Droupadi Murmu - Janam TV

Droupadi Murmu

പരമോന്നത പുരസ്‌കാരമായ കീർത്തി ചക്ര ശൗര്യചക്ര പുരസ്‌കാരങ്ങൾ രാഷ്‌ട്രപതി ദ്രൗപദി മുർമ്മു സമ്മാനിച്ചു

പരമോന്നത പുരസ്‌കാരമായ കീർത്തി ചക്ര ശൗര്യചക്ര പുരസ്‌കാരങ്ങൾ രാഷ്‌ട്രപതി ദ്രൗപദി മുർമ്മു സമ്മാനിച്ചു

ന്യൂഡൽഹി : സായുധ സേനയുടെ സുപ്രീം കമാൻഡറായ രാഷ്ട്രപതി ദ്രൗപദി മുർമ്മു എട്ട് കീർത്തി ചക്ര 29 ശൗര്യചക്ര പുരസ്‌കാരങ്ങൾ സമ്മാനിച്ചു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിലാണ് ...

താനൂർ ബോട്ടപകടം; അനുശോചിച്ച് രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും; സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണം

താനൂർ ബോട്ടപകടം; അനുശോചിച്ച് രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും; സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണം

ന്യൂഡൽഹി: താനൂരിലെ ബോട്ടപകടത്തിൽ അനുശോചനമറിയിച്ച് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും. ട്വിറ്ററിലൂടെയാണ് രാഷ്ട്രപതി ദ്രൗപദി മുർമുവും ഉപരാഷ്ട്രപതി ജഗാദീപ് ധൻഖറും അനുശോചനം അറിയിച്ചത്. 'മലപ്പുറത്തെ ബോട്ടപകടം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണ്. പ്രിയപ്പെട്ടവരെ ...

ഡോ.ബി.ആർ അംബേദ്കറിനെ അനുസ്മരിച്ച് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും; ജന്മവാർഷികത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് രാജ്യം

ഡോ.ബി.ആർ അംബേദ്കറിനെ അനുസ്മരിച്ച് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും; ജന്മവാർഷികത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് രാജ്യം

ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനാ ശിൽപി ഡോ.ബി.ആർ അംബേദ്കറിന്റെ 132-ാം ജന്മവാർഷികത്തിൽ അദ്ദേഹത്തിന് സ്മരണാഞ്ജലി അർപ്പിച്ച് രാജ്യം. രാഷ്ട്രപതി ദ്രൗപദി മുർമ്മുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. ...

രാജ്യത്ത് നൂതനമായ പരിഹാരമാർഗങ്ങളും ഉത്പന്നങ്ങളും സൃഷ്ടിക്കാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കണം; രാഷ്‌ട്രപതി ദ്രൗപദി മുർമു

രാജ്യത്ത് നൂതനമായ പരിഹാരമാർഗങ്ങളും ഉത്പന്നങ്ങളും സൃഷ്ടിക്കാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കണം; രാഷ്‌ട്രപതി ദ്രൗപദി മുർമു

ന്യൂഡൽഹി: രാജ്യത്ത് നൂതനമായ പരിഹാരമാർഗങ്ങളും ഉത്പന്നങ്ങളും സൃഷ്ടിക്കാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കേണ്ട സമയമാണിതെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. സ്ത്രീകൾക്ക് കൂടുതൽ പിന്തുണ നൽകിയാൽ അവർ ഈ മേഖലയിൽ മികച്ചനേട്ടം ...

Droupadi Murmu

ഈസ്റ്റർ ആശംസകൾ നേർന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു

  ന്യൂഡൽഹി: ഈസ്റ്റർ ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഈസ്റ്റർ സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതീകമാണെന്നും സത്യത്തിനും നീതിക്കും വേണ്ടി തന്റെ ജീവൻ ബലിയർപ്പിച്ച് സ്നേഹത്തിന്റെയും ക്ഷമയുടെയും ...

രാജ്യത്തിന് മറ്റൊരു ചരിത്ര മുഹൂർത്തം കൂടി; സുഖോയ് 30 യുദ്ധവിമാനത്തിൽ പറന്നുയർന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു

രാജ്യത്തിന് മറ്റൊരു ചരിത്ര മുഹൂർത്തം കൂടി; സുഖോയ് 30 യുദ്ധവിമാനത്തിൽ പറന്നുയർന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു

ദിസ്പൂർ : രാജ്യത്തിന് മറ്റൊരു ചരിത്രം കൂടി. സുഖോയ് 30 യുദ്ധവിമാനത്തിൽ പറന്നുയർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു രാഷ്ട്രത്തിന് മറ്റൊരു ചരിത്ര മുഹൂർത്തം കൂടി നൽകിയിരിക്കുകയാണ്. ആന്റി ...

സുഖോയ് 30 എംകെഐ യുദ്ധവിമാനത്തിൽ പറന്നുയരാനൊരുങ്ങി രാഷ്‌ട്രപതി ദ്രൗപദി മുർമു

സുഖോയ് 30 എംകെഐ യുദ്ധവിമാനത്തിൽ പറന്നുയരാനൊരുങ്ങി രാഷ്‌ട്രപതി ദ്രൗപദി മുർമു

ന്യൂഡൽഹി : സുഖോയ് 30 എംകെഐ യുദ്ധവിമാനത്തിൽ യാത്രക്കൊരുങ്ങി രാഷ്ട്രപതി ദ്രൗപദി മുർമു. ഏപ്രിൽ ആറ് മുതൽ എട്ട് വരെ നടക്കുന്ന അസം സന്ദർശന വേളയിൽ തേസ്പൂർ ...

President Droupadi Murmu

കൂടികാഴ്‌ച്ച ഹൃദയത്തിൽ സ്പർശിച്ചു ; രാഷ്‌ട്രപതിയെ സന്ദർശിച്ച് ഓസ്‌കാർ ജേതാക്കളായ ‘ദ എലിഫന്റ് വിസ്‌പേഴ്‌സ്’ ടീം

  95ാം ഓസ്‌കർ പുരസ്‌കാര പ്രഖ്യാപനനത്തിൽ ഇന്ത്യക്ക് ചരിത്ര നേട്ടം സമ്മനിച്ച ‘എലിഫന്റ് വിസ്‌പേഴ്‌സ്’ ടീം രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കാണാനെത്തി. കഴിഞ്ഞ ദിവസമാണ് ‘എലിഫന്റ് വിസ്‌പേഴ്‌സ്’ ...

‘ഗജ് ഉത്സവ്-2023’: ദ്വിദിന സന്ദർശനത്തിനായി രാഷ്‌ട്രപതി അസമിലേക്ക്

‘ഗജ് ഉത്സവ്-2023’: ദ്വിദിന സന്ദർശനത്തിനായി രാഷ്‌ട്രപതി അസമിലേക്ക്

ഗുവാഹത്തി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു അസമിലെത്തും. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് രാഷ്ട്രപതിയുടെ സംസ്ഥാന സന്ദർശനത്തെ കുറിച്ച് അറിയിച്ചത്. ദ്വിദിന സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ ...

‘ജീവിതത്തിൽ രാമന്റെ ആദർശങ്ങൾ ഉൾക്കൊള്ളണം’: രാമനവമി ആശംസകളുമായി രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

‘ജീവിതത്തിൽ രാമന്റെ ആദർശങ്ങൾ ഉൾക്കൊള്ളണം’: രാമനവമി ആശംസകളുമായി രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി: രാമനവമി ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഇരുവരും ട്വിറ്ററിലൂടെയാണ് ആശംസകൾ അറിയിച്ചത്. നമ്മുടെ ജീവിതത്തിന്റെ എല്ലാ ...

നേതാജിയുടെ ധീരതയും ത്യാഗവും ഇന്ത്യൻ തലമുറകളെ പ്രചോദിപ്പിക്കും: രാഷ്‌ട്രപതി ദ്രൗപദി മുർമു

നേതാജിയുടെ ധീരതയും ത്യാഗവും ഇന്ത്യൻ തലമുറകളെ പ്രചോദിപ്പിക്കും: രാഷ്‌ട്രപതി ദ്രൗപദി മുർമു

കൊൽക്കത്ത: ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനി നേതാജി സുഭാഷ് ചന്ദ്രബോസിന് ശ്രദ്ധാഞ്ജലി അർപ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ദ്വിദിന സന്ദർശനത്തിനോടനുബന്ധിച്ച് പശ്ചിമ ബംഗാളിൽ എത്തിയതായിരുന്നു ദ്രൗപദി മുർമു. നേതാജിയുടെ വസതിയും ...

രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് കൊൽക്കത്തയിൽ

രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് കൊൽക്കത്തയിൽ

കൊൽക്കത്ത:  പശ്ചിമ ബംഗാളിൽ ദ്വിദിന സന്ദർശനത്തിനോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു കൊൽക്കത്തയിലെത്തി. മുഖ്യമന്ത്രി മമത ബാനർജിയും, സംസ്ഥാന ഗവർണർ സി.വി. ആനന്ദബോസും നഗരവികസനവകുപ്പ് മന്ത്രി ഫിർഹാദ് ഹക്കിമും ...

രാഷ്‌ട്രപതി ഇന്ന് കന്യകുമാരിയിൽ; വിവേകാനന്ദ സ്മാരകം സന്ദർശിക്കും

രാഷ്‌ട്രപതി ഇന്ന് കന്യകുമാരിയിൽ; വിവേകാനന്ദ സ്മാരകം സന്ദർശിക്കും

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കന്യകുമാരി സന്ദർശിക്കും. വിവേകാനന്ദ സ്മാരകം സന്ദർശിക്കും. തിരുവനന്തപുരത്ത് നിന്ന് രാവിലെ 8.25-ന് വിമാനമാർഗമാകും രാഷ്ട്രപതിയും കുടുംബവും കന്യകുമാരിയിലേക്ക് പോകുക. തുടർന്ന് ...

Droupadi Murmu President of India

രാഷ്‌ട്രപതിയുടെ ആദ്യ കേരളാ സന്ദർശനം; ദ്രൗപദി മുർമു ഇന്ന് തിരുവനന്തപുരത്ത് ; വിവിധ പരിപാടികളിൽ പങ്കെടുക്കും, ​ഗതാ​ഗത നിയന്ത്രണങ്ങൾ ഉണ്ടാകും

  തിരുവനന്തപുരം: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കേരളത്തിലെത്തിയ രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് തിരുവനന്തപുരത്ത്. ഇന്നലെ തിരുവനന്തപുരത്ത് തങ്ങിയ രാഷ്‌ട്രപതി രാവിലെ 9.30-ന് കൊല്ലം വള്ളിക്കാവിലെ ...

ഐഎൻഎസ് ദ്രോണാചാര്യയ്‌ക്ക് രാഷ്‌ട്രപതി കളർ പുരസ്‌കാരം സമ്മാനിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു

ഐഎൻഎസ് ദ്രോണാചാര്യയ്‌ക്ക് രാഷ്‌ട്രപതി കളർ പുരസ്‌കാരം സമ്മാനിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു

എറണാകുളം: ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്‌സ് കളർ പുരസ്‌കാരം സമ്മാനിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാന വാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ചതിന് ശേഷമാണ് പരിശീലനകേന്ദ്രമായ ...

രാഷ്‌ട്രപതിയുടെ ആദ്യ കേരളാ സന്ദർശനം; ദ്രൗപദി മുർമു കൊച്ചിയിലെത്തി

രാഷ്‌ട്രപതിയുടെ ആദ്യ കേരളാ സന്ദർശനം; ദ്രൗപദി മുർമു കൊച്ചിയിലെത്തി

എറണാകുളം: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലെത്തി. കൊച്ചിയിലാണ് രാഷ്ട്രപതി വിമാനമിറങ്ങിയത്. ഇതാദ്യമായാണ് രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലെത്തുന്നത്. സംസ്ഥാന ഗവർണർ ആരിഫ് ...

ലോക പൈതൃകപട്ടികയിൽ ഇടം നേടിയ കാസിരംഗ ദേശീയോദ്യാനം സന്ദർശിക്കാനൊരുങ്ങി രാഷ്‌ട്രപതി ദ്രൗപദി മുർമു

ലോക പൈതൃകപട്ടികയിൽ ഇടം നേടിയ കാസിരംഗ ദേശീയോദ്യാനം സന്ദർശിക്കാനൊരുങ്ങി രാഷ്‌ട്രപതി ദ്രൗപദി മുർമു

ദിസ്പൂർ: അസമിലെ കാസിരംഗ നാഷണൽ പാർക്ക് സന്ദർശിക്കാനൊരുങ്ങി രാഷ്ട്രപതി ദ്രൗപദി മുർമു. ഏപ്രിൽ 7-ന് നടക്കുന്ന എലിഫന്റ് ഫെസ്റ്റിവലിലും രാഷ്ട്രപതി പങ്കെടുക്കും. തുടർന്ന് ജീപ്പ് സഫാരിയിലും ആന ...

രാഷ്‌ട്രപതി ദ്രൗപദി മുർമ്മു അമൃത്സറിലെ സുവർണ്ണ ക്ഷേത്രം സന്ദർശിച്ചു

രാഷ്‌ട്രപതി ദ്രൗപദി മുർമ്മു അമൃത്സറിലെ സുവർണ്ണ ക്ഷേത്രം സന്ദർശിച്ചു

അമൃത്സർ : അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിൽ സന്ദർശനം നടത്തി രാഷ്ട്രപതി ദ്രൗപദി മുർമ്മു. പഞ്ചാബ് വിമാനത്താവളത്തിൽ എത്തിയ മുർമ്മുവിനെ ഗവർണർ ബൻവാരിലാൽ പുരോഹിതും മുഖ്യമന്ത്രി ഭഗവന്ത് മാനും ...

ധർമ്മ-ധമ്മ സങ്കൽപം ഭാരതീയ അവബോധത്തിന്റെ അടിസ്ഥാന ശബ്ദം ; രാഷ്‌ട്രപതി ദ്രൗപദി മുർമ്മു

ധർമ്മ-ധമ്മ സങ്കൽപം ഭാരതീയ അവബോധത്തിന്റെ അടിസ്ഥാന ശബ്ദം ; രാഷ്‌ട്രപതി ദ്രൗപദി മുർമ്മു

ഭോപ്പാൽ: ഏഴാമത്തെ അന്താരാഷ്ട്ര ധർമ്മ-ധമ്മ സമ്മേളനത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപദി മുർമ്മു ഉദ്ഘാടനം നിർവഹിച്ചു. മൂന്ന് ദിവസങ്ങളിലായാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ധർമ്മ-ധമ്മ സങ്കലപം എന്നത് ഭാരതീയ അവബോധത്തിന്റെ ...

രാഷ്‌ട്രപതി ദ്രൗപദി മുർമു ദ്വിദിന സന്ദർശനത്തിനായി ഒഡീഷയിലേക്ക്;രമാ ദേവി സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കും

ദ്വിദിന സന്ദർശനത്തിനായി രാഷ്‌ട്രപതി ദ്രൗപദി മുർമ്മു അരുണാ​ചൽപ്രദേശിൽ

ഇറ്റാന​ഗർ: രാഷ്ട്രപതി ദ്രൗപദി മുർമ്മു ദ്വിദിന സന്ദർശനത്തിനായി ഇന്ന് അരുണാ​ചൽപ്രദേശിൽ എത്തും. സംസ്ഥാനത്ത് ഇന്നും നാളെയുമായി വിവധ പരിപാടികളിൽ പങ്കെടുക്കും. മുർമ്മു ഇന്ന് സംസ്ഥാന രൂപീകരണത്തിന്റെ 37-ാമത് ...

പ്രതികൂല കാലാവസ്ഥ: രാഷ്‌ട്രപതി ദ്രൗപദി മുർമ്മുവിന്റെ തമിഴ്‌നാട്ടിലെ പരിപാടികൾ റദ്ദാക്കി

പ്രതികൂല കാലാവസ്ഥ: രാഷ്‌ട്രപതി ദ്രൗപദി മുർമ്മുവിന്റെ തമിഴ്‌നാട്ടിലെ പരിപാടികൾ റദ്ദാക്കി

ചെന്നൈ: പ്രതികൂല കാലാവസ്ഥയെ തുടർന്ന് രാഷ്ട്രപതി ദ്രൗപദി മുർമ്മുവിന്റെ തമിഴ്‌നാട്ടിലെ പരിപാടികൾ റദ്ദാക്കി. വെല്ലിംഗ്ടൺ ഡിഫൻസ് സർവീസ് സ്റ്റാഫ് കോളേജിലെ 78-ാമത് സ്റ്റാഫ് കോഴ്സിലെ അംഗങ്ങളെ അഭിസംബോധന ...

രാഷ്‌ട്രപതിയുടെ തമിഴ്‌നാട് സന്ദർശനം; ഇഷ യോഗ സെന്ററിൽ നടന്ന ശിവരാത്രി ദിനാഘോഷത്തിൽ പങ്കെടുത്ത് ദ്രൗപദി മുർമു

രാഷ്‌ട്രപതിയുടെ തമിഴ്‌നാട് സന്ദർശനം; ഇഷ യോഗ സെന്ററിൽ നടന്ന ശിവരാത്രി ദിനാഘോഷത്തിൽ പങ്കെടുത്ത് ദ്രൗപദി മുർമു

ചെന്നൈ: ഇഷാ യോഗ സെന്ററിൽ നടന്ന മഹാ ശിവരാത്രി ദിനാഘോഷത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി പങ്കെടുത്തു. ഒരു ദിനരാത്രം നീണ്ടുനിൽക്കുന്ന ശിവരാത്രി ആഘോഷങ്ങളാണ് ഇഷാ സെന്ററിൽ ...

രാഷ്‌ട്രപതിയുടെ കളർ പുരസ്‌കാരം ഹരിയാന പോലീസിന് സമ്മാനിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

രാഷ്‌ട്രപതിയുടെ കളർ പുരസ്‌കാരം ഹരിയാന പോലീസിന് സമ്മാനിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ചണ്ഡി​ഗഡ്: രാഷ്‌ട്രപതിയുടെ കളർ പുരസ്‌കാരം ഹരിയാന പോലീസിന് സമ്മാനിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹരിയാന പോലീസ് അക്കാദമിയിൽ നടന്ന ചടങ്ങിൽ അമിത് ഷാ പുരസ്‌കാരം ...

രാഷ്‌ട്രപതി ദ്രൗപദി മുർമു ദ്വിദിന സന്ദർശനത്തിനായി ഒഡീഷയിലേക്ക്;രമാ ദേവി സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കും

രാഷ്‌ട്രപതി ദ്രൗപദി മുർമു ദ്വിദിന സന്ദർശനത്തിനായി ഒഡീഷയിലേക്ക്;രമാ ദേവി സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കും

ഭുവനേശ്വർ : ഒഡീഷ സന്ദർശിക്കാനൊരുങ്ങി പ്രസിഡന്റ് ദ്രൗപദി മുർമു. രണ്ട് ദിവസത്തെ സന്ദർശനമാണ് പ്രസിഡന്റ് നടത്തുക. ഫെബ്രുവരി 10-ന് രമാ ദേവി സർവകലാശാലയിൽ നടക്കുന്ന ബിരുദദാന ചടങ്ങിൽ ...

Page 2 of 5 1 2 3 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist