മേൽവിലാസത്തിലെ തെറ്റുകൾ കാരണം ആർസിയും ലൈസൻസും ലഭിച്ചിട്ടില്ലേ? പരിഹാരം നിർദ്ദേശിച്ച് എംവിഡി
എറണാകുളം: പുതിയതും പഴയതുമായ ആർസി ബുക്കുകളും ഡ്രൈവിംഗ് ലൈസൻസും കൂന കൂടി കിടക്കുന്നതായി പരാതി. എറണാകുളം ആർടി ഓഫീസിലാണ് കാർബോർഡ് പെട്ടിയിലായി പ്രാധാന്യമർഹിക്കുന്ന രേഖകൾ കെട്ടി കിടക്കുന്നത്. ...