ഉച്ചയ്‌ക്ക് 12 മണി മുതൽ രാത്രി 12 വരെ അടിച്ചുപൂസാവാം ; IT പാർക്കുകളിൽ മദ്യം വിൽക്കാൻ അനുമതി
തിരുവനന്തപുരം: ഐടി പാർക്കുകളിൽ മദ്യം വിൽക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. ഇനി മുതൽ ഐടി കമ്പനികളിലെ ഔദ്യോഗിക സന്ദർശകർക്കും അതിഥികൾക്കും ...











