died - Janam TV

died

പൂരപ്രേമികളുടെ ആവേശം ‘ചെർപ്പുളശ്ശേരി അയ്യപ്പൻ’ ഇനി ഓർമ്മ

പൂരപ്രേമികളുടെ ആവേശം ‘ചെർപ്പുളശ്ശേരി അയ്യപ്പൻ’ ഇനി ഓർമ്മ

പാലക്കാട്: പൂരപ്രേമികളുടെ ആവേശമായിരുന്ന ഗജവീരൻ ചെർപ്പുളശ്ശേരി അയ്യപ്പൻ ഇനി ഓർമ്മ. ക്ഷീണത്തെ തുടർന്ന് എതാനും ദിവസമായി വിശ്രമത്തിലും ചികിത്സയിലുമായിരുന്നു അയ്യപ്പൻ. എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിനാണ് അവസാനമായി എഴുന്നള്ളിച്ചത്. ...

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി അന്തരിച്ചു

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി അന്തരിച്ചു

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ഫ്രാൻസിൽ അന്തരിച്ചു. 119 വയസ്സ് തികയുന്നതിന് ഒരു മാസം മുൻപാണ് ലൂസിൽ റാൻഡൺ അന്തരിച്ചത്. കന്യസ്ത്രിയായതിന് ശേഷം സിസ്റ്റർ ആൻഡ്രി ...

മൊബൈലിന്റെ പേരിൽ തർക്കം; തലസ്ഥാനത്ത് യുവാവ് മർദ്ദനമേറ്റ് മരിച്ചു

മൊബൈലിന്റെ പേരിൽ തർക്കം; തലസ്ഥാനത്ത് യുവാവ് മർദ്ദനമേറ്റ് മരിച്ചു

തിരുവനന്തപുരം: മൊബൈലിന്റെ പേരിലുണ്ടാണ്ടായ തർക്കത്തിൽ സുഹൃത്തുക്കളുടെ മർദ്ദനമേറ്റ് യുവാവ് മരിച്ചു.ശ്രീകാര്യം അമ്പാടി നഗർ സ്വദേശി സാജു(39) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഇന്നലെ രാത്രി കട്ടേലയിൽ ...

പമ്പയിൽ ശബരിമല തീർത്ഥാടനത്തിനെത്തിയ കാർ മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

നിർത്തിയിട്ടിരുന്ന ലോറിയ്‌ക്ക് പിന്നിൽ കാറിടിച്ചു; ഒരാൾ മരിച്ചു

എറണാകുളം: നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നിൽ കാറിടിച്ച് ഒരാൾ മരിച്ചു. പെരുമ്പാവൂർ മണ്ണൂരിലാണ് അപകടമുണ്ടായത്. കുട്ടിയുൾപ്പെടെ നാല് പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് ...

ഗർഭിണിയായ നായയെ വടി കൊണ്ട് അടിച്ച് കൊലപ്പെടുത്തി; അജ്ഞാതർക്കെതിരെ കേസെടുത്ത് പോലീസ് -Pregnant dog beaten to death, case registered against unknown people

ഗർഭിണിയായ നായയെ വടി കൊണ്ട് അടിച്ച് കൊലപ്പെടുത്തി; അജ്ഞാതർക്കെതിരെ കേസെടുത്ത് പോലീസ് -Pregnant dog beaten to death, case registered against unknown people

ന്യൂഡൽഹി: വീണ്ടും മൃഗങ്ങളോടുള്ള ക്രൂരത ആവർത്തിച്ച് അജ്ഞാതർ. ഡൽഹി നഗരത്തിൽ അജ്ഞാതരുടെ ആക്രമണത്തിനിരയായി ഗർഭിണിയായ നായ ചത്ത സംഭവത്തിൽ പോലീസ് കേസെടുത്തു. പ്രദേശവാസികൾ നൽകിയ പരാതിയിലാണ് പോലീസ് ...

മലയാളി മാദ്ധ്യമപ്രവർത്തക ഹൈദരാബാദിൽ വാഹനപകടത്തിൽ മരിച്ചു

മലയാളി മാദ്ധ്യമപ്രവർത്തക ഹൈദരാബാദിൽ വാഹനപകടത്തിൽ മരിച്ചു

അമരാവതി : തൃശൂർ ഇരിങ്ങാലക്കുട സ്വദേശിനിയായ മാദ്ധ്യമപ്രവർത്ത ഹൈദരാബാദിൽ വാഹനപകടത്തിൽ മരിച്ചു. പടിയൂർ സ്വദേശി വിരുത്തി പറമ്പിൽ സൂരജിന്റെ മകൾ നിവേദിത (26) ആണ് മരിച്ചത്. ഹൈദരാബാദിൽ ...

മോഷണം ആരോപിച്ച് നാട്ടുകാർ മർദ്ദിച്ചു; തമിഴ്നാട്ടിൽ പത്ത് വയസുകാരി മരിച്ചു

മോഷണം ആരോപിച്ച് നാട്ടുകാർ മർദ്ദിച്ചു; തമിഴ്നാട്ടിൽ പത്ത് വയസുകാരി മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ പുതുകോട്ടയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി ചികിത്സയിലിരുന്ന പത്ത് വയസുകാരി മരണത്തിന് കീഴടങ്ങി. ഗൂഡല്ലൂർ സ്വദേശികളായ കുട്ടിയെയും കുടുംബത്തെയും നാട്ടുകാർ തടഞ്ഞുവെച്ച് മർദ്ദിച്ചുവെന്നാണ് ആരോപണം. മോഷ്ടാക്കളാണെന്ന് ആരോപിച്ചാണ് ...

തമിഴ്‌നാട്ടിൽ പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി; അഞ്ച് പേർ വെന്തുമരിച്ചു

തമിഴ്‌നാട്ടിൽ പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി; അഞ്ച് പേർ വെന്തുമരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിൽ പടക്ക നിർമ്മാണ ശാലയിൽ തീപിടിത്തം. അഞ്ച് പേർ വെന്തുമരിച്ചു. പത്തിലേറെ പേർക്ക് പരിക്കേറ്റു. മധുരയിലാണ് സംഭവം. തിരുമംഗലം അഴകുചിറയിലെ പടക്കശാലയിലായിരുന്നു തീപിടിത്തം ഉണ്ടായത്. ഉച്ചയ്ക്ക് ...

സോൾട്ട് ആന്റ് പെപ്പറിലെ മൂപ്പൻ; നടൻ കേളു അന്തരിച്ചു

സോൾട്ട് ആന്റ് പെപ്പറിലെ മൂപ്പൻ; നടൻ കേളു അന്തരിച്ചു

കൽപ്പറ്റ: ആസിഫ് അലി, ലാൽ, ബാബുരാജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ സോൾട്ട് ആന്റ് പെപ്പർ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന നടൻ മൂപ്പൻ വരയാൽ ...

നീളമുള്ള കൊമ്പിന് പേരുകേട്ട പിടിയാന; ദിദ എന്ന ആഫ്രിക്കൻ ആന ചരിഞ്ഞു- Africa’s largest female Tusker, Dida

നീളമുള്ള കൊമ്പിന് പേരുകേട്ട പിടിയാന; ദിദ എന്ന ആഫ്രിക്കൻ ആന ചരിഞ്ഞു- Africa’s largest female Tusker, Dida

നെയ്‌റോബി: നീളമുള്ള കൊമ്പിന് പേരുകേട്ട ആഫ്രിക്കയിലെ ദിദ എന്ന പിടിയാന ചരിഞ്ഞു. കെനിയൻ തലസ്ഥാനമായ നെയ്‌റോബിയുടെ തെക്കുകിഴക്കുള്ള ദേശീയ ഉദ്യാനത്തിൽ വെച്ചാണ് ദിദയുടെ അന്ത്യം. 60 നും ...

ആറ് വർഷത്തിനിടെ കേരളത്തിൽ പേ വിഷബാധയേറ്റ് മരിച്ചത് 56 പേർ; ഈ വർഷം തെരുവുനായകൾ കടിച്ചത് ഒരു ലക്ഷത്തോളം പേരെ; നോക്കുകുത്തിയായി സർക്കാർ

തിരുവനന്തപുരത്ത് നായ്‌ക്കൾ കൂട്ടത്തോടെ ചത്ത നിലയിൽ; പരാതിയുമായി നാട്ടുകാർ

തിരുവനന്തപുരം : തലസ്ഥാന നഗരത്തിൽ നായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. വഞ്ചിയൂർ ചിറക്കുളത്താണ് സംഭവം. വളർത്തു നായ്ക്കൾ ഉൾപ്പെടെ പത്തോളം നായ്ക്കളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ...

ആംബുലൻസിന്റെ വാതിൽ തുറക്കാൻ വൈകി; കോഴിക്കോട് രോഗി മരിച്ചു

ആംബുലൻസിന്റെ വാതിൽ തുറക്കാൻ വൈകി; കോഴിക്കോട് രോഗി മരിച്ചു

കോഴിക്കോട് : ആംബുലൻസിന്റെ വാതിൽ തുറക്കാൻ വൈകിയതിനെ തുടർന്ന് രോഗി മരിച്ചു. കരുവൻതുരുത്തി സ്വദേശി കോയമോനാണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. കോഴിക്കോട് നഗരത്തിൽ വെച്ച് നടന്ന ...

പ്രമുഖ വ്യവസായി രാകേഷ് ജുൻജുൻവാല അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി

പ്രമുഖ വ്യവസായി രാകേഷ് ജുൻജുൻവാല അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി

മുംബൈ: പ്രമുഖ വ്യവസായിയും ആകാശ എയർ സഹ സ്ഥാപകനുമായ രാകേഷ് ജുൻജുൻവാല അന്തരിച്ചു. 62 വയസ്സായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 6.45ഓട് കൂടിയായിരുന്നു മരണം സംഭവിച്ചത്. ...

ഫോട്ടോ എടുക്കുന്നതിനിടെ കല്ലടയാറിൽ ഒഴുക്കിൽപ്പെട്ട് അപകടം; വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

ഫോട്ടോ എടുക്കുന്നതിനിടെ കല്ലടയാറിൽ ഒഴുക്കിൽപ്പെട്ട് അപകടം; വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: ഫോട്ടോ എടുക്കുന്നതിനിടെ കല്ലടയാറിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കൂടൽ സ്വദേശി അപർണയുടെ മൃതദേഹം ആണ് കണ്ടെത്തിയത്.  ഇന്നലെയാണ്  കുട്ടി ഒഴുക്കിൽപ്പെട്ടത്. പെൺകുട്ടി ഒഴുക്കിൽപ്പെട്ട സ്ഥലത്തു ...

ചലച്ചിത്രകാരൻ  ജോൺ പോൾ അന്തരിച്ചു

ചലച്ചിത്രകാരൻ ജോൺ പോൾ അന്തരിച്ചു

എറണാകുളം : തിരക്കഥാകൃത്തും നിർമ്മാതാവുമായ ജോൺ പോൾ അന്തരിച്ചു. 71 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയോടെയായിരുന്നു അന്ത്യം. അസുഖ ബാധിതനായി ഏറെ നാളായി ചികിത്സയിൽ ആയിരുന്നു ...

ഹൃദയാഘാതം ; മുംബൈ ഭീകരാക്രമണ പരമ്പരയിലെ പ്രതി സലീം ഗാസി മരിച്ചു

ഹൃദയാഘാതം ; മുംബൈ ഭീകരാക്രമണ പരമ്പരയിലെ പ്രതി സലീം ഗാസി മരിച്ചു

ഇസ്ലാമാബാദ് : മുംബൈ ഭീകരാക്രമണ പരമ്പരയിലെ പ്രധാനപ്രതിയായ ഭീകരൻ മരിച്ചു. അധോലോകനായകൻ ദാവൂദ് ഇബ്രാഹിമിന്റെയും ചോട്ടാ ഷക്കീലിന്റെയും അനുയായി ആയ സലീം ഗാസിയാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ...

സ്വാമി പ്രകാശാനന്ദ സമാധിയായി

സ്വാമി പ്രകാശാനന്ദ സമാധിയായി

തിരുവനന്തപുരം : വർക്കല ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി. 99 വയസ്സായിരുന്നു. വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിൽ രാവിലെയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും വർഷങ്ങളായി ...

Page 9 of 9 1 8 9

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist