‘വെറും വയറ്റിൽ ഇവ മൂന്നും കുടിക്കരുതേ..‘; ദഹനവ്യവസ്ഥയോട് നിങ്ങൾ ചെയ്യുന്നത് മഹാപാപം- Drinks to be avoided early morning
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

‘വെറും വയറ്റിൽ ഇവ മൂന്നും കുടിക്കരുതേ..‘; ദഹനവ്യവസ്ഥയോട് നിങ്ങൾ ചെയ്യുന്നത് മഹാപാപം- Drinks to be avoided early morning

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2022, 07:39 pm IST
FacebookTwitterWhatsAppTelegram

അതിരാവിലെ വെറും വയറ്റിൽ നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് ആ ദിവസം നമുക്ക് എങ്ങനെ ആയിരിക്കും എന്ന് തീരുമാനിക്കുന്നത്. നമ്മൾ മലയാളികൾ പതിവായി ഒരു ദിവസം തുടങ്ങുന്നത് ചായയോ കാപ്പിയോ കുടിച്ചു കൊണ്ടായിരിക്കും. എന്നാൽ തേയിലയിലും കാപ്പിപ്പൊടിയിലും അടങ്ങിയിരിക്കുന്ന ചില ഘടകങ്ങൾ നമ്മുടെ ശരീരത്തിന് അത്ര നല്ലതല്ല എന്ന കാര്യം അറിയാമോ? ഇത്തരത്തിൽ വെറും വയറ്റിൽ നമ്മളിൽ പലരും പതിവായി കുടിക്കുന്ന ചില പാനീയങ്ങൾ നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നതാണ് യാഥാർത്ഥ്യം. ഇവ ഏതൊക്കെയെന്നും, ഇവ കാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്നും നോക്കാം.

1. ചായയും കാപ്പിയും: ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന കഫീൻ എന്ന വസ്തു നമ്മുടെ ദഹനവ്യവസ്ഥയ്‌ക്ക് ദോഷകരമാണ്. വെറും വയറ്റിൽ നമ്മൾ ചായയോ കാപ്പിയോ കുടിച്ചാൽ, വയറ്റിലെ അമ്ലഘടകങ്ങളെ അവ ഉദ്ദീപിപ്പിക്കുകയും മുഴുവൻ ദഹനവ്യവസ്ഥയെയും ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ഇത് നെഞ്ചെരിച്ചിലിനും കാരണമാകുന്നു. നമ്മുടെ വയറിനുള്ളിൽ അകാരണമായ നീറ്റൽ അനുഭവപ്പെടാനും ഇത് കാരണമാകുന്നു. അതിനാൽ അതിരാവിലെ വെറും വയറ്റിൽ ചായയും കാപ്പിയും കുടിക്കാതിരിക്കുന്നതാണ് നല്ലത്.

2. മധുര പാനീയങ്ങൾ: രാവിലെ ഉറക്കമുണർന്ന ഉടൻ പഴച്ചാറുകൾ കഴിക്കുന്നത് ചിലരുടെ ശീലമാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ ശരീരത്തിലെ ഫ്രക്ടോസിന്റെ അളവ് കൂടുകയും കരളിനും പാൻക്രിയാസിനും അമിത സമ്മർദ്ദം ഏൽക്കുകയും ചെയ്യുന്നു. വെറും വയറ്റിൽ പഞ്ചസാര കൂടുതലുള്ള പാനീയങ്ങൾ കുടിക്കുന്നത്, രക്തത്തിലെ ഷുഗർ ലെവൽ കൂടാൻ കാരണമാകുന്നു. ഇത് ആരോഗ്യത്തിന് ഒട്ടും നന്നല്ല.

3. പുളിയുള്ള പാനീയങ്ങൾ: അതിരാവിലെ നാരങ്ങാ വെള്ളം, ഓറഞ്ച് ജ്യൂസ്, മുന്തിരി ജ്യൂസ് എന്നിവ വെറും വയറ്റിൽ കഴിക്കുന്നവരുമുണ്ട്. ഇതും വയറ്റിൽ അസ്വസ്ഥത ഉണ്ടാകാൻ കാരണമാകും. പുളിച്ചുതികട്ടൽ ഉണ്ടാകാനുള്ള സാദ്ധ്യതയും ഉണ്ട്. അതിനാൽ, വെറും വയറ്റിൽ ഇത്തരം പാനീയങ്ങളും ഒഴിവാക്കേണ്ടതാണ്.

Tags: Healthdrinks
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies