തെരുവ് നായ ശല്യം രൂക്ഷമാകുന്നു; മനുഷ്യ ജീവൻ പുല്ല് വില നൽകി സർക്കാർ; നായ ശല്യത്തിൽ രക്ഷയില്ലാതെ നട്ടം തിരിഞ്ഞു ജനങ്ങൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തെരുവ് നായ ശല്യം രൂക്ഷമാകുന്നു; മനുഷ്യ ജീവൻ പുല്ല് വില നൽകി സർക്കാർ; നായ ശല്യത്തിൽ രക്ഷയില്ലാതെ നട്ടം തിരിഞ്ഞു ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2022, 10:50 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: സംസ്ഥാനത്ത് തെരുവ് നായ ശല്യം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയാകുന്നു എന്നാക്ഷേപം. മനുഷ്യ ജീവന് പുല്ല് വിലയാണ് നൽകുന്നതെന്നും ആക്രമണകാരികളായ പേപ്പട്ടികളെ ഉന്മൂലനം ചെയ്യാനുള്ള നടപടികളെ കുറിച്ച് ആലോചിക്കുന്നില്ലെന്നുമാണ് ജനങ്ങളുടെ ആരോപണം.

പത്തനംതിട്ട സ്വാദേശിനി അഭിരാമിയുടെ മരണത്തിന് പിന്നാലെ തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റ 25 വയസ്സുകാരൻ അജിന്റെ മരണം വളരെ വേദനാജനകമായിരുന്നു. ഓരോ ദിവസവും കഴിയുന്തോറും പേപ്പട്ടി ശല്യം രൂക്ഷമാവുകയാണ്. മനുഷ്യന് മാത്രമല്ല വളർത്തു മൃഗങ്ങൾക്കും രക്ഷയില്ലാതായിരിക്കുകയാണ്.

തെരുവ് നായ്‌ക്കൾ പെറ്റ് പെരുകി നാടിനും നാട്ടുകാർക്കും ഭയം ജനിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ സർക്കാർ യാതൊന്നും ചെയ്യാൻ കഴിയാതെ നോക്കി നിൽക്കുകയാണ്. അടിമാലിയിൽ കഴിഞ്ഞ ദിവസം 25 കോഴികളയേയും താറാവുകളെയും നായ്‌ക്കൂട്ടം ക്രൂരമായി കടിച്ചു കൊന്നിരുന്നു. സംസ്ഥാനത്തുടനീളം നിരവധി മനുഷ്യർക്കും മൃഗങ്ങൾക്കുമാണ് തെരുവ് നായ ആക്രമണത്തിൽ പരിക്കേൽക്കുന്നത്.

സർക്കാർ നിസ്സംഗത പാലിക്കുന്നത് മൂലം ദുരിതമനുഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങളാണ്. തെരുവിൽ അലഞ്ഞു നടക്കുന്ന നായ്‌ക്കളെ പിടികൂടി ഒഴിപ്പിക്കൽ നടപടികൾ ചെയ്യാത്തിടത്തോളം കാലം ഇവ അക്രമം തുടർന്നുകൊണ്ടേ ഇരിക്കും.

Tags: street dogdog attack
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies