"എല്ലാം തീരുമാനമായിട്ട് പറയാമെന്ന് കരുതി, ഒരു വർഷത്തോളമായി പിരിഞ്ഞു താമസിക്കുന്നു": വെളിപ്പെടുത്തലുമായി നടി പാർവതി വിജയ്
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“എല്ലാം തീരുമാനമായിട്ട് പറയാമെന്ന് കരുതി, ഒരു വർഷത്തോളമായി പിരിഞ്ഞു താമസിക്കുന്നു”: വെളിപ്പെടുത്തലുമായി നടി പാർവതി വിജയ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2025, 01:55 pm IST
Facebook
Twitter
WhatsAppTelegram

സോഷ്യൽമീഡിയ താരങ്ങളായ പാർവതി വിജയും അരുണും വിവാഹമോചിതരായി. ടെലിവിഷൻ സീരിയലുകളിലൂടെയാണ് പാർവതി ശ്രദ്ധേയയായത്. സീരിയൽ വർക്കിനിടെ പാർവതിയും അരുണും പ്രണയത്തിലാവുകയും ഇരുവരും രഹസ്യമായി വിവാഹം കഴിക്കുകയുമായിരുന്നു. ഇരുവരുടെയും വിവാഹം സോഷ്യൽമീഡിയയിൽ ഉൾപ്പെടെ വലിയ വാർത്തയായിരുന്നു. എന്നാൽ, ഒരു വർഷത്തോളമായി ഇരുവരും അകന്നുകഴിയുന്നുവെന്ന് വെളിപ്പെടുത്തുകയാണ് പാർവതി.

സീരിയൽ നടിയും സോഷ്യൽമീഡിയ താരവുമായ മൃദുലയുടെ സഹോദരി കൂടിയാണ് പാർവതി. യൂട്യൂബ് ചാനലിലൂടെയാണ് വിവാഹമോചനത്തെ കുറിച്ച് പാർവതി തുറന്നുപറഞ്ഞത്. താനും ഭർത്താവും വിവാഹമോചിതരായെന്നും ഒരു വർഷത്തോളമായി തങ്ങൾ പിരിഞ്ഞ് താമസിക്കുകയാണെന്നും പാർവതി പറഞ്ഞു.

“ഞാൻ ഇപ്പോൾ അച്ഛന്റെയും അമ്മയുടെയും കൂടെയാണ് താമസിക്കുന്നത്. മകളും എന്റെയൊപ്പമുണ്ട്. നിങ്ങൾ പിരിഞ്ഞോയെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. പത്ത് മാസത്തോളമായി ഞങ്ങൾ പിരിഞ്ഞാണ് താമസിക്കുന്നത്. ഒരു തീരുമാനമായിട്ട് പറയമെന്ന് കരുതിയതിനാലാണ് ആരോടും പറയാതിരുന്നത്”.

“തികച്ചും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ഞങ്ങൾ വേർപിരിഞ്ഞത്. അത് പറയാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. ഈ വീഡിയോ കണ്ടതിന് ശേഷം എന്നെ സപ്പോർട്ട് ചെയ്യുന്നവർ പോലും വിമർശിച്ചേക്കാം. കാരണം അങ്ങനെയായിരുന്നു ഞങ്ങളുടെ വിവാഹം. ഇത് സംബന്ധിച്ച് എന്ത് വന്നാലും നേരിടാൻ ‍താൻ തയാറാണെന്നും” പാർവതി പറഞ്ഞു.

Tags: divorceactressparvathi vijay
Share
Tweet
SendShare

More News from this section

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies