ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ
കണ്ണൂർ: ഭാര്യ വിവാഹമോചനത്തിന് കേസ് നൽകിയതിനെ തുടർന്ന് അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറിയതായി പരാതി. കണ്ണൂർ പരിയാരത്താണ് സംഭവം. പെരിന്തട്ട സ്വദേശി ലീന സുകുമാരന്റെ കാറിനാണ് കേടുപാടുകൾ ...
























