഥല സന്ദർശിച്ച ബിജെപി, ജെഡിഎസ് നേതാക്കൾക്ക് വൻ ജന പിന്തുണയാണ് ലഭിച്ചത്. ഇത് കൂടാതെ ബിജെപി ധർമ്മസ്ഥല ചലോ യാത്ര നടത്തിയിരുന്നു. ഇത് കൂടാതെ നിഖിൽ കുമാരസ്വാമിയുടെ നേതൃത്വത്തിൽ ജെ ഡി എസ് സത്യ യാത്രയും നടത്തി.

പ്രതിപക്ഷ കക്ഷികൾ ഇതിലൂടെ ജന പിന്തുണ ആർജ്ജിക്കുന്നു എന്ന് കണ്ടപ്പോഴാണ് തിരിച്ചടിക്കാൻ കോൺഗ്രസ് പദ്ധതിയിട്ടത്. കേസിൽ എസ്‌ഐടി രൂപീകരിച്ചതിനുശേഷം ധർമ്മസ്ഥല സന്ദർശിക്കുന്നതിൽ നിന്ന് കോൺഗ്രസ് നേതാക്കൾ വിട്ടുനിന്നിരുന്നു. യാത്രാ പദ്ധതിയുടെ ഭാഗമായി, എംഎൽഎ കെ. ഹരീഷ് ഗൗഡയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സെപ്റ്റംബർ 3 ന് ‘ശാന്തി യാത്ര എന്ന പേരിൽ ധർമ്മസ്ഥല സന്ദർശിക്കുകയായിരുന്നു.

സർക്കാർ ആരംഭിച്ച എസ്‌ഐടി അന്വേഷണത്തെ ധർമ്മാധികാരി സ്വാഗതം ചെയ്തിട്ടുണ്ട്. ഞങ്ങളുടെ പിന്തുണ അറിയിക്കാനാണു ഇപ്പോൾ ഞങ്ങൾ ധർമ്മസ്ഥല സന്ദർശിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

Tags: FEATURED2Dharmasthala mass burial caseDharamasthala
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies