സ്ത്രീധനപ്പേക്കൂത്ത് വീണ്ടുമൊരു ജീവനെടുത്തു: നടി ട്വിഷാ ശർമ്മയുടെ മരണം; ഭർത്താവ് അറസ്റ്റിൽ, റീ-പോസ്റ്റ്മോർട്ടം പൂർത്തിയായി
ഭോപ്പാൽ: രാജ്യത്തെയാകെ നടുക്കിയ നടി ട്വിഷാ ശർമ്മയുടെ (32) മരണത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സ്ത്രീധന പീഡനത്തെത്തുടർന്ന് ദുരൂഹ സാഹചര്യത്തിൽ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ...









