died - Janam TV

died

മഹാരാഷ്‌ട്രയിൽ നിന്നുള്ള ഏക കോൺഗ്രസ് എംപി അന്തരിച്ചു; അന്ത്യം വൃക്ക രോഗത്തെ തുടർന്ന്

മഹാരാഷ്‌ട്രയിൽ നിന്നുള്ള ഏക കോൺഗ്രസ് എംപി അന്തരിച്ചു; അന്ത്യം വൃക്ക രോഗത്തെ തുടർന്ന്

മുംബൈ: മഹാരാഷ്ട്രയിൽ നിന്നുള്ള കോൺഗ്രസിന്റെ ഏക ലോക്സഭാ എംപി സുരേഷ് നാരായൺ ധനോക്കർ(47) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് നാഗ്പൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. ചന്ദ്രപൂർ മണ്ഡലത്തിൽ ...

കമ്പത്ത് അരിക്കൊമ്പന്റെ ആക്രമണം; ബൈക്കിൽ നിന്ന് വീണയാൾക്ക് ദാരുണാന്ത്യം

കമ്പത്ത് അരിക്കൊമ്പന്റെ ആക്രമണം; ബൈക്കിൽ നിന്ന് വീണയാൾക്ക് ദാരുണാന്ത്യം

കമ്പം: കമ്പത്ത് ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. തമിഴ്‌നാട് കമ്പം സ്വദേശി പാൽരാജ് (57) ആണ് മരിച്ചത്. അരിക്കൊമ്പൻ ഇടറിയോടുന്ന സമയത്ത് പാൽരാജിന്റെ ബൈക്കിൽ ...

ആർആർആർ വില്ലൻ റേ സ്റ്റീവൻസൺ അന്തരിച്ചു; വിടവാങ്ങിയത് ബഹുമുഖ പ്രതിഭയുള്ള നടൻ

ആർആർആർ വില്ലൻ റേ സ്റ്റീവൻസൺ അന്തരിച്ചു; വിടവാങ്ങിയത് ബഹുമുഖ പ്രതിഭയുള്ള നടൻ

ഹോളിവുഡ് താരം റേ സ്റ്റീവൻസൺ അന്തരിച്ചു. ഇന്ത്യയുടെ ഓസ്കർ ചിത്രമായ ആർആർആറിൽ വില്ലൻ വേഷം ചെയ്ത് ശ്രദ്ധ നേടിയ താരമായിരുന്നു റേ സ്റ്റീവൻസൺ. 58 വയസ്സായിരുന്നു. മരണകാരണം ...

പാലക്കാട് പതിനാലുകാരിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് പതിനാലുകാരിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: പതിനാലുകാരിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊട്ടേക്കാട് സ്വദേശി രഞ്ജിത്തിനെയും 14 കാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയെയുമാണ് മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ...

തമിഴ്‌നാട്ടിലെ വ്യാജമദ്യ ദുരന്തം;മരണം 22 ആയി

തമിഴ്‌നാട്ടിലെ വ്യാജമദ്യ ദുരന്തം;മരണം 22 ആയി

ചെന്നൈ: തമിഴ്‌നാട്ടിലെ വ്യാജമദ്യ ദുരന്തത്തിൽ മരണസംഖ്യ 22 ആയി. ഇന്ന് ചെങ്കൽപേട്ടിലും വിഴിപ്പുരത്തുമായി നാല് പേരാണ് മരിച്ചത്. 35 പേർ വിവിധ ആശുപത്രികളിലായി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ...

സൗദിയിൽ വൻ തീപിടുത്തം; നാല് മലയാളികളടക്കം ആറു പേർക്ക് ദാരുണാന്ത്യം

സൗദിയിൽ വൻ തീപിടുത്തം; നാല് മലയാളികളടക്കം ആറു പേർക്ക് ദാരുണാന്ത്യം

റിയാദ്: സൗദിയിൽ താമസസ്ഥലത്തുണ്ടായ വൻ തീപിടിത്തത്തിൽ നാല് മലയാളികളടക്കം ആറ് പേർ മരിച്ചു. മരണമടഞ്ഞ മലയാളികളിൽ രണ്ടുപേർ മലപ്പുറം സ്വദേശികളാണ്. മേൽമുറി സ്വദേശി ഇർഫാൻ, പൈങ്കണ്ണൂർ സ്വദേശി ...

യുപിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കുപ്രസിദ്ധ ഗുണ്ടാ സംഘാംഗം ചോട്ടാ ഷക്കീൽ കൊല്ലപ്പെട്ടു

യുപിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കുപ്രസിദ്ധ ഗുണ്ടാ സംഘാംഗം ചോട്ടാ ഷക്കീൽ കൊല്ലപ്പെട്ടു

ലക്‌നൗ: ഉത്തർപ്രദേശിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കുപ്രസിദ്ധ ഗുണ്ടാ സംഘാഗം ചോട്ടാ ഷക്കീൽ കൊല്ലപ്പെട്ടു. ഗുണ്ടാ സംഘാഗവും 18 കൊലപാതകങ്ങൾ ഉൾപ്പെടെ 60-ലധികം ക്രിമിനൽ കേസുകളിലെ പ്രതിയുമായ അനിൽ ...

ഇസ്ലാമിക അനാചാരങ്ങളുടെ വിമർശകൻ; പ്രശസ്ത എഴുത്തുകാരൻ താരേഖ് ഫത്താഹ് അന്തരിച്ചു; ‘ചേസിംഗ് എ മിറേജ്: ദി ട്രാജിക് ഇല്യൂഷൻ ഓഫ് ആൻ ഇസ്ലാമിക് സ്റ്റേറ്റിന്റെ’രചയിതാവ്

ഇസ്ലാമിക അനാചാരങ്ങളുടെ വിമർശകൻ; പ്രശസ്ത എഴുത്തുകാരൻ താരേഖ് ഫത്താഹ് അന്തരിച്ചു; ‘ചേസിംഗ് എ മിറേജ്: ദി ട്രാജിക് ഇല്യൂഷൻ ഓഫ് ആൻ ഇസ്ലാമിക് സ്റ്റേറ്റിന്റെ’രചയിതാവ്

ന്യൂഡൽഹി: പാകിസ്താനിൽ ജനിച്ച് യഥാർത്ഥ സനാതന ഭാരതീയനായി ജീവിച്ച, പ്രശസ്ത എഴുത്തുകാരനും ആക്ടിവിസ്റ്റുമായ താരേഖ് ഫത്താഹ് അന്തരിച്ചു. ദീർഘകാലമായി അസൂഖ ബാധിതനായ ഇദ്ദേഹത്തിന് എഴുപത്തിമൂന്ന് വയസ്സായിരുന്നു. താരേഖ് ...

ആറ് മാസം പ്രായമുള്ള കുട്ടിയെ പട്ടികടിച്ചു കൊന്ന നിലയിൽ ഓടയിൽനിന്ന് കണ്ടെത്തി

ആറ് മാസം പ്രായമുള്ള കുട്ടിയെ പട്ടികടിച്ചു കൊന്ന നിലയിൽ ഓടയിൽനിന്ന് കണ്ടെത്തി

ചെന്നൈ: തമിഴ്നാട് തേനിയിലെ ബോഡിനായ്ക്കന്നൂരിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. ഓടയിൽ നിന്നാണ് കുഞ്ഞിന്റെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയത്. നാട്ടുകാരാണ് പോലീസിൽ വിവരം ...

സുഡാൻ സംഘർഷത്തിൽ മലയാളിയായ വിമുക്തഭടന് ദാരുണാന്ത്യം; വെടിയേറ്റത് ഫ്‌ളാറ്റിന്റെ ജനാല വഴി

സുഡാൻ സംഘർഷത്തിൽ മലയാളിയായ വിമുക്തഭടന് ദാരുണാന്ത്യം; വെടിയേറ്റത് ഫ്‌ളാറ്റിന്റെ ജനാല വഴി

കണ്ണൂർ: സുഡാനിൽ സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിലുള്ള സംഘർഷത്തിൽ കണ്ണൂർ സ്വദേശി കൊല്ലപ്പെട്ടു. കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആൽബർട്ട് അഗസ്റ്റിനാണ് കൊല്ലപ്പെട്ടത്. വിമുക്തഭടൻ കൂടിയായ ആൽബർട്ട് ...

പെയിന്റിംഗ് പണിക്കിടയിൽ കടന്നൽ കൂടിളകി; യുവാവിന് ദാരുണാന്ത്യം

പെയിന്റിംഗ് പണിക്കിടയിൽ കടന്നൽ കൂടിളകി; യുവാവിന് ദാരുണാന്ത്യം

കാസർക്കോട്: കടന്നൽ കൂട്ടത്തിന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം. കാസർക്കോട് ചിറ്റാരിക്കൽ കമ്പല്ലൂർ സ്വദേശിയായ ബിറ്റോ ജോസഫ് (35) ആണ് മരിച്ചത്. പെയിൻറിംഗ് ജോലിക്കിടെയാണ് ബിറ്റോ ജോസഫിന് കടന്നൽ ...

ഗാനമേളയ്‌ക്കിടെ ഗായകൻ കുഴഞ്ഞുവീണ് മരിച്ചു; പള്ളിക്കെട്ട് ശബരിമലയ്‌ക്ക് എന്ന ഗാനത്തിലൂടെ അനശ്വരനായ ഗായകൻ

ഗാനമേളയ്‌ക്കിടെ ഗായകൻ കുഴഞ്ഞുവീണ് മരിച്ചു; പള്ളിക്കെട്ട് ശബരിമലയ്‌ക്ക് എന്ന ഗാനത്തിലൂടെ അനശ്വരനായ ഗായകൻ

ആലപ്പുഴ: ഗാനമേളയുടെ ഇടവേളയിൽ ഹൃദയാഘാതം, ഗായകന് ദാരുണാന്ത്യം. ഗായകൻ പള്ളിക്കെട്ട് രാജ എന്ന രാജു എ കെ ആണ് മരിച്ചത്. പാട്ട് പാടി വിശ്രമിക്കുന്നതിനിടയിലായിരുന്നു മരണം സംഭവിച്ചത്. ...

ഉത്സവപ്പറമ്പിൽ മർദ്ദനമേറ്റ യുവാവ് മരണത്തിന് കീഴടങ്ങി; ആൾക്കൂട്ട ആക്രമണമെന്ന ആരോപണവുമായി ബന്ധുക്കൾ

ഉത്സവപ്പറമ്പിൽ മർദ്ദനമേറ്റ യുവാവ് മരണത്തിന് കീഴടങ്ങി; ആൾക്കൂട്ട ആക്രമണമെന്ന ആരോപണവുമായി ബന്ധുക്കൾ

കോഴിക്കോട്: കൊളത്തൂരിൽ ഉത്സവപ്പറമ്പിൽ മർദ്ദനമേറ്റ യുവാവ് മരിച്ചു. എരമംഗലം സ്വദേശി ബിനീഷാണ് മരിച്ചത്. 43 വയസായിരുന്നു. ചികിത്സയിിലിരിക്കേയാണ് ദാരുണാന്ത്യം. മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ ദിവസം ...

ഫ്‌ളാറ്റിന്റെ ലിഫ്റ്റിൽ കുടുങ്ങി; ഒൻപത് വയസുകാരന് ദാരുണാന്ത്യം

ഫ്‌ളാറ്റിന്റെ ലിഫ്റ്റിൽ കുടുങ്ങി; ഒൻപത് വയസുകാരന് ദാരുണാന്ത്യം

ന്യൂഡൽഹി: ലിഫ്റ്റിൽ കുടുങ്ങി ഒൻപത് വയസുകാരന് ദാരുണാന്ത്യം. വെസ്റ്റ് ഡൽഹിയിലെ വികാസ്പുരിയിലാണ് സംഭവം. അഞ്ച് നിലയുള്ള ഫ്‌ളാറ്റിൽ മുകളിലത്തെ നിലയിലേക്ക് പോകാനുള്ള ബട്ടൺ ഞെക്കിയപ്പോൾ ലിഫ്റ്റിന്റെ വാതിലുകൾക്കിടയിൽ ...

അമേരിക്കയിൽ സ്‌കൂളിൽ വെടിവയ്പ്പ് ; മൂന്ന് കുട്ടികൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

അമേരിക്കയിൽ സ്‌കൂളിൽ വെടിവയ്പ്പ് ; മൂന്ന് കുട്ടികൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

വാഷിംഗ്ടൺ: അമേരിക്കയിൽ വെടിവയ്പ്പിൽ മൂന്ന് മരണം. ടെനിസിയിലെ നാഷ്വില്ലിയിലെ സ്‌കൂളിലാണ് വെടിവയ്പ്പുണ്ടായത്. മൂന്ന് കുട്ടികളാണ് മരിച്ചത് . വെടിവയ്പ്പിൽ നിരവധി കുട്ടികൾക്ക് പരിക്ക് .അക്രമിയെ വധിച്ചെന്ന് പോലീസ് ...

കരിയില കത്തിക്കുന്നതിനിടയിൽ തീപ്പൊള്ളലേറ്റ് സ്ത്രീ മരിച്ചു

കരിയില കത്തിക്കുന്നതിനിടയിൽ തീപ്പൊള്ളലേറ്റ് സ്ത്രീ മരിച്ചു

കണ്ണൂർ: കരിയില കത്തിക്കുന്നതിനിടയിൽ പൊള്ളലേറ്റ് സ്ത്രീ മരിച്ചു. കണ്ണൂർ കൊട്ടിയൂർ ചെപ്പമല സ്വദേശിനി പൊന്നമ്മയാണ് മരിച്ചത്. അറുപത് വയസ്സായിരുന്നു. വീടിന് സമീപത്തുള്ള കശുമാവിൻ തോട്ടത്തിലെ കരിയിലയ്ക്ക് തീയിടുന്നതിനിടയിൽ ...

തിരുവനന്തപുരം മൃഗശാലയിൽ ക്ഷയരോഗം ബാധിച്ച് 64 മൃഗങ്ങൾ ചത്തൊടുങ്ങി; മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം മൃഗശാലയിൽ ക്ഷയരോഗം ബാധിച്ച് 64 മൃഗങ്ങൾ ചത്തൊടുങ്ങി; മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ കഴിഞ്ഞ വർഷം 64 മൃഗങ്ങൾ ചത്തതായി മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിയമസഭയിൽ അറിയിച്ചു. 39 കൃഷ്ണമൃഗങ്ങളും 25 പുള്ളിമാനുകളുമാണ് മൃഗശാലയിൽ ചത്തൊടുങ്ങിയത്. ...

ബ്രഡ് തൊണ്ടയിൽ കുരുങ്ങി ബോഡി ബിൽഡർക്ക് ദാരുണാന്ത്യം: സംഭവം സംസ്ഥാനതല ചാമ്പ്യൻഷിപ്പ് പരിശീലനത്തിനിടയിൽ

ബ്രഡ് തൊണ്ടയിൽ കുരുങ്ങി ബോഡി ബിൽഡർക്ക് ദാരുണാന്ത്യം: സംഭവം സംസ്ഥാനതല ചാമ്പ്യൻഷിപ്പ് പരിശീലനത്തിനിടയിൽ

ചെന്നൈ: വ്യായാമത്തിന്റെ ഇടവേളയിൽ ബ്രഡ് തൊണ്ടയിൽ കുടുങ്ങി ബോഡി ബിൽഡറിന് ദാരുണാന്ത്യം. സേലം പെരിയ കൊല്ലപ്പട്ടി സ്വദേശി എം ഹരിഹരൻ (21) ആണ് മരിച്ചത്. ചെന്നൈ കടല്ലൂരിലായിരുന്നു ...

പൂരപ്രേമികളുടെ ആവേശം ‘ചെർപ്പുളശ്ശേരി അയ്യപ്പൻ’ ഇനി ഓർമ്മ

പൂരപ്രേമികളുടെ ആവേശം ‘ചെർപ്പുളശ്ശേരി അയ്യപ്പൻ’ ഇനി ഓർമ്മ

പാലക്കാട്: പൂരപ്രേമികളുടെ ആവേശമായിരുന്ന ഗജവീരൻ ചെർപ്പുളശ്ശേരി അയ്യപ്പൻ ഇനി ഓർമ്മ. ക്ഷീണത്തെ തുടർന്ന് എതാനും ദിവസമായി വിശ്രമത്തിലും ചികിത്സയിലുമായിരുന്നു അയ്യപ്പൻ. എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിനാണ് അവസാനമായി എഴുന്നള്ളിച്ചത്. ...

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി അന്തരിച്ചു

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി അന്തരിച്ചു

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ഫ്രാൻസിൽ അന്തരിച്ചു. 119 വയസ്സ് തികയുന്നതിന് ഒരു മാസം മുൻപാണ് ലൂസിൽ റാൻഡൺ അന്തരിച്ചത്. കന്യസ്ത്രിയായതിന് ശേഷം സിസ്റ്റർ ആൻഡ്രി ...

മൊബൈലിന്റെ പേരിൽ തർക്കം; തലസ്ഥാനത്ത് യുവാവ് മർദ്ദനമേറ്റ് മരിച്ചു

മൊബൈലിന്റെ പേരിൽ തർക്കം; തലസ്ഥാനത്ത് യുവാവ് മർദ്ദനമേറ്റ് മരിച്ചു

തിരുവനന്തപുരം: മൊബൈലിന്റെ പേരിലുണ്ടാണ്ടായ തർക്കത്തിൽ സുഹൃത്തുക്കളുടെ മർദ്ദനമേറ്റ് യുവാവ് മരിച്ചു.ശ്രീകാര്യം അമ്പാടി നഗർ സ്വദേശി സാജു(39) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഇന്നലെ രാത്രി കട്ടേലയിൽ ...

പമ്പയിൽ ശബരിമല തീർത്ഥാടനത്തിനെത്തിയ കാർ മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

നിർത്തിയിട്ടിരുന്ന ലോറിയ്‌ക്ക് പിന്നിൽ കാറിടിച്ചു; ഒരാൾ മരിച്ചു

എറണാകുളം: നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നിൽ കാറിടിച്ച് ഒരാൾ മരിച്ചു. പെരുമ്പാവൂർ മണ്ണൂരിലാണ് അപകടമുണ്ടായത്. കുട്ടിയുൾപ്പെടെ നാല് പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് ...

ഗർഭിണിയായ നായയെ വടി കൊണ്ട് അടിച്ച് കൊലപ്പെടുത്തി; അജ്ഞാതർക്കെതിരെ കേസെടുത്ത് പോലീസ് -Pregnant dog beaten to death, case registered against unknown people

ഗർഭിണിയായ നായയെ വടി കൊണ്ട് അടിച്ച് കൊലപ്പെടുത്തി; അജ്ഞാതർക്കെതിരെ കേസെടുത്ത് പോലീസ് -Pregnant dog beaten to death, case registered against unknown people

ന്യൂഡൽഹി: വീണ്ടും മൃഗങ്ങളോടുള്ള ക്രൂരത ആവർത്തിച്ച് അജ്ഞാതർ. ഡൽഹി നഗരത്തിൽ അജ്ഞാതരുടെ ആക്രമണത്തിനിരയായി ഗർഭിണിയായ നായ ചത്ത സംഭവത്തിൽ പോലീസ് കേസെടുത്തു. പ്രദേശവാസികൾ നൽകിയ പരാതിയിലാണ് പോലീസ് ...

മലയാളി മാദ്ധ്യമപ്രവർത്തക ഹൈദരാബാദിൽ വാഹനപകടത്തിൽ മരിച്ചു

മലയാളി മാദ്ധ്യമപ്രവർത്തക ഹൈദരാബാദിൽ വാഹനപകടത്തിൽ മരിച്ചു

അമരാവതി : തൃശൂർ ഇരിങ്ങാലക്കുട സ്വദേശിനിയായ മാദ്ധ്യമപ്രവർത്ത ഹൈദരാബാദിൽ വാഹനപകടത്തിൽ മരിച്ചു. പടിയൂർ സ്വദേശി വിരുത്തി പറമ്പിൽ സൂരജിന്റെ മകൾ നിവേദിത (26) ആണ് മരിച്ചത്. ഹൈദരാബാദിൽ ...

Page 8 of 9 1 7 8 9

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist