Dr. Vandana Das - Janam TV

Dr. Vandana Das

പാവപ്പെട്ടവർക്കായി ഒരു ആതുരാലയം, ഡോക്ടർ വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്ക്; മകളുടെ സ്വപ്നം പൂർത്തിയാക്കി മാതാപിതാക്കൾ

കൊല്ലം: മകളെക്കുറിച്ചുള്ള ഓർമകൾ നൽകുന്ന വേദനയിലും അവളുടെ സ്വപ്നമായ ക്ലിനിക്കിന്റെ നിർമ്മാണം പൂർത്തിയാക്കി ഡോക്ടർ വന്ദനാ ദാസിന്റെ മാതാപിതാക്കൾ. സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ചികിത്സ നൽകാനുള്ള ...

മകളുടെ വിവാഹത്തിനായി കരുതി വെച്ച പണം; ‘ഡോ. വന്ദനാ ദാസ് മെമ്മൊറിയിൽ’ ക്ലിനിക്കുമായി മാതാപിതാക്കൾ; സാധാരണക്കാർക്കും മികച്ച ചികിത്സ ലക്ഷ്യം

കൊല്ലം: സാധാരണക്കാർക്കും മികച്ച ചികിത്സ ലഭ്യമാക്കാൻ തൃക്കുന്നപ്പുഴയിൽ ക്ലിനിക്കുമായി വന്ദനാ ദാസിന്റെ മാതാപിതാക്കൾ. വന്ദന കൊല്ലപ്പെട്ട് ഒരു വർഷത്തിന് ശേഷമാണ് മകളുടെ ആ​ഗ്രഹം പോലെ മോ​ഹൻദാസും വസന്തകുമാരിയും ...

അവർ ആത്മഹത്യ ചെയ്യേണ്ടതായിരുന്നു, രക്ഷിച്ചത് സുരേഷേട്ടൻ; പിന്നീട് ആ അച്ഛനെ ഞാൻ കാണുന്നത് സുരേഷേട്ടന്റെ മകളുടെ കല്യാണത്തിന്: ടിനി ടോം 

രഞ്ജിത്ത് ലാൽ സംവിധാനം ചെയ്ത് ടിനി ടോം കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് 'മത്ത്. ഗംഭീര പ്രകടനമാണ് സിനിമയിൽ നടൻ കാഴ്ച വച്ചിരിക്കുന്നത്. സിനിമയിൽ ഒരു ഗാനവും ...

ഡോ. വന്ദനാ ദാസ് കൊലപാതകം; പ്രതി സന്ദീപിന്റെ വിടുതൽ ഹർജി തള്ളി

കൊല്ലം: ഡോ. വന്ദനാ ദാസ് കൊലക്കേസിലെ പ്രതി സന്ദീപിന്റെ വിടുതൽ ഹർജി തള്ളി കൊല്ലം അഡീഷണൽ സെഷൻസ് കോടതി. കേസിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. സെഷൻസ് ...

ഡോ. വന്ദനാ ദാസ് കൊലപാതകം: പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: ഡോ. വന്ദനാ ദാസ് കൊലപാതക കേസിലെ പ്രതി സന്ദീപിന് മാനസികാരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് റിപ്പോർട്ട്. രണ്ട് തവണയായി സന്ദീപിനെ പരിശേധിച്ച ഡോക്ടർമാർ ഉൾപ്പെടുന്ന വിദഗ്ധ സംഘത്തിന്റേതാണ് റിപ്പോർട്ട്. ...

ഡോ.വന്ദന വധം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി നാളത്തേക്ക് മാറ്റി

കൊല്ലം: ഡോ.വന്ദന ദാസ് കൊലക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി നാളത്തേക്ക് മാറ്റി. യുവ ഡോക്ടറുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പിതാവ് കെജി ...

സേവാഭാരതിയുടെ ശബരിഗിരീശ സേവാനിലയം നാടിന് സമർപ്പിച്ചു; ആരോഗ്യ പ്രവർത്തകരുടെ സേവനത്തിന് ആദരമായി വന്ദനദാസ് ബ്ലോക്കും

കോട്ടയം: മെഡിക്കൽ കോളേജിലെ രോഗിക്കും കൂട്ടിരിപ്പുകാർക്കുമായി സേവാഭാരതി നിർമിച്ച ശബരിഗിരീശ സേവാനിലയം സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് കെ.ടി. തോമസ് ഉദ്ഘാടനം ചെയ്തു. ആതുര സേവനത്തിനിടയിൽ ജീവൻ ...

ഡോ. വന്ദനാ കൊലക്കേസ്: പ്രതി സന്ദീപിനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു

എറണാകുളം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ജി സന്ദീപിനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു. വകുപ്പ് തല അച്ചടക്ക ...

ഡോ.വന്ദന ദാസ് കേസ് വിവരങ്ങൾ ആരാഞ്ഞ് കേന്ദ്രം കത്തയച്ചത് മൂന്ന് തവണ; വിവരങ്ങൾ കൈമാറാതെ സംസ്ഥാന സർക്കാർ; സംഭവം സഭയിൽ വിവരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂഡൽഹി: ഡോ വന്ദനദാസിന്റെ ഉൾപ്പെടെ ഡോക്റ്റർമാർ ഡ്യൂട്ടിക്കിടയിൽ കൊല്ലപ്പെട്ടത് സംബന്ധിച്ച് വിശദ വിവരങ്ങൾ ആരാഞ്ഞുകൊണ്ട് കേന്ദ്ര ആരോഗ്യവകുപ്പ് മൂന്ന് തവണ കത്തയച്ചിട്ടും സംസ്ഥാന സർക്കാർ മറുപടി നൽകിയില്ലെന്ന് ...

വന്ദനാ ദാസിന് മരണാനന്തര ബഹുമതി; എം.ബി.ബി.എസ് ബിരുദം നൽകി ആദരിച്ച് ഗവർണർ; വേദിയിൽ കരച്ചിലടക്കാനാകാതെ അമ്മ

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ ആയിരിക്കെ ഡ്യൂട്ടിക്കിടെ ഡോ. വന്ദന ദാസിന് എം.ബി.ബി.എസ് ബിരുദം. കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയാണ് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ് ...

ഡോ.വന്ദന ദാസ് കൊലപാതകം; ക്രൂരത നടന്നിട്ട് ഒരു മാസം; ക്രൈംബ്രാഞ്ച് ഉടൻ കുറ്റപത്രം സമർപ്പിക്കും

കൊല്ലം: താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ ക്രൈം ബ്രാഞ്ച് ഉടൻ കുറ്റപത്രം സമർപ്പിക്കും. പ്രതി സന്ദീപ് പ്രകോപിതനായതിന് പിന്നിൽ മാനസിക ...

ഡോക്ടർ വന്ദന കൊലപാതകം; സംഭവ സമയം പ്രതി ലഹരി വസ്തുക്കൾ ഉപയോ​ഗിച്ചിട്ടില്ല, കാര്യമായ മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ്

കോട്ടയം: ഡോക്ടർ വന്ദനയെ പ്രതി സന്ദീപ് കൊലപ്പെടുത്തുന്ന സമയത്ത് ലഹരി വസ്തുക്കൾ ഉപയോഗിച്ചില്ലെന്ന് കണ്ടെത്തൽ. ഫോറൻസിക് പരിശോധനാ ഫലം കോടതിക്ക് കൈമാറി. രക്തത്തിലും മൂത്രത്തിലും ലഹരിയുടെ സാന്നിദ്ധ്യവുമില്ല. പ്രതിക്ക് കാര്യമായ ...

ഡോ.വന്ദന വധം; പുലർച്ചെ സന്ദീപിനെ തെളിവെടുപ്പിന് എത്തിച്ചു

കൊല്ലം : യുവ ഡോ.വന്ദനദാസിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപുമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പുലർച്ചെ തെളിവെടുപ്പ്. സന്ദീപിനെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പുലർച്ചെ ...

ഡോ.വന്ദനയ്‌ക്ക് പ്രാഥമിക ചികിത്സ നൽകിയിരുന്നില്ല; അക്രമം നടക്കുമ്പോൾ പോലീസ് സ്വയരക്ഷയ്‌ക്കായി കതകടച്ചു; ഗുരുതര വീഴ്ച ആരോപിച്ച് അന്വേഷണ റിപ്പോർട്ട്

കൊല്ലം: യുവ ഡോക്ടർ വന്ദനദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിനും ഡോക്ടർമാർക്കും വീഴ്ച്ച പറ്റിയെന്ന് ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. ഡോക്ടർമാരും പോലീസും ഗുരുതരമായ ജാഗ്രതക്കുറവാണ് കാട്ടിയതെന്നും റിപ്പോർട്ടിൽ ...

ഡോ.വന്ദന വധം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്; മരണകാരണം ശ്വാസകോശം തുളച്ച മുറിവ്; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കണമെന്ന് നിർദ്ദേശം

കൊല്ലം: താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്റെ അപേക്ഷ ഇന്ന് പരിഗണിക്കും. ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ...

പ്രതിഷേധത്തിന്റെ മുൾ മുനയിൽ കൊല്ലം ഗവ.മെഡിക്കൽ കോളേജ്; പ്രതിക്കുനേരെ പാഞ്ഞടുത്ത് മെഡിക്കൽ വിദ്യാർത്ഥികൾ

കൊല്ലം: പ്രതിഷേധത്തിന്റെ മുൾ മുനയിലായിരുന്നു ഇന്നലെ കൊല്ലം ഗവ.മെഡിക്കൽ കോളേജ്. യുവ ഡോക്ടർ വന്ദനയെ കുത്തികൊലപ്പെടുത്തിയ പ്രതി സന്ദീപിനെ ചികിത്സയാക്കായി എത്തിച്ചിട്ടുണ്ടെന്ന കാര്യം അറിഞ്ഞതോടെ ഡോക്ടർമാരും വിദ്യാർത്ഥികളും ...

സന്ദീപ് പരാതിക്കാരൻ; അയാൾ ആക്രമാസക്തനല്ലായിരുന്നു; അതിനാലാണ് വിലങ്ങണീക്കാത്തത്; വിചിത്ര വിശദീകരണവുമായി എഡിജിപി

എറണാകുളം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ കുത്തേറ്റ മരിച്ച സംഭവത്തിൽ വിചിത്രവാദവുമായി പോലീസ്. പോലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്ന വ്യാപക വിമർശനത്തിനിയിലാണ് മുഖം രക്ഷിക്കാനുള്ള ശ്രമവുമായി ...