ടിക് ടോക്കിൽ കണ്ട നൈജീരിയക്കാരിയോട് പ്രണയം; ഭാര്യയെ ഉപേക്ഷിച്ച് 65 കാരൻ; പിന്തിരിപ്പിക്കാനാകുന്നില്ലെന്ന് കുടുംബം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ടിക് ടോക്കിൽ കണ്ട നൈജീരിയക്കാരിയോട് പ്രണയം; ഭാര്യയെ ഉപേക്ഷിച്ച് 65 കാരൻ; പിന്തിരിപ്പിക്കാനാകുന്നില്ലെന്ന് കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2025, 04:14 pm IST
Facebook
Twitter
WhatsAppTelegram

ടിക് ടോക്കിൽ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കാൻ ഭാര്യയോട് വിവാഹമോചനം തേടി 65 കാരനായ യൂറോപ്യൻ പൗരൻ. നൈജീരിയയിലെ ലാഗോസിലുള്ള യുവതിയുടെ അടുത്തേക്ക് പോയി വിവാഹം കഴിച്ച് താമസമാക്കാനാണ് 65 കാരന്റെ പദ്ധതി. ഒരു വർഷത്തിലേറെയായി ഇയാൾ നൈജീരിയക്കാരി ടിക് ടോക്കറുമായി ബന്ധത്തിലാണെന്ന് വീട്ടുകാർ പറയുന്നു.

വിസ അപേക്ഷ പൂർത്തിയാക്കുന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി ഇയാൾ യുവതിക്ക് പണവും അയച്ചു നൽകിയിരുന്നു. 20 -25 വയസുള്ള നൈജീരിയൻ പെൺകുട്ടിയോടാണ് 65 കാരന്റെ പ്രണയം. കുടുംബം ഇടപെട്ട് പിന്തിരിപ്പൻ ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഇത് പണം തട്ടാനുള്ള മറ്റൊരു മാർഗവാമെന്നും തട്ടിപ്പിന് ഇരയാവുമെന്നുള്ള കുടുംബത്തിന്റെ മുന്നറിയിപ്പൊന്നും അയാൾ ചെവികൊള്ളുന്നില്ലെന്നാണ് കുടുംബത്തിൻറ്‍റെ പരാതി.

“അയാൾ ആരുപറയുന്നതും കേൾക്കുന്നില്ല, ഇതൊരു തട്ടിപ്പാണെന്ന് വിശ്വസിക്കുന്നില്ല. അവിടെ വെച്ച് അദ്ദേഹം കൊള്ളയടിക്കപ്പെടുമെന്നോ പീഡിപ്പിക്കപ്പെടുമെന്നോ കൊല്ലപ്പെടുമെന്നോ എന്റെ കുടുംബം ഭയപ്പെടുന്നു.”ബന്ധുക്കളിൽ ഒരാൾ പറഞ്ഞു. ഭാര്യയിൽ നിന്നും വിവാഹ മോചനം കിട്ടിയാലുടൻ നൈജീരിയയയിൽ താമസമാക്കാനുള്ള തയാറെടുപ്പിലാണ് മധ്യ വയസ്കൻ.

Tags: divorce65-year-oldEuropean manTikTok girlfriendNigerian girl
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies