നടനെ കടിച്ച നായ ചത്തനിലയിൽ; കൊന്നതാണെന്ന് ആരോപിച്ച് മൃഗസ്നേഹി സംഘടനകൾ രംഗത്ത്
കണ്ണൂർ: തെരുവ് നായ ശല്യത്തിനെതിരായ നാടകം കളിക്കുന്നതിനിടെ നടനെ കടിച്ച നായയെ ചത്ത നിലയിൽ കണ്ടെത്തി. മയ്യിൽ കണ്ടെക്കൈപ്പറമ്പിലാണ് സംഭവം. നായയെ കൊന്നതാണെന്ന് ആരോപിച്ച് വായനശാലയ്ക്കെതിരെ മൃഗസ്നേഹി ...























