വിവാഹേതര ബന്ധത്തിന്റെ പേരിൽ ജീവിത പങ്കാളിയിൽ നിന്നു നഷ്ടപരിഹാരം വാങ്ങാനാകില്ല; വിവാഹമോചനത്തിന് അത് മതിയായ കാരണമാണെന്നും ഹൈക്കോടതി
കൊച്ചി: വിവാഹേതര ബന്ധം ഉണ്ടെന്ന കാരണത്താൽ ഭാര്യയ്‌ക്കോ ഭർത്താവിനോ ജീവിത പങ്കാളിയിൽ നിന്നു നഷ്ടപരിഹാരം കിട്ടാൻ അർഹതയില്ലെന്ന് ഹൈക്കോടതി. എന്നാലിത് വിവാഹമോചനത്തിന് മതിയായ കാരണമാകുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ...