dhruv jurel - Janam TV

dhruv jurel

അവനെ ഞങ്ങൾ കൈവിടില്ല, ഏറെ വിശ്വാസം! സഹതാരത്തെ കുറിച്ച് മനസ് തുറന്ന് സഞ്ജു

9 ഇന്നിംഗ്‌സിൽ നിന്ന് 77 ശരാശരിയിൽ 385 റൺസ്. ഐപിഎൽ റൺവേട്ടക്കാരുടെ പട്ടികയിൽ രണ്ടാമത്. സീസണിൽ 9 കളിയിൽ എട്ടിലും ജയിച്ച് നിൽക്കുന്ന രാജസ്ഥാൻ റോയൽസിന്റെ നായകൻ. ...

നായകൻ സഞ്ജു കസറി, തലപ്പത്ത് തലയുയർത്തി രാജസ്ഥാൻ

ഐപിഎല്ലിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിനെയും വീഴ്ത്തി വിജയക്കുതിപ്പ് തുടർന്ന് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ്. നായകൻ സഞ്ജുവും ധ്രുവ് ജുറേലും കളംനിറഞ്ഞ മത്സരത്തിൽ ഏഴുവിക്കറ്റിനായിരുന്നു രാജസ്ഥാന്റെ ജയം. ...

കിട്ടിയ അവസരം മുതലാക്കി! സർഫറാസിനും ധ്രുവിനും കോളടിച്ചു; യുവതാരങ്ങൾക്ക് ബിസിസിഐയുടെ സമ്മാനം

 ബാറ്റിംഗിൽ ഇന്ത്യയുടെ പുതിയ പ്രതീക്ഷകളാണ് യുവതാരങ്ങളായ ധ്രുവ് ജുറേലും സർഫറാസ് ഖാനും. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ അരങ്ങേറിയ ഇരുവരും നിർണ്ണായക ഘട്ടങ്ങളിൽ ടീമിന്റെ വിജയത്തിൽ പങ്ക് വഹിച്ചു. ആഭ്യന്തര ...

ഫാസ്റ്റ് ബൗളർമാരെ നേരിടാനാണ് എനിക്ക് ഇഷ്ടം; പ്രഥമ പരിഗണന ടെസ്റ്റ് ക്രിക്കറ്റിന്: ധ്രുവ് ജുറേൽ

ക്രിക്കറ്റിൽ ഏറ്റവും ഇഷ്ടപ്പെട്ട ഫോർമാറ്റ് ഏതാണ്. പല താരങ്ങളും പലപ്പോഴായി നേരിടേണ്ടി വന്നിട്ടുള്ള ചോദ്യമാണിത്. എന്നാൽ താൻ നേരിട്ട ഈ ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് യുവതാരവും വിക്കറ്റ് ...

ആർക്കും ധോണിയെ പോലെയാകാൻ കഴിയില്ല, എനിക്ക് ധ്രുവ് ആകാനാണ് ആഗ്രഹം; താരതമ്യത്തിൽ പ്രതികരണവുമായി ജുറേൽ

ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത എം.എസ് ധോണിയെന്നാണ് മുൻതാരം സുനിൽ ഗവാസ്‌കർ ധ്രുവ് ജുറേൽ എന്ന യുവതാരത്തെ വിശേഷിപ്പിച്ചത്. ജുറേലിന്റെ ബാറ്റിംഗിലെയും ബൗളിംഗിലെയും പ്രകടനമായിരുന്നു ഈ പ്രശംസയ്ക്ക് കാരണം. ...

ധ്രുവ് ജുറെലിന് ‘സല്യൂട്ട് ” സ്വീകരണം; ആരാധക മനം കവർന്ന് രാജസ്ഥാൻ

ഇന്ത്യൻ താരം ധ്രുവ് ജുറെലിന് ഊഷ്മള സ്വീകരണം നൽകി രാജസ്ഥാൻ റോയൽസ്. ശനിയാഴ്ച അദ്ദേഹം ടീമിനൊപ്പം ചേരാൻ ഹോട്ടലിലെത്തിയപ്പോഴായിരുന്നു സ്വീകരണം. രാജസ്ഥാൻ റോയൽസ് പങ്കുവച്ച വീഡിയോയിൽ താരം ...

ഇവൻ അടുത്ത എം.എസ് ധോണി! യുവതാരം ധ്രുവ് ജുറേലിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ നായകൻ

ന്യൂഡൽഹി: യുവതാരം ധ്രുവ് ജുറേലിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്‌കർ. ഇംഗ്ലണ്ടിനെതിരായ റാഞ്ചി ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്‌സിൽ 90 റൺസ് നേടിയതിന് പിന്നാലെയാണ് പ്രശംസയുമായി ...

സുഹൃത്തിനെ വിശ്വസിച്ച് 13ാം വയസിൽ വീടുവിട്ടു; സ്വർണം പണയം വച്ച് അമ്മ വാങ്ങിനൽകിയ കിറ്റിൽ പിച്ചവച്ചു; നോവിൽ ചേർത്തുപിടിച്ച കോച്ച് ചിറക് നൽകി

രാജസ്ഥാൻ റോയൽസിൽ എത്തിയതോടെയാണ് ഉത്തർപ്രദേശുകാരനായ ധ്രുവ് ജുറേൽ ക്രിക്കറ്റ് പണ്ഡിതരുടെയും ആരാധകരുടെയും റഡാറിലേക്ക് വരുന്നത്. രാജ്കോട്ടിൽ ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ഇന്ത്യക്കായി അരങ്ങേറുമ്പോൾ 23-കാരന്റെ മനസിലൂടെ ഒരു പക്ഷേ ...

”ബാറ്റ് വാങ്ങി നൽകിയത് അച്ഛൻ; ക്രിക്കറ്റ് കിറ്റിന് ആഭരണം വിറ്റ് അമ്മ”; ഓർമ്മകൾ പങ്കുവച്ച് ഇന്ത്യൻ സ്‌ക്വാഡിൽ ഇടം പിടിച്ച ധ്രുവ് ജുറേൽ

ധ്രുവ് ജുറേൽ, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ എല്ലാവരുടെയും ശ്രദ്ധ പതിഞ്ഞത് ഈ പേരിലായിരുന്നു. രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിന്റെ താരമായ ...