divorce - Janam TV
Monday, July 14 2025

divorce

ഭാര്യ കടുത്ത മദ്യപാനി, ഗുട്കയും പാൻ മസാലയും ചവയ്‌ക്കും; ഭർത്താവിന്റെ വിവാഹമോചന ഹർജി അംഗീകരിച്ച് ഹൈക്കോടതി

റായ്പൂർ: ഭാര്യയുടെ മദ്യപാനം കൊണ്ട് പൊറുതിമുട്ടിയ ഭർത്താവിന്റെ വിവാഹമോചന ഹർജി അംഗീകരിച്ച് കോടതി. ഛത്തീസ്ഗഡ് കോടതിയുടേതാണ് നിർണായക ഉത്തരവ്. മാംസാഹാരങ്ങൾ കഴിച്ചും, ഗുട്കയും പാൻ മസാലയും ചവച്ചും, ...

ഈച്ച കാരണഭൂതൻ; ഭർത്താക്കന്മാരെ കൂട്ടത്തോടെ ഉപേക്ഷിച്ച് സ്ത്രീകൾ; ആണുങ്ങളുടെ വിവാഹവും നടക്കുന്നില്ല; കഥകേട്ടാൽ ഞെട്ടും

ഭാര്യമാർ കൂട്ടത്തോടെ ഭർത്താക്കന്മാരെ ഉപേക്ഷിച്ച് പോകുന്നു, ആണുങ്ങളെ വിവാഹം കഴിക്കാനും ആരും താത്പര്യപ്പെടുന്നില്ല. അഭൂതപൂർവമായ ഒരു പ്രശ്‌നമാണ് ഉത്തർപ്രദേശിലെ ഹാർദോയ് ജില്ലയിലുള്ള ജനങ്ങൾക്ക് നേരിടേണ്ടിവരുന്നത്. ഇതിന്റെ കാരണം ...

ഭാര്യയ്‌ക്ക് ഭാരം കൂടുന്നു; വിവാഹബന്ധം വേർപ്പെടുത്തണം; കോടതിയെ സമീപിച്ച് യുവാവ്

മീററ്റ്: വിവാഹശേഷം ഭാര്യയുടെ ശരീരഭാരം കൂടിയെന്നാരോപിച്ച് വിവാഹബന്ധം വേർപ്പെടുത്താൻ അപേക്ഷ നൽകി യുവാവ്. മീററ്റിലാണ് സംഭവം. ഭർത്താവിന്റെ ഉപദ്രവം സഹിക്കവയ്യാതെ നന്‌സമ എന്ന യുവതി പോലീസിൽ പരാതി ...

ഭർത്താവിന്റെ ജോലിസ്ഥലത്ത് ചെന്ന് അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും ക്രൂരത; വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി

ചണ്ഡീഗഢ്: ഭർത്താവിന്റെ ജോലിസ്ഥലത്തെത്തി ഭാര്യ അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും ക്രൂരതയാണന്ന് നിരീക്ഷിച്ച് ചത്തീസ്ഗഢ് ഹൈക്കോടതി. ജസ്റ്റിസ്റ്റുമാരായ ഗൗതം ഭാദുരി,രാധാകിഷൻ അഗർവാൾ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നിരീക്ഷണം. ഭർത്താവിന് വിവാഹമോചനം ...

തലാഖ് ഇ ഹസനും മുത്വലാഖും ഒന്നല്ല; സ്ത്രീകൾക്ക് ഖുലയിലൂടെ വിവാഹമോചനം നേടാം; സുപ്രീം കോടതി

ന്യൂഡൽഹി : തലാഖിലൂടെ വിവാഹ മോചനം നേടുന്നത് പ്രഥമദൃഷ്ട്യാ തെറ്റല്ലെന്ന് സുപ്രീം കോടതി. പുരുഷന്മാർ തലാഖിലൂടെ വിവാഹ മോചനം നേടുമ്പോൾ സ്ത്രീകൾക്ക് ഖുലയിലൂടെ വിവാഹ ബന്ധം വേർപ്പെടുത്താനാകം. ...

ഭാര്യയുടെ പീഡനം സഹിക്കാനാകാതെ വിവാഹമോചനം നേടിയ ഭർത്താവിന് 25,000 രൂപ ജീവനാംശം നൽകാൻ ഉത്തരവിട്ട് കുടുംബ കോടതി

പൂനെ: ഭാര്യയുടെ പീഡനം സഹിക്കാൻ വയ്യാതെ വിവാഹമോചനം നേടിയ ഭർത്താവിന് ജീവനാംശം നൽകാൻ വിധിച്ച് കോടതി. ജോലിയില്ലാത്ത, സ്ഥിര വരുമാനമില്ലാത്ത ഭർത്താവിന് പ്രതിമാസം 25,000 രൂപ ജീവനാംശം ...

ഭർത്താവ് പുരുഷനല്ലെന്ന് അറിഞ്ഞത് വിവാഹം കഴിഞ്ഞ് 10 മാസത്തിന് ശേഷം; വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

ജക്കാർത്ത: പുരുഷനെന്ന വ്യാജേന വിവാഹം കഴിച്ച സ്ത്രീയിൽ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി. ഇന്തോനേഷ്യയിലാണ് സംഭവം. വിവാഹം കഴിഞ്ഞ് പത്ത് മാസങ്ങൾക്ക് ശേഷമാണ് യുവതി, തന്റെ ...

ഭാര്യയ്‌ക്ക് മാഗി ഉണ്ടാക്കാനേ അറിയൂ; രാവിലെയും ഉച്ചയ്‌ക്കും വൈകീട്ടും അത് തന്നെ; ഭാര്യയുമായി വേർപിരിഞ്ഞ് യുവാവ്

ഭക്ഷണം ഉണ്ടാക്കാൻ അറിയാത്തവർ കൂടുതലായും തിരഞ്ഞെടുക്കുന്ന ഭക്ഷണമാണ് ഇൻസ്റ്റന്റ് മാഗി. എന്നാൽ രാവിലെയും ഉച്ചയ്ക്കും രാത്രിയും മാഗി മാത്രം കഴിച്ചാൽ എന്തായിരിക്കും അവസ്ഥ? അത് സ്വന്തം ഭർത്താവിന് ...

49-കാരനായ പാക് രാഷ്‌ട്രീയ നേതാവിനെതിരെ 18-കാരിയായ മൂന്നാം ഭാര്യ; പിശാചിനേക്കാൾ മോശം വ്യക്തിത്വമെന്ന് ആരോപണം

ഇസ്ലാമാബാദ്: പാകിസ്താനിലെ രാഷ്ട്രീയ പ്രവർത്തകനും ടെലിവിഷൻ അവതാരകനുമായ അമീർ ലിയാഖത്ത് ഹുസൈനിന് നേരെ ഗുരുതര ആരോപണവുമായി മൂന്നാം ഭാര്യ സെയ്ദ ഡാനിയ ഷാ. ഭാർത്താവിൽ നിന്നും വിവാഹമോചനം ...

വിവാഹമോചനം;ഭർത്താവിനും ജീവനാംശത്തിന് അർഹത,ഭാര്യ നൽകണമെന്ന് വിധി

മുംബൈ; വിവാഹമോചനത്തിന് ശേഷം വരുമാനമാർഗമില്ലെന്നു പാരാതിപ്പെട്ട മുൻഭർത്താവിന് സ്‌കൂൾ അദ്ധ്യാപിക ജീവനാശം നൽകണമെന്ന കീഴ്‌ക്കോടതി ഉത്തരവ് ബോംബെ ഹൈക്കോടതി ശരിവെച്ചു. ഹിന്ദു വിവാഹനിയമപ്രകാരം ഭാര്യയോ ഭർത്താവോ വിവേചനമില്ലാതെ ...

വിവാഹപാർട്ടിക്കിടെ സിറിയൻ പാട്ടിന് നൃത്തം ചെയ്ത് വധു ; വിവാഹ ദിനത്തിൽ തന്നെ വിവാഹമോചനം നടത്തി വരൻ

വിവാഹമോചനത്തിന് പലതും കാരണമാകാം , സ്ത്രീധനമോ, വധുവിന്റെ സൗന്ദര്യമോ അങ്ങനെ പലതും എന്നാൽ വധുവിന്റെ നൃത്തം വിവാഹമോചനത്തിന് കാരണമാകുമോ ., ആകുമെന്നാണ് ഇറാഖിലെ ബാഗ്ദാദിൽ നിന്നുള്ള ഈ ...

വിവാഹപ്രായം; കേന്ദ്രം വല്യേട്ടന്‍ കളിക്കുന്നുവെന്ന് ഒവൈസി

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തെഹാദുല്‍ മുസ്ലിമീന്‍(എഐഎംഐഎം) നേതാവ് അസാദുദ്ദീന്‍ ഒവൈസി എന്നും വിവാദങ്ങളുടെ തോഴനാണ്. എല്ലാത്തിലും കേറി അഭിപ്രായം പറയും. പലതും വിവാദങ്ങള്‍. വര്‍ഗ്ഗീയധ്രുവീകരണം ...

ഭർതൃമാതാവിന്റെ കൂർക്കംവലി ഫോണിൽ റെക്കോർഡ് ചെയ്ത് കുടുംബ ഗ്രൂപ്പുകളിൽ പങ്കുവെച്ചു; ഭാര്യയെ ഡിവോഴ്‌സ് ചെയ്ത് ഭർത്താവ്

അമ്മാൻ : ഭർതൃമാതാവിന്റെ കൂർക്കം വലി മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത ഭാര്യയെ ഡിവോഴ്‌സ് ചെയ്ത് ഭർത്താവ്. ജോർദാനിലാണ് സംഭവം. കൂർക്കം വലി റെക്കോർഡ് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ ...

ഭാര്യ ദിവസവും കുളിക്കുന്നില്ല; വിവാഹമോചനം തേടി ഭര്‍ത്താവ്

നിസ്സാര കാര്യങ്ങള്‍ക്കു വരെ വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന കാലമാണിത്. അത്തരത്തില്‍ രസകരമായ ഒരു സംഭവമാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഭാര്യ ദിവസവും കുളിക്കുന്നില്ലെന്ന പരാതിയുമായി ഭര്‍ത്താവ് ...

ദാമ്പത്യം അവസാനിപ്പിച്ചു: ഡിവോഴ്‌സ് പാര്‍ട്ടി നടത്തി വനിത

തൊട്ടതിനും പിടിച്ചതിനുമെല്ലാം ആളുകള്‍ ഇപ്പോള്‍ പാര്‍ട്ടി നടത്താറുണ്ട്. എന്നാല്‍ സ്വന്തം വിവാഹ മോചനം ആഘോഷമാക്കിയിരിക്കുകയാണ് യുകെയിലുളള ഒരു വനിത. 45 വയസ്സുകാരിയും പ്രൊഫഷണല്‍ അക്കൗണ്ട്‌സ് മാനേജര്‍ കൂടിയായ ...

അറിയണം വിവാഹമോചനത്തിന് ശേഷമുള്ള തയ്യാറെടുപ്പുകള്‍

വിവാഹമോചനം ഏതൊരു വ്യക്തിക്കും അവരുടെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഒന്നാണ്. ഭൂരിപക്ഷം ആളുകളും സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുമ്പോള്‍ ഒരു കൂട്ടം ആളുകള്‍ വിവാഹമോചനത്തിന്റെ വേദനയുമായി ജീവിതം ...

Page 4 of 4 1 3 4