കണ്ണൂരിൽ പേവിഷ ബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന അഞ്ച് വയസുകാരൻ മരിച്ചു
കണ്ണൂർ: പേവിഷ ബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന അഞ്ച് വയസുകാരൻ മരിച്ചു. തമിഴ്നാട് സേലം സ്വദേശിയായ മണിയുടെ മകൻ ഹരിത്താണ് മരിച്ചത്. കണ്ണൂർ പയ്യാമ്പലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. ...