ഇളം ചൂട് വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കുടിച്ചാൽ പലതുണ്ട് ഗുണം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഇളം ചൂട് വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കുടിച്ചാൽ പലതുണ്ട് ഗുണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2023, 03:01 pm IST
Facebook
Twitter
WhatsAppTelegram

ചൂട് വെള്ളത്തിൽ മഞ്ഞളിട്ട് കുടിക്കുക എന്നത് അത്ര ആർക്കും ഇഷ്ടമുള്ളതല്ല. എന്നാൽ ഇളം ചൂട് വെള്ളത്തിൽ മഞ്ഞൾ ചേർത്ത് വെറും വയറ്റിൽ കുടിച്ചാൽ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ശരീരത്തിന് കുളിർമയും ആരോഗ്യവും ലഭിക്കുന്നതിന് പുറമേ തടി കുറയുക എന്നതുൾപ്പെടെ ഗുണങ്ങൾ പലതാണ്.

ചൂട് വെള്ളത്തിൽ മഞ്ഞൾ കലർത്തി കഴിക്കുന്നതിലൂടെ ശരീരത്തിന് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായകമാകും. മഞ്ഞളിലെ കുർകുമിനാണ് ഈ ഗുണം നൽകുന്നത്. ഇത് ശരീരത്തിന് പ്രതിരോധ ശേഷി നൽകുന്നതോടൊപ്പം കോൾഡ്, അലർജി പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരവുമാണ്.

തടി കുറയ്‌ക്കുന്നതിനും മഞ്ഞൾ കലർത്തിയ പാനീയം ഫലപ്രദമാകും. മഞ്ഞൾ കൊഴുപ്പ് ഇല്ലാതാക്കാൻ വളരെയധികം സഹായകരമാണ്. ഇത് ശരീരത്തിലെ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്തും. മഞ്ഞളിന് കൊഴുപ്പ് നീക്കാനുളള ശക്തിയുണ്ട്. വെള്ളം ചൂടാക്കിയ ശേഷം അൽപനേരം തിളപ്പിക്കണം. നന്നായി തിളച്ചു കഴിഞ്ഞാൽ മാത്രം മഞ്ഞൾപ്പൊടി കലർത്തുക. എന്നാൽ മാത്രമേ മഞ്ഞളിന്റെ പൂർണഗുണം ലഭ്യമാകു. മഞ്ഞൾ ചൂടാകുമ്പോഴാണ് ഇത് ലയിക്കുന്നത്.

ചർമം കൂടുതൽ സുന്ദരമായി സംരക്ഷിക്കുന്നവർക്കും മഞ്ഞൾ കലർത്തിയ വെള്ളം സ്ഥിരമായി കുടിയ്‌ക്കുന്നത് ഫലപ്രദമാണ്. ചർമത്തിലെ ചുളിവുകൾ നീക്കുന്നതിനും പ്രായക്കുറവിനുമെല്ലാം ഈ പാനീയം നല്ലതാണ്. ഇതിലൂടെ തിളക്കമാർന്ന ചർമം ലഭിക്കുന്നതായിരിക്കും. ചർമത്തിനുണ്ടാകുന്ന മുഖക്കുരു, പാടുകൾ, തേയ്മൽ പോലുള്ള പ്രശ്നങ്ങൾക്കും ഇത് ഗുണം ചെയ്യും. ചർമത്തിന് തിളക്കവും രക്തപ്രസാദവും നൽകുന്നതിനും ഇത് പ്രയോജനകരമാണ്. ബാക്ടീരിയ, ഫംഗസ് എന്നിവയ്‌ക്കെതിരെ പ്രവർത്തിക്കാനും ഇത് സഹായിക്കും. പല ചർമ പ്രശ്നങ്ങൾക്കുമുള്ള നല്ലൊരു പരിഹാരം മാർഗമാണിത്.

വയറിന്റെ ആരോഗ്യത്തിന് മികച്ച മരുന്നാണ് മഞ്ഞൾ കലർത്തിയ വെള്ളം. കുടലിനെ ശുദ്ധീകരിയ്‌ക്കാനും ശരീരത്തിലെ ടോക്സിനുകൾ നീക്കാനും വിര ശല്യത്തിനുമെല്ലാം ഇതേറെ നല്ലതാണ്. കിഡ്നി, ലിവർ ആരോഗ്യത്തിനും മികച്ച ഒന്നാണിത്. മഞ്ഞൾ രക്തപ്രവാഹം സുഗമമാക്കാനും ഇത് വളരെയധികം പ്രയോജനകരമാണ്.

Tags: HealthdrinksSUB
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies