drishyam - Janam TV
Saturday, July 12 2025

drishyam

കാണാതായ യുവതിയുടെ അസ്ഥികൂടം കിണറ്റിൽ! ചുരുളഴിഞ്ഞത് അവിഹിത ബന്ധം, പ്രതിയെ കുടുക്കിയത് ഇങ്ങനെ

കാണാതായ യുവതിയുടെ മൃതദേഹം 13 മാസത്തിന് ശേഷം കിണറ്റിൽ നിന്ന് കണ്ടെത്തി. ​ഗുജറാത്തിലെ ജുന​ഗഡിലാണ് സംഭവം. 28-കാരനായ പ്രതി ഹാർദിക് മൂന്നുമാസമായി പൊലീസിനെ വട്ടം ചുറ്റിക്കുകയായിരുന്നു. ​ഗാന്ധിന​ഗർ ...

മൂന്നാം വരവുറപ്പിച്ച് ജോർജുകുട്ടി; ദൃശ്യം-3 Confirmed!! പ്രഖ്യാപനവുമായി മോഹൻലാൽ

ദൃശ്യം സിനിമയ്ക്ക് മൂന്നാം ഭാ​ഗം വരുന്നത് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് ഉയർന്നിരുന്നത്. ''നല്ല കഥ'' വന്നാൽ തീർച്ചയായും പരി​ഗണിക്കുമെന്ന് സംവിധായകൻ ജീത്തു ജോസഫ് ഉറപ്പുനൽകിയിരുന്നെങ്കിലും ദൃശ്യം മൂന്നിന്റെ ...

“ഒരുപാട് ആളുകളോട് ദൃശ്യം സിനിമയുടെ കഥ പറഞ്ഞിട്ടുണ്ട്; പക്ഷേ, ആർക്കും അത് ഇഷ്ടപ്പെട്ടില്ല”; മൂന്നാം ഭാ​ഗം വരുമെന്ന് മോഹൻലാൽ

മലയാളത്തിന് ഒരു പാൻ ഇന്ത്യൻ റീച്ച് കൊണ്ടുവന്ന സിനിമയാണ് ദൃശ്യമെന്ന് മോഹൻലാൽ. ദൃശ്യം- 2 കണ്ടതിന് ശേഷം പുറത്തുള്ള ആളുകൾ കൂടുതൽ മലയാളം സിനിമ കാണാൻ തുടങ്ങിയെന്നും ...

ദൃശ്യം സിനിമ ചെയ്യാൻ ആദ്യം സമീപിച്ചത് ​രജനി സാറിനെ; വെളിപ്പെടുത്തലുമായി ജീത്തു ജോസഫ്

മലയാളത്തിൽ നിന്നും നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്ത ചിത്രമാണ് ദൃശ്യം. തമിഴിൽ കമൽ ഹാസനായിരുന്നു അഭിനയിച്ചിരുന്നത്. എന്നാൽ, താൻ രജനീകാന്തിനെയും സമീപിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ ജീത്തു ജോസഫ്. ...

മലയാളിയ്‌ക്ക് ഇത് അഭിമാന നിമിഷം; ‘ദൃശ്യം’ ഹോളിവുഡിലേക്ക്; ചർച്ചകൾ പുരോഗമിക്കുന്നു

മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ദൃശ്യവും അതിന്റെ രണ്ടാം ഭാഗവും. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം തിയേറ്റുകളിൽ വലിയ സ്വീകാര്യത നേടിയപ്പോൾ ...

ചങ്ങനാശേരിയിൽ ദൃശ്യം മോഡൽ കൊലപാതകം; വീടിന്റെ തറ തുരന്ന് മൃതദേഹം കുഴിച്ചിട്ടു; സുഹൃത്തിനായി തിരച്ചിൽ

കോട്ടയം: കോട്ടയം ചങ്ങനാശേരിയിൽ വീടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വീടിന്റെ തറ തുരന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാർ എന്ന ...

ആലപ്പുഴയിൽ ദൃശ്യം മോഡൽ കൊലപാതകം?; കാണാതായ യുവാവിന്റെ ബൈക്ക് തോട്ടിൽ നിന്ന് കണ്ടെത്തി; തറ തുരന്ന് പരിശോധിക്കാനൊരുങ്ങി പോലീസ്

കോട്ടയം: കോട്ടയം ചങ്ങനാശേരിയിൽ ദൃശ്യം മോഡൽ കൊലപാതകം. യുവാവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ടെന്ന് സംശയം. വീടിന്റെ തറ തുരന്ന് പരിശോധിക്കാനുള്ള നീക്കത്തിലാണ് പോലീസ്. കാണാതായ ആലപ്പുഴ സ്വദേശിയുടെ ...

ദൃശ്യം ടീസർ പുറത്ത് ; കുറ്റസമ്മതത്തിനൊരുങ്ങി ജോർജ്ജ് കുട്ടി

കേരളക്കരയിലെ സിനിമാ ആരാധകരെ ആകാംഷയിൽ നിർത്തിയ ചിത്രം ആണ് ജീത്തു ജോസഫ് - മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യം. ചിത്രത്തിന്റെ ആദ്യ ഭാഗം തിയേറ്ററുകളിൽ ബ്ലോക്ക് ബസ്റ്ററായി ...

ദൃശ്യം, മെമ്മറീസ് സിനിമകളിൽ നിന്നും മമ്മൂട്ടിയെ മനപ്പൂർവ്വം ഒഴിവാക്കിയതാണോ ?; മറുപടിയുമായി സംവിധായകൻ

ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം സിനിമയും ജോർജ് കുട്ടിയേയും ഓർമ്മിക്കാത്ത ഏതു മലയാളിയാണുള്ളത് . വരുൺ എന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്തിയ മകളെയും കുടുംബത്തെയും രക്ഷിക്കാനായി ഇറങ്ങിത്തിരിക്കുന്ന ...

പട്ടാപ്പകൽ മാല പിടിച്ചുപറി; ചോദ്യം ചെയ്യലിൽ പഴുത് കണ്ടെത്താൻ ‘ദൃശ്യം’ ആവർത്തിച്ച് കണ്ട് സൽമാനും മൻഹയും; ഒടുവിൽ പിടിയിൽ

കോഴിക്കോട്: ജില്ലയിൽ ആളുകളെ ഭയപ്പെടുത്തി മാല പിടിച്ചുപറിക്കുന്ന രണ്ടംഗ സംഘം പിടിയിൽ. ബേപ്പൂർ നടുവട്ടം സ്വദേശിയായ സൽമാൻ ഫാരിസ് വട്ടക്കിണർ സ്വദേശിയായ മാൻ എന്നറിയപ്പെടുന്ന മൻഹ മുഹമ്മദ് ...