സേവാഭാരതിയുടെ ശബരിഗിരീശ സേവാനിലയം നാടിന് സമർപ്പിച്ചു; ആരോഗ്യ പ്രവർത്തകരുടെ സേവനത്തിന് ആദരമായി വന്ദനദാസ് ബ്ലോക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സേവാഭാരതിയുടെ ശബരിഗിരീശ സേവാനിലയം നാടിന് സമർപ്പിച്ചു; ആരോഗ്യ പ്രവർത്തകരുടെ സേവനത്തിന് ആദരമായി വന്ദനദാസ് ബ്ലോക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2024, 02:27 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: മെഡിക്കൽ കോളേജിലെ രോഗിക്കും കൂട്ടിരിപ്പുകാർക്കുമായി സേവാഭാരതി നിർമിച്ച ശബരിഗിരീശ സേവാനിലയം സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് കെ.ടി. തോമസ് ഉദ്ഘാടനം ചെയ്തു. ആതുര സേവനത്തിനിടയിൽ ജീവൻ നഷ്ടമായ ഡോ. വന്ദന ദാസിന്റെ സ്മരണയ്‌ക്കായി സേവ നിലയത്തിലെ ഒരു ബ്ലോക്കിന് വന്ദനദാസ് ബ്ലോക്ക് എന്ന് നാമകരണം ചെയ്തു.

മൂന്നരക്കോടി രൂപ ചെലവിലാണ് ഈ സേവാനിലയം പണിതത്. കോട്ടയം മെഡിക്കൽ കോളജ് കേന്ദ്രീകരിച്ചുള്ള സേവാഭാരതിയുടെ പ്രവർത്തനങ്ങൾ കാൽനൂറ്റാണ്ട് പിന്നിടുമ്പോഴാണ് പുതിയ ചുവടുവയ്പ്. ദൂരസ്ഥലങ്ങളിൽനിന്നുള്ള രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇവിടെ സൗജന്യമായി താമസവും ഭക്ഷണവും സേവാഭാരതി ഒരുക്കും. മെഡിക്കൽ കോളജിനു സമീപം ഗാന്ധിനഗർ കെഎസ്ഇബി സബ്സ്റ്റേഷന് എതിർവശത്താണ് 12,000 ചതുരശ്ര അടിയിലുള്ള മൂന്നുനില കെട്ടിടം. 36 മുറിയുണ്ട് ഇവിടെ. രണ്ടു കിടക്കകളുള്ള 30 മുറി പൂർത്തിയായി. 300 പേർക്ക് ദിവസവും ഭക്ഷണം തയാറാക്കാൻ സൗകര്യവുമുണ്ട്.

സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് കെ. രവീന്ദ്രൻ നായർ അദ്ധ്യക്ഷായ ചടങ്ങിൽ ദേശീയ സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഇ.പി. കൃഷ്ണൻ നമ്പൂതിരി ആമുഖ പ്രഭാഷണം നടത്തി. വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീർത്ഥപാദർ അനുഗ്രഹപ്രഭാഷണം നടത്തി. ആദരിക്കൽ ചടങ്ങ് ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി ഉദ്ഘാടനം ചെയ്തു. ആർഎസ്എസ് ക്ഷേത്രീയ സംഘചാലക് ഡോ. ആർ. വന്യരാജൻ സേവാസന്ദേശം നല്കി.

Tags: sevabharathiDr. Vandana DasShabareesha Sevakendram
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies